അമ്മ : നീ അല്ലെ രാത്രി വരുള്ളൂ ന്ന് പറഞ്ഞെ
” അങ്ങനെ അല്ല പറഞ്ഞെ എനിക്ക് മൂഡ് വന്നാൽ വരും എന്നാണ് ”
അമ്മ : അപ്പൊ നിനക്ക് മൂഡ് വന്നോ
” എനിക്ക് വരാൻ തോന്നി വന്നു ”
ആന്റി : നീ അവിടെ തന്നെ നിക്കാതെ കേറടാ…
“അല്ല നിങ്ങൾ സീരിയൽ കാണുന്നത് നിർത്തി അല്ലെങ്കിൽ ടി.വി മുന്നിൽ തന്നെ ആവല്ലോ
ആന്റി : എടാ പൊട്ടാ ഏഴ് മണി മുതൽ ആട തൊടങ്ങാ ഇനിം ണ്ട് അരമണിക്കൂർ
അമ്മ : കാണുന്നവരെ കളിയാക്കലാതെ ഇവന് ഇതിന്റെ സമയത്തെ പറ്റി എന്തെങ്കിലും അറിയോ ”
“🫤”
” ആന്റി.. അപർണ ഉറങ്ങാ…”
ആന്റി : ” അവള് നീ പോയപ്പോ ഉറങ്ങാൻ തുടങ്ങിയതാ ഈ നേരമായിട്ടും നീച്ചിട്ടില്ല ”
” ആണോ… ഇപ്പൊ എണീച്ച്ണ്ടാവോ ”
ആന്റി : അറീല.. നീ ഒന്ന് പോയൊക്ക്
” എന്നാ ഞാൻ ഒന്ന് നോക്കീട്ടു വരെ ”
ഞാൻ അതും പറഞ്ഞു അവളുടെ റൂമിലേക്ക് പോയി. അവള് നല്ല ഉറക്കത്തിലായിരുന്നു
💭 അയ്യോ.. ഇവൾ ഇപ്പളും നീച്ചിലേ . വിളിക്കണോ 🤔. അല്ലെങ്കെ വേണ്ട ഉറങ്ങിക്കോട്ടെ. 💭
ഞാൻ തിരിച്ചു പോകാൻ നേരം വാതിലിന്റെ അടുത്തെത്തിയതും.
💭 അല്ലെങ്കിൽ അവളുടെ ഒപ്പം ഇരിക്കാം. ഇനിപ്പോ അവിടെവപോയാലും ചോരീം കുത്തി ഇരിക്കണ്ടേരും അതിലും നല്ലത് ഇവിടെ ഇരിക്കണെണ് 💭
ഞാൻ അവളുടെ അടുത്തിരുന്നു. ഞാൻ ഒന്ന് അവളുടെ നെറ്റിയിൽ ജെസ്റ്റ് ഒന്ന് തൊട്ടപ്പോൾ ചൂടുണ്ടായിരുന്നു.
💭 ഒന്ന് മഴ നനഞ്ഞു ന്ന് വച്ച് ഇങ്ങനെ ഒക്കെ പനി വരോ. അപ്പൊ എനിക്ക് എന്ത് തേങ്ങക്കാ പനി വരാത്തെ! ഇനി ഇവൾക്ക് നിപ്പ വല്ലതും ആവോ. ഏയ് 💭
ഞാൻ ഫോണെടുത്തു അതിൽ കളിച്ചോണ്ടിരുന്നു. ഫോണിൽ നോക്കികൊണ്ടിരിക്കെ പെട്ടെന്ന് എന്നെ തോണ്ടിയത് പോലെ തോന്നി. ഞാൻ നോക്കിയതും അവള് കണ്ണ് തുറന്ന് കിടക്കുന്നു.
Aliya bakki vegam setak
ചെയ്തു….. ❤️💙
Paranjath sathyam….oomoiya naayakaneyaa ee partil kandath🙄🙄
🥲 Sathyam vilich parayalle 🥲
ബാക്കി പെട്ടന്ന് തന്നെ upload cheyyane plzzz
Up coming tagil ഉണ്ട് ❤️
കൊള്ളാം ബ്രോ എല്ലാ പാർട്ടും വായിച്ചു നന്നായിരുന്നു.. നാലാമത്തെ part മുതൽ എന്തോ ഒരു touch വിട്ടപോലെ തോന്നി… ആദ്യത്തെ 3 പാർട്ടിന്റ ഒരു ഗുമ്മ് വന്നില്ലന്ന് തോന്നി.. എന്തായാലും തുടരുക… Glk
കഥയല്ലേ ഒരു ഉപ്പും മുളകും ഒക്കെ വേണ്ടേ ❤️
Bakki idd, ഇതേ ഫീലിംഗിൽ
Ok Princess
Fresh…fresh…🙏 Boring… sorry.. comeback stronger
🥹🥲
🌹🌹🔥🔥🔥
❤️❤️
Super
❤️
Super😍
❤️❤️
കൊള്ളാം , നല്ല ഒഴുക്ക് ഉള്ള എഴുത്ത്
🥲🥰 thank you
Kurachu divasam koodi aparne pani aaki kedathiko enittu chechine focus cheyam pakshe aoarnenu touch vidale
🙂❤️
Bro nirthalle continue cheyyanne…… Nalla feel undayirunn ithil kambi kadhaye njn vayichittullu adyamayitta love story vayikkunne ishtapettu…. Pinna tution class chechiyumayi iniyum undavumo…. Waiting for part 6
❤️❤️❤️
Bro nalla feel undayirunn continue cheyyane nirthalle kambi kadha thedi vanna njan ann pakshe ee love story ishtappettu….. Pinna tution chechi athum ishtapettu tution chechiyumayi iniyum ithupole sahacharyagal undavum enn pretheekshikunnu…..
💛💛💛💛
♥️👍
🫣🥰 Thank You 🦅
ഇതിന്റെ ബാക്കി വേണം bro superb plz continue
😊🇰
ഇതിന് മുൻപുള്ള 4 part വന്നത് കണ്ടിട്ടും വായിച്ചില്ല, വേറൊന്നുകൊണ്ടല്ല ഇടയ്ക്ക് എങ്ങാനം കഥ പാതിയിൽ നിർത്തി പോകുമോ..? എന്ന സംശയം മനസ്സിൽ ഉണ്ടാരുന്നു അതാ വായിച്ച് തുടങ്ങാഞ്ഞെ😬 ഇനി ഇപ്പൊ കുഴപ്പമില്ല 5 part വന്നില്ലേ…
‘നോമിനിപ്പോ താങ്കളെ വിശ്വാസായിരിക്കണു, ബാക്കി ഇനി നോം വായിച്ചതിന് ശേഷം അഭിപ്രായറിയിക്കാട്ടൊ’🙄😬
🙂❤️