ഞാൻ ഡ്രസ്സ് ഒക്കെ മാറി ബെഡിലേക്ക് ഒന്ന് നോക്കിയതും
” അയ്യോ….. ഫോൺ ഇന്നെലെ ഗെയിം കളിച് ഉള്ള ചാർജ് തീർന്ന് കിടക്കാണല്ലോ. കുത്തിയിടാനും മറന്നു. ദൈവമെ… ഈ പരീക്ഷണം എന്നോട് വേണ്ടായിരുന്നു… ”
ഞാൻ ഫോൺ ഓപ്പൺ ചെയ്തു നോക്കിയപ്പോൾ അവിടെ ചാർജ് കാണിക്കുന്ന ഭാഗത്ത് റെഡ് കത്തി നിക്കുന്നു. 9%. ഞാൻ പിന്നെ ഒന്നും നോക്കിയില്ല ഫോണെടുത്തു ചാർജിലിട്ടു.
” ഒരു ദിവസം പോയിട്ട് ആരാ ദിവസം ഫോണും ഇന്റർനെറ്റും ഇല്ലാതെ എങ്ങനെ യാ.. ഈ കാലത്ത് ജീവിക്കാ.. പെണ്ണും പെടക്കോഴിയും വടിയൊന്നും ഇല്ലാതെ ജീവിക്കാം പക്ഷെ ഫോൺ ഇല്ലാതെ നോ നെവർ ”
ഇന്നത്തെ ദിവസം കാലാവസ്ഥ പ്രവചനക്കാർ പറയുന്നത് റെഡ് അലേർട്ട് കഠിനായ മഴ ഉണ്ടാകുമെന്നാണ് പക്ഷെ സംഭവിക്കുന്നത് മഞ്ഞ യും ഓറഞ്ച് ഒന്നുമല്ല അതിന് താഴെ ഒരു കളറുണ്ടെങ്കിൽ അതാണ്. വെറുതെ മഴ ചാറുന്നല്ലാതെ പെയ്യുന്നില്ല.. അതൊന്നും എന്നെ സംബന്ധിച്ച് ഒരു വിഷയമേ അല്ല. ഞാൻ വല്ലതും തിന്നാൻ താഴേക്ക് പോയി. അവിടെ അമ്മ അടുക്കളയിൽ പണിയിലായിരുന്നു.. ചായയും കടിയും ചോദിച്ച് അതും കഴിച്ചോണ്ട് ഇരിക്കുമ്പോ അതാ…
” എടാ.. നീ ബ്ലൗസ് ഒന്ന് കൊണ്ടേ കൊടുക്കോ ”
” പോ…ന്നി അവിട്ന്ന്. എനിക്കൊന്നു വയ്യാ.. വേണേൽ കൊണ്ടേ കൊടുക്ക്. ”
” അവൾക്ക് എങ്ങട്ടോ പോവണ്ട് ന്നാ പറഞ്ഞെ.. ”
” ആർക്ക് ”
” അപർണേ..ടെ അമ്മക്ക് ”
” സുനിതക്കോ.. അവർക്ക് ഇത് എന്തിന്റെ കേടാ.. തുന്നിട്ട് അവരുടെ കൈയ്യിൽ കൊണ്ടേ കിടുക്കേ വേണേൽ വന്നു വാങ്ങിക്കോട്ടെ. അല്ലേൽ നിങ്ങള് കൊണ്ടേ കൊടുക്ക് “
Katha continue cheyy bro, love story aayitt thanne. Chechi katha ithil venda
ഞാൻ 8th പാർട്ട് അപ്ലോഡ് ചെയ്തു…
ഹി spidooo,
ഇത് ഞമ്മള സണ്ണി
കഥയ്ക്ക് ഇതിനു മുമ്പും കമന്റിട്ടുണ്ട് കേട്ടോ
അത് ആളെ മനസിലാവാത്തോണ്ടാ.. Or അറിയതോണ്ടാ.. ഞാൻ അതിന് സോറി രേഖ പെടുത്തുന്നു
Bro rand kadhakkum vendi waiting ahn
Plz continue bro super
Njan ivdenn povan….
ഇതുപോലെ നേരെ നോക്കി വല വീശി അപ്പറത്തേക്ക് ചാടിക്കോ. വല പൊട്ടി നിലത്തേക്കൊന്നും വീഴല്ലേട്ടോ എട്ടുകാലി…
എന്താടി പെണ്ണെ.. എഴുതിയത് തന്നെ എഴുതി വിടുന്നെ..
വലക്ക് പഴയ പോലെ പവർ ഒന്നും ഇല്ല..
Sorry… ഞാൻ കമന്റ് ഇടുമ്പോൾ duplicate കമന്റ് ന്ന് കാണിച്ചു. അപ്പൊ വീണ്ടും വീണ്ടും ട്രൈ ചെയ്തപ്പോ അയതാന്നാ… തോന്നുന്നേ…
വായിച്ചു. പ്രണയം പൈങ്കിളി ആണല്ലോ…
പ്രേമം കുറച്ചു പൈങ്കിളി ആണെന്നാണലോ നമ്മുടെ പ്രകൃതി പറയുന്നത്
ഇതു പോലെ പോട്ടെ
പോകുന്നുണ്ട് ഇതിനിടയിൽ വല്ല ട്രാഫിക്കും വന്നാൽ ഞാൻ പെടും
Mr. എട്ടുകാലി… ഇതുപോലെ നേരെ നോക്കി വല വീശി അപ്പറത്തേക്ക് ചാടിക്കോ. വല പൊട്ടി നിലത്തേക്കൊന്നും വീഴല്ലേ…
Mr എട്ടുകാലി… ഇതുപോലെ നേരെ നോക്കി വല വീശി അപ്പറത്തേക്ക് ചാടിക്കോ. വല പൊട്ടി നിലത്തേക്കൊന്നും വീഴല്ലേ…
എട്ടുകാലി… ഇതുപോലെ നേരെ നോക്കി വല വീശി അപ്പറത്തേക്ക് ചാടിക്കോ. വല പൊട്ടി നിലത്തേക്കൊന്നും വീഴല്ലേ…
Bro continue, എന്നിട്ട് ഇടക്ക് ചെറിയ രീതിയിൽ കമ്പി ഇട്ടാൽ മതി, മുലക്ക് പിടിക്കുന്നു അങ്ങനെ.
എന്താ ബ്രോ… അങ്ങനെ അനുഭവം വല്ലതും പാസ്റ്റിൽ or പ്രസന്റിൽ ഉണ്ടായിട്ടുണ്ടോ …
Thudaru bro
Bro ഈ കഥയുടെ പ്രസക്തി കുറച്ചു നാൾ കഴിഞ്ഞേ മനസിലാകൂ. അന്ന് ഈ കഥയുടെ ലൈക് കേറും.
എന്റെ കണ്ണീരും വിഷമവും പ്രവീണ ചേച്ചി മാത്രേ കാണുന്നുളൂ..
Continue bro
Will continue
Thudaru bro love mood poli aayi avar kallyaanam kazhinju kochu okke aavunna vare poya like nte kali aavun ithil eazhuthu enthaayAalum poli
ഓ… അത്രക്കൊന്നും ” i mean കല്യാണം കഴിയുന്ന വരെ ” എത്തില്ല ബ്രോ.. സ്റ്റോറി
Adipoli
Thudaruka
അണ്ണൻ എന്ത് പറയുന്നു.. അണ്ണന് വിഷമം ഒന്നുല്ലല്ലോ..
Bro enikku orupad istapettu ee series.
Nalla feel und,oro part um wait cheythanu vayikunne. Please continue bro , Waiting for ട്യൂഷൻ ക്ലാസ്സിലെ പ്രണയം 8 and ബാംഗ്ലൂർ ഡേയ്സ് 3
ഇന്നേക്ക് മൂന്നാം നാൾ…..
Bro enikku orupad istapettu ee series. Nalla feel und.
Oro story setum wait cheythanu vayikunne
Waiting for the next part
Please continue bro
Good story♥️ continue
തുടരണം
ഞാൻ ഒന്ന് ആലോചിക്കട്ടെ..
എന്താ എട്ടുകാലി ഇങ്ങനെ ഒക്കെ പറയുന്നേ, ഈ കഥ എന്തിനാ നിർത്തുന്നെ ഇത് വായിക്കുന്നവർക്ക് നല്ല ഫീൽ കിട്ടുന്നുണ്ട് .
വല പെട്ടന്ന് കീറി പോയി നിലത്തേക്ക് തൂങ്ങി കിടക്കായിരുന്നു.. അതാ.. ഞാൻ അങ്ങനെ പറഞ്ഞെ
dayavayi evide link personal cotact share cheyyaruthu ban aavum
@Dr. Sorry won’t do it again
സുഹൃത്തേ ഇത് ഒരു കമ്പി കഥ സൈറ്റ് ആണ് അങ്ങിനത്തെ കഥ മതി ഇവിടെ ലൗ സ്റ്റോറി ക്ക് ഇവിടെ വേറെ സൈറ്റ് ഉണ്ട് കഥകൾ ഡോട്ട് കോം അതിൽ എഴുതൂ അതായിരിക്കും നല്ലത്
ചേട്ടായി ഉദ്ദേശിച്ചത് അവര് തമ്മിൽ സെക്സ് ചെയ്യുന്നതല്ലേ! 18 വയസ്സിനു മുകളിൽ പ്രായമല്ലാത്തവർ സെക്സ് ചെയ്യാൻ ഈ സൈറ്റിൽ റൂളില്ല…
ചേട്ടായിയുടെ മനോ വിഷമം എനിക്ക് മനസിലാകും.. ഇങ്ങനെ ഒരു കമന്റ് എന്റെ പേജിൽ നൽകിയതിന് ഞാൻ നിങ്ങളോട് വിനീതമായി നന്ദി രേഖപ്പെടുത്തുന്നു