” ങേ.. അത് നിന്നോട് ആരാ പറഞ്ഞെ ”
🫂 ” അതല്ലേ വാർത്തയിൽ കാണിക്കുന്നേ ”
” എന്ത്.. നാളെ ട്യൂഷൻ ക്ലാസ്സ് ഇല്ലന്നോ ”
🫂 ” എടാ.. കുണ്ണേ… നിന്റെ ആ.. ഒണക്ക ട്യൂഷന്റെ കാര്യം അല്ല ഞാൻ പറഞ്ഞേ.. നമ്മുക്ക് നാളെ സ്കൂൾ ഇല്ലാത്ത കാര്യാ.. ”
” ഹേ… ആണോ… എന്താ കാര്യം ഹർത്തലാണോ ”
🫂 ” നീ ഈ ലോകത്തൊന്നും അല്ലെ ജീവിക്കുന്നെ. നാളെ നമ്മുടെ ജില്ലയിൽ റെഡ് അലേർട്ട് ആണ്. അതാ ലീവ് ”
” ഓ… ആ വഴിക്ക്ല്ലേ… മ്മ്. നല്ല മഴയാ.. ഇപ്പോളും പെയ്യ്ണ്ട്.. “.
🫂 ” ആ ഇവിടേം ഉണ്ട്. ”
” പിന്നെ ഇവിടെ പെയ്യുമ്പോ അവിടെ പെയ്യാതെ..! എടാ ഞാൻ അത് പറയാനല്ല വിളിച്ചേ. ഓണം ആയടാ.. എക്സാം എന്നാണാവോ ”
🫂 ” ശരിയാ ഞാൻ ഈ മാസത്തെ കലണ്ടറിൽ ചോപ്പ് കണ്ട് നോക്കിയപ്പളാ ഞാനും അറിഞ്ഞെ അത് ഓണാണെന്ന്, എനിക്ക് തോന്നുന്നത് അടുത്ത ആഴ്ച ആവും എക്സാം, നമ്മുക്ക് ടൈം ടേബിൾ കിട്ടിയില്ലല്ലോ ”
” ഇല്ല.. ആവോ അറീല..! പിന്നെ ഈ എക്സാമിൽ ഒന്നും കാര്യമില്ല. മെയിൽ എക്സാമിൽ അല്ലെ കാര്യം ”
🫂 ” നീയാടാ എന്റെ ചങ്ക്. ഞാൻ ആലോചിക്കുന്നത് തന്നെയാ നീയും ആലോചിക്കുന്നത്. ”
” പോടാ…പോടാ… മോൻ ചീച്ചി മുള്ളി പോയി കിടക്കാൻ നോക്കടാ നായിന്റെ പട്ടി മോണേ… ”
🫂 ” എടാ… എന്റെ പരിവാടി ഒക്കെ കഴിയുമ്പോ ഒരു പന്ത്രണ്ട് ആവും അപ്പൊ ഞാൻ കിടന്നോണ്ട്ട്ടോ പെണ്ണെ.. ”
കാൾ കട്ടായി….
” പെണ്ണ് നിന്റെ തന്ത മൈരേ… ഛേ.. പന്നി കട്ടാക്കി ”
“””അപ്പോ നാളെ ലീവാലെ എന്നിട്ട് തള്ള ഒരക്ഷരം മിണ്ടിയില്ലല്ലോ. നാളെ നേരത്തെ നീപ്പിക്കാനുള്ള അടവാവും. “””
❤️❤️❤️❤️
💙💙💙💙
Katha continue cheyy bro, love story aayitt thanne. Chechi katha ithil venda
ഞാൻ 8th പാർട്ട് അപ്ലോഡ് ചെയ്തു… ❤️💙
ഹി spidooo,
ഇത് ഞമ്മള സണ്ണി 💋
കഥയ്ക്ക് ഇതിനു മുമ്പും കമന്റിട്ടുണ്ട് കേട്ടോ
❤️ അത് ആളെ മനസിലാവാത്തോണ്ടാ.. Or അറിയതോണ്ടാ.. ഞാൻ അതിന് സോറി രേഖ പെടുത്തുന്നു 💙
Bro rand kadhakkum vendi waiting ahn
🫲🤝
Plz continue bro super
Njan ivdenn povan…. 🥹😢 💔💙
✅ ❤️💙
ഇതുപോലെ നേരെ നോക്കി വല വീശി അപ്പറത്തേക്ക് ചാടിക്കോ. വല പൊട്ടി നിലത്തേക്കൊന്നും വീഴല്ലേട്ടോ എട്ടുകാലി…😇💞
എന്താടി പെണ്ണെ.. എഴുതിയത് തന്നെ എഴുതി വിടുന്നെ..
വലക്ക് പഴയ പോലെ പവർ ഒന്നും ഇല്ല..
❤️💙
Sorry… ഞാൻ കമന്റ് ഇടുമ്പോൾ duplicate കമന്റ് ന്ന് കാണിച്ചു. അപ്പൊ വീണ്ടും വീണ്ടും ട്രൈ ചെയ്തപ്പോ അയതാന്നാ… തോന്നുന്നേ… 🥲
വായിച്ചു. പ്രണയം പൈങ്കിളി ആണല്ലോ… 😊
പ്രേമം കുറച്ചു പൈങ്കിളി ആണെന്നാണലോ നമ്മുടെ പ്രകൃതി പറയുന്നത് ❤️💙
ഇതു പോലെ പോട്ടെ ❤️❤️
പോകുന്നുണ്ട് ഇതിനിടയിൽ വല്ല ട്രാഫിക്കും വന്നാൽ ഞാൻ പെടും ❤️💙
Mr. എട്ടുകാലി… ഇതുപോലെ നേരെ നോക്കി വല വീശി അപ്പറത്തേക്ക് ചാടിക്കോ. വല പൊട്ടി നിലത്തേക്കൊന്നും വീഴല്ലേ… 😇💞
Mr എട്ടുകാലി… ഇതുപോലെ നേരെ നോക്കി വല വീശി അപ്പറത്തേക്ക് ചാടിക്കോ. വല പൊട്ടി നിലത്തേക്കൊന്നും വീഴല്ലേ… 😇💞
എട്ടുകാലി… ഇതുപോലെ നേരെ നോക്കി വല വീശി അപ്പറത്തേക്ക് ചാടിക്കോ. വല പൊട്ടി നിലത്തേക്കൊന്നും വീഴല്ലേ… 😇💞
Bro continue, എന്നിട്ട് ഇടക്ക് ചെറിയ രീതിയിൽ കമ്പി ഇട്ടാൽ മതി, മുലക്ക് പിടിക്കുന്നു അങ്ങനെ.
എന്താ ബ്രോ… അങ്ങനെ അനുഭവം വല്ലതും പാസ്റ്റിൽ or പ്രസന്റിൽ ഉണ്ടായിട്ടുണ്ടോ … 😄 ❤️💙
Thudaru bro
❤️💙
Bro ഈ കഥയുടെ പ്രസക്തി കുറച്ചു നാൾ കഴിഞ്ഞേ മനസിലാകൂ. അന്ന് ഈ കഥയുടെ ലൈക് കേറും.
എന്റെ കണ്ണീരും വിഷമവും പ്രവീണ ചേച്ചി മാത്രേ കാണുന്നുളൂ..☹️🥹🥲 ❤️💙
Continue bro
❤️ Will continue 💙
Thudaru bro love mood poli😘 aayi avar kallyaanam kazhinju kochu okke aavunna vare poya like nte kali aavun ithil eazhuthu enthaayAalum poli💥💥💥💥
ഓ… അത്രക്കൊന്നും ” i mean കല്യാണം കഴിയുന്ന വരെ ” എത്തില്ല ബ്രോ.. സ്റ്റോറി 🥲 ❤️💙
Adipoli
Thudaruka❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
❤️ അണ്ണൻ എന്ത് പറയുന്നു.. അണ്ണന് വിഷമം ഒന്നുല്ലല്ലോ.. 💙
Bro enikku orupad istapettu ee series.
Nalla feel und,oro part um wait cheythanu vayikunne. Please continue bro 🤝🏻, Waiting for ട്യൂഷൻ ക്ലാസ്സിലെ പ്രണയം 8 and ബാംഗ്ലൂർ ഡേയ്സ് 3 ⏳
❤️ 😶🌫️ 💙 ഇന്നേക്ക് മൂന്നാം നാൾ…..
Bro enikku orupad istapettu ee series. Nalla feel und.
Oro story setum wait cheythanu vayikunne
Waiting for the next part ⏳
Please continue bro🤝🏻
❤️ 😳💔❤️🩹🥲 💙
Good story♥️ continue
❤️💙
തുടരണം
❤️ ഞാൻ ഒന്ന് ആലോചിക്കട്ടെ.. 💙
എന്താ എട്ടുകാലി ഇങ്ങനെ ഒക്കെ പറയുന്നേ, ഈ കഥ എന്തിനാ നിർത്തുന്നെ ഇത് വായിക്കുന്നവർക്ക് നല്ല ഫീൽ കിട്ടുന്നുണ്ട് 🙂.
വല പെട്ടന്ന് കീറി പോയി നിലത്തേക്ക് തൂങ്ങി കിടക്കായിരുന്നു.. അതാ.. ഞാൻ അങ്ങനെ പറഞ്ഞെ 🥲 ❤️💙
dayavayi evide link personal cotact share cheyyaruthu ban aavum
@Dr. Sorry won’t do it again 👍
സുഹൃത്തേ ഇത് ഒരു കമ്പി കഥ സൈറ്റ് ആണ് അങ്ങിനത്തെ കഥ മതി ഇവിടെ ലൗ സ്റ്റോറി ക്ക് ഇവിടെ വേറെ സൈറ്റ് ഉണ്ട് കഥകൾ ഡോട്ട് കോം അതിൽ എഴുതൂ അതായിരിക്കും നല്ലത്
ചേട്ടായി ഉദ്ദേശിച്ചത് അവര് തമ്മിൽ സെക്സ് ചെയ്യുന്നതല്ലേ! 18 വയസ്സിനു മുകളിൽ പ്രായമല്ലാത്തവർ സെക്സ് ചെയ്യാൻ ഈ സൈറ്റിൽ റൂളില്ല…💔
ചേട്ടായിയുടെ മനോ വിഷമം എനിക്ക് മനസിലാകും.. ഇങ്ങനെ ഒരു കമന്റ് എന്റെ പേജിൽ നൽകിയതിന് ഞാൻ നിങ്ങളോട് വിനീതമായി നന്ദി രേഖപ്പെടുത്തുന്നു ❤️🩹