💬 എന്റെ പേര് വച്ചിട്ടോ..
“”ആ… പിന്നെ കുളിയൊക്കെ കഴിഞ്ഞോ..””
💬 മ്മ്… എനിക്ക് ഇപ്പൊ ഒരു കൊഴപ്പോം ഇല്ല
“” അപ്പൊ ഇന്ന് ട്യൂഷന് പോകുന്നുണ്ടോ? “”
💬 ഇല്ല.. അമ്മ പറഞ്ഞു നാളെ പോയാൽ മതിയെന്ന്..
“”” ഹാവൂ.. “””
“” അതാണ്.. നല്ലത്.. നാളെയും മാറിയില്ലേൽ നാക്കുക്ക് മറ്റന്നാൾ പോകാടി “”
💬 അയ്യടാ…
“” പിന്നെന്താ.. നീ ചോറു തിന്നോ “”
💬 ഇല്ല സമയം ആയിട്ടില്ല… നീ കഴിച്ചോ..
“” ആ.. ഞാൻ കഴിച്ചു… “”
💬 നീ നേരത്തെ കഴിക്കും
“” ഞാൻ എനിക്ക് തോന്നുന്ന സമയത്തൊക്കെ തിന്നും. “”
💬 ആണോ.. ഇവിടെ ഞാനും അമ്മയും കൂടെയാ തിന്നാ..
“” എന്റെ നമ്പർ എവിടുന്ന് കിട്ടി.. നീ പത്തിലെ ക്ലാസ്സിലെ ഗ്രൂപ്പിൽ ഉണ്ടോ.. “”
💬 ഇല്ല.. അന്ന് എന്റെ കൈയിൽ ഫോൺ ഇല്ലായിരുന്നു..
“” പിന്നെ നിനക്ക് ഇവിടെന്നാ നമ്പർ കിട്ടിയേ “”
💬 നിന്റെ നമ്പർ എന്റെ കൈയിൽ കുറെ മുന്നേ ഉണ്ട്.. നിന്റെ അമ്മയോട് ചോദിച്ചപ്പോ തന്നതാ
“” എന്നിട്ട് എന്താ ഇതുവരെയും മെസ്സേജ് അയക്കാഞ്ഞേ “”
💬 എനിക്ക് നിന്റെ ഫോണിക്ക് മെസ്സേജ് അയക്കാൻ ഒരു പേടി
“” പേടിയോ.. എന്തിന് “”
💬 അറിയില്ല.. ഒരു പേടി
“” എന്നിട്ട് ഇപ്പൊ പേടി ഇല്ലേ.. “”
💬 ഇപ്പൊ ഇല്ല..
💬 എടാ… അമ്മ വിളിക്കുന്നു. ഞാൻ പോയെ…
“” ആ.. പൊക്കോ പൊക്കോ.. “”
ഞാൻ പിന്നേം സമയം കളഞ്ഞു..
SKIP…… ചോറ് തിന്നൽ ഒക്കെ കഴിഞ്ഞു.. വൈകുന്നേരത്തെ ചായകുടിയും കഴിഞ്ഞ് ( വൈകുന്നേരം പുറത്ത് നല്ല മഴ പെയ്തോണ്ടിരുന്നു ) രാത്രിയായി രാത്രിയിലെ ചോറ് തിന്നുന്നതും കഴിഞ്ഞു..
അതേ.. Dear ഫ്രണ്ട്‌സ് 🫴🏻…..🕸️
-**- സൈറ്റിലെ പോപ്പുലർ ആയിട്ടുള്ള ലൈവ് സ്റ്റോറി എഴുതുന്ന ആളുകളുടെ കഥ വയ്ക്കുന്നതായിരിക്കും നല്ലത്.! അല്ലാതെ ചത്തു പോയെന്ന് ഞാൻ വിശ്വസിക്കുന്ന ഈ കഥ നോക്കി നിന്നാൽ നിങ്ങളുടെ സമയം വെറുതേ പഴകത്തേ..ഒള്ളൂ.. എന്ന് ഈ കഥ എഴുതിയ അതോർ പറയാൻ എന്നെ പറഞ്ഞേൽപ്പിച്ച് അവൻ ഈ രാജ്യം വിട്ട് പോയി. -**- 🥲
*ലവ്*
Bro evida
Bro Phone seriyayo Kure ayi wait cheyyunnu Vegam adutha part idamo
Bro… Phone seriyayo… Kure ayi wait cheyyunnu.. Vegam adutha part setak
Njanum waiting ⌛
Epol varum next part
Next part…
ഫോൺ നിലത്തു വീണു.. ഡിസ്പ്ലേ പോയി.. നന്നാക്കാൻ കൊടുത്താ.. 🥲
ഇപ്പോ യൂസ് ചെയ്യുന്നത് വയങ്കര ലഗാ.. ടൈപ്പ് ചെയ്യാൻ പറ്റുന്നില്ല, 🫤
Next part?
കഥ ഒന്ന് പൊടി തട്ടി എടുക്കണേ.. 💞
👏👏👏
Mathi bro 💗
Ath venda love story mathy one boy one girl alland poya oru rasam illa
🫰🙌 ഒക്കെ ഞാൻ ശരിയാക്കി തരാം..❤️💙
Kazhappi venda, love story mathi
❤️ ശരിയാക്കാം…. 💙
I love this story ❤️❤️❤️
Thanks buddy.❤️💙
Continue bro excellent
Ohh…. “Of course can continue”
❤️❤️
💙💙
Super😍
❤️🥰💙
♥️👍
Eda ne appo jeevanode undallea രണ്ടു മിഴികൾ നിറഞ്ഞപ്പോൾ nte baakki evdeda
🙂 hey…. Bro….❤️💙
Continue bro…
❤️ will 🕸️ continue 💙
💋🙈
What…!! 🙂 Why are you smiling with your eyes closed? ❤️💙
Continue bro….
❤️”Of course can continue”💙
തുടരണം aa കഴപിയെ get out അടിക്കു ചെക്കന്റെ love super aayi പോണം അത്രന്നെ
ലങ്കേഷൻ.. പറഞ്ഞാൽ.. പിന്നെ… ഈ അടിയന് അനുസരിക്കാതിരിക്കാൻ പറ്റോ…!!❤️💙
“” ലങ്കേഷൻ വിജയിക്കട്ടെ…!!””
“” ലങ്കേഷൻ വിജയിക്കട്ടെ…!!””
“” ലങ്കേഷൻ വിജയിക്കട്ടെ…!!””….
ബ്രോ അപർണയുടെ യും അമലിന്റെ യും മൊമെന്റസ് കൂടുതൽ വേണം.
പ്ലീസ് continue.
അവര് തമ്മിലുള്ള റൊമാൻസ് സ്റ്റീൽ ബാർ ആക്കി കഥ മുന്നോട്ട് കൊണ്ട് പോയാൽ മതിയോ.. 🕸️❤️💙
തുടരുന്നില്ലേ 😁
Yes
Kadha thudaru mwuthe full support
Thanks….. Dear friend… 💙❤️
Good Night…Guys💤