ട്യൂഷൻ ക്ലാസിലെ പ്രണയം 7 [Spider Boy] 286

” പനിയോക്കെ മാറീട. ഞാൻ തോട്ടപ്പോ ചൂടൊന്നുല്ല. പിന്നെ ഇന്നും കൂടെ കിടന്നോട്ടേന്ന് വിചാരിച്ച് വിളിച്ചില്ല ”

” നീ ചായ കുടിച്ചിടാ. നിക്ക് ഞാൻ ചായ കൊണ്ടരാം ”
” വേണ്ട വേണ്ട ഞാൻ ഇപ്പൊ കുടിച്ചതെ ഒള്ളൂ.. അപർണ ഇപ്പൊ എണീച്ചുണ്ടാവോ ഒരു കാര്യം ചോദിക്കാനായിരുന്നു. ”

” അവളതാ ഉറങ്ങുന്നു.. നീ പോയി വിളിച്ചോക്ക്… ”

ഞാൻ മോളിലേക്ക് ചെന്ന് അവളുടെ റൂമിന്റെ വാതിൽ തുറന്നതും അവള് ഒന്നും അറിയാത്ത കുട്ടികൾ കിടക്കും പോലെ മലന്നു കിടക്കുന്നു. ഞാൻ ചെന്ന് അവളുടെ അടുത്ത് പോയി ഇരുന്നു. അവളുടെ മുഖത്തേക്ക് നോക്കി നിന്നു. നല്ല രസം പെണ്ണ് ഉറങ്ങുന്നതും നോക്കി ഇരിക്കാൻ.. എനിക്ക് ഒരു കൗതുകം തോന്നി ഞാൻ അവളുടെ അടുത്ത് കിടന്നു. കൊറച്ചേരാം ഞാൻ മെല്ലെ കറങ്ങുന്നു ഫാൻ നോക്കിയിരുന്നു. കറങ്ങുന്നു എന്ന് മാത്രം കാറ്റില്ല. ഞാൻ ആ ഫാൻ ഓഫ്‌ ചെയ്യാൻ എണീക്കാൻ നിന്നതും ഓവളൊന്ന് ഞെരിഞ്ഞ് എന്നെ നോക്കും വിധം ചരിഞ്ഞു കിടന്നു. ഞാനും അതുപോലെ അവളെ നോക്കി ചരിഞ്ഞു കിടന്നു.. അവളിൽ നിന്ന് ഒരു മുക്കാളും മൂളലും കേട്ടു. അത് കണ്ണ് തുറക്കാനാണെന്ന് മനസിലാക്കി ഞാൻ കണ്ണടച്ച് കിടന്നു. എന്നാലും എനിക്ക് അവളുടെ മുഖം ചെറുതായി കാണാം.. അവള് കണ്ണ് തുറന്നതും അന്തം വിട്ട പോലെ എന്നെ തുറിച്ചു നോക്കി.. ഒന്ന് ചിരിക്ക പോലും ചെയ്യാതെ എന്തിനോ ആദ്യമായി കണ്ട പോലെ നോക്കി നിന്നു. അപ്പോ അതാ അവളുടെ കൈകാണ്ട് തന്നെ അവളുടെ കവിളിൽ പിച്ചു. വേദന വന്നപ്പോൾ കൈ മാറ്റി എന്നിട്ട് അതുലെ എന്റെ കവിളിലും തൊട്ടുനോക്കി അവിടെയും പിച്ചി. എനിക്ക് വേദനിച്ചപ്പോൾ ഞാനും മുഖം വേദന വന്ന പോലെ ചുള്ക്കി. അത് കണ്ട് അവള് പല്ല് കാണിക്കാത്ത വിധം നീട്ടി ചിരിച്ചു..

47 Comments

Add a Comment
  1. നന്ദുസ്

    ❤️❤️❤️❤️

  2. Katha continue cheyy bro, love story aayitt thanne. Chechi katha ithil venda

    1. ഞാൻ 8th പാർട്ട്‌ അപ്‌ലോഡ് ചെയ്തു… ❤️💙

  3. സണ്ണി

    ഹി spidooo,
    ഇത് ഞമ്മള സണ്ണി 💋
    കഥയ്ക്ക് ഇതിനു മുമ്പും കമന്റിട്ടുണ്ട് കേട്ടോ

    1. ❤️ അത് ആളെ മനസിലാവാത്തോണ്ടാ.. Or അറിയതോണ്ടാ.. ഞാൻ അതിന് സോറി രേഖ പെടുത്തുന്നു 💙

  4. Bro rand kadhakkum vendi waiting ahn

  5. Plz continue bro super

    1. Njan ivdenn povan…. 🥹😢 💔💙

  6. 𝘈𝘱𝘢𝘳𝘯𝘢

    ഇതുപോലെ നേരെ നോക്കി വല വീശി അപ്പറത്തേക്ക് ചാടിക്കോ. വല പൊട്ടി നിലത്തേക്കൊന്നും വീഴല്ലേട്ടോ എട്ടുകാലി…😇💞

    1. എന്താടി പെണ്ണെ.. എഴുതിയത് തന്നെ എഴുതി വിടുന്നെ..

      വലക്ക് പഴയ പോലെ പവർ ഒന്നും ഇല്ല..
      ❤️💙

      1. 𝐀𝐩𝐚𝐫𝐧𝐚

        Sorry… ഞാൻ കമന്റ് ഇടുമ്പോൾ duplicate കമന്റ്‌ ന്ന് കാണിച്ചു. അപ്പൊ വീണ്ടും വീണ്ടും ട്രൈ ചെയ്തപ്പോ അയതാന്നാ… തോന്നുന്നേ… 🥲

  7. വായിച്ചു. പ്രണയം പൈങ്കിളി ആണല്ലോ… 😊

    1. പ്രേമം കുറച്ചു പൈങ്കിളി ആണെന്നാണലോ നമ്മുടെ പ്രകൃതി പറയുന്നത് ❤️💙

  8. ഇതു പോലെ പോട്ടെ ❤️❤️

    1. പോകുന്നുണ്ട് ഇതിനിടയിൽ വല്ല ട്രാഫിക്കും വന്നാൽ ഞാൻ പെടും ❤️💙

  9. 𝘈𝘱𝘢𝘳𝘯𝘢

    Mr. എട്ടുകാലി… ഇതുപോലെ നേരെ നോക്കി വല വീശി അപ്പറത്തേക്ക് ചാടിക്കോ. വല പൊട്ടി നിലത്തേക്കൊന്നും വീഴല്ലേ… 😇💞

  10. 𝐀𝐩𝐚𝐫𝐧𝐚

    Mr എട്ടുകാലി… ഇതുപോലെ നേരെ നോക്കി വല വീശി അപ്പറത്തേക്ക് ചാടിക്കോ. വല പൊട്ടി നിലത്തേക്കൊന്നും വീഴല്ലേ… 😇💞

  11. 𝐀𝐩𝐚𝐫𝐧𝐚

    എട്ടുകാലി… ഇതുപോലെ നേരെ നോക്കി വല വീശി അപ്പറത്തേക്ക് ചാടിക്കോ. വല പൊട്ടി നിലത്തേക്കൊന്നും വീഴല്ലേ… 😇💞

  12. Bro continue, എന്നിട്ട് ഇടക്ക് ചെറിയ രീതിയിൽ കമ്പി ഇട്ടാൽ മതി, മുലക്ക് പിടിക്കുന്നു അങ്ങനെ.

    1. എന്താ ബ്രോ… അങ്ങനെ അനുഭവം വല്ലതും പാസ്റ്റിൽ or പ്രസന്റിൽ ഉണ്ടായിട്ടുണ്ടോ … 😄 ❤️💙

  13. Bro ഈ കഥയുടെ പ്രസക്തി കുറച്ചു നാൾ കഴിഞ്ഞേ മനസിലാകൂ. അന്ന് ഈ കഥയുടെ ലൈക്‌ കേറും.

    1. എന്റെ കണ്ണീരും വിഷമവും പ്രവീണ ചേച്ചി മാത്രേ കാണുന്നുളൂ..☹️🥹🥲 ❤️💙

  14. Thudaru bro love mood poli😘 aayi avar kallyaanam kazhinju kochu okke aavunna vare poya like nte kali aavun ithil eazhuthu enthaayAalum poli💥💥💥💥

    1. ഓ… അത്രക്കൊന്നും ” i mean കല്യാണം കഴിയുന്ന വരെ ” എത്തില്ല ബ്രോ.. സ്റ്റോറി 🥲 ❤️💙

  15. Adipoli
    Thudaruka❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

    1. ❤️ അണ്ണൻ എന്ത് പറയുന്നു.. അണ്ണന് വിഷമം ഒന്നുല്ലല്ലോ.. 💙

  16. Bro enikku orupad istapettu ee series.
    Nalla feel und,oro part um wait cheythanu vayikunne. Please continue bro 🤝🏻, Waiting for ട്യൂഷൻ ക്ലാസ്സിലെ പ്രണയം 8 and ബാംഗ്ലൂർ ഡേയ്സ് 3 ⏳

    1. ❤️ 😶‍🌫️ 💙 ഇന്നേക്ക് മൂന്നാം നാൾ…..

  17. Bro enikku orupad istapettu ee series. Nalla feel und.
    Oro story setum wait cheythanu vayikunne
    Waiting for the next part ⏳
    Please continue bro🤝🏻

    1. ❤️ 😳💔❤️‍🩹🥲 💙

  18. Good story♥️ continue

    1. ❤️ ഞാൻ ഒന്ന് ആലോചിക്കട്ടെ.. 💙

  19. എന്താ എട്ടുകാലി ഇങ്ങനെ ഒക്കെ പറയുന്നേ, ഈ കഥ എന്തിനാ നിർത്തുന്നെ ഇത് വായിക്കുന്നവർക്ക് നല്ല ഫീൽ കിട്ടുന്നുണ്ട് 🙂.

    1. വല പെട്ടന്ന് കീറി പോയി നിലത്തേക്ക് തൂങ്ങി കിടക്കായിരുന്നു.. അതാ.. ഞാൻ അങ്ങനെ പറഞ്ഞെ 🥲 ❤️💙

  20. dayavayi evide link personal cotact share cheyyaruthu ban aavum

  21. സുഹൃത്തേ ഇത് ഒരു കമ്പി കഥ സൈറ്റ് ആണ് അങ്ങിനത്തെ കഥ മതി ഇവിടെ ലൗ സ്റ്റോറി ക്ക്‌ ഇവിടെ വേറെ സൈറ്റ് ഉണ്ട് കഥകൾ ഡോട്ട് കോം അതിൽ എഴുതൂ അതായിരിക്കും നല്ലത്

    1. ചേട്ടായി ഉദ്ദേശിച്ചത് അവര് തമ്മിൽ സെക്സ് ചെയ്യുന്നതല്ലേ! 18 വയസ്സിനു മുകളിൽ പ്രായമല്ലാത്തവർ സെക്സ് ചെയ്യാൻ ഈ സൈറ്റിൽ റൂളില്ല…💔

      ചേട്ടായിയുടെ മനോ വിഷമം എനിക്ക് മനസിലാകും.. ഇങ്ങനെ ഒരു കമന്റ് എന്റെ പേജിൽ നൽകിയതിന് ഞാൻ നിങ്ങളോട് വിനീതമായി നന്ദി രേഖപ്പെടുത്തുന്നു ❤️‍🩹

Leave a Reply

Your email address will not be published. Required fields are marked *