അപർണ : ” അത് ശരി! അപ്പൊ അതാണ് കാര്യം ‘. ഞാ കരുതി ഇവൻ ഞാൻ ഇല്ലാത്തോണ്ട് പോവാത്തത് ആണെന്ന്… ”
ആന്റി : ” നിന്ന് കിന്നാരിക്കാതെ താഴേക്ക് വാടി.. അമ്മ കാച്ചിയ എണ്ണ താലേ തേച്ചു തരാ…,. മുടിയൊക്കെ കണ്ടില്ലേ പറി കളിക്കണ്. വേം വാ.. ”
അതും പറഞ്ഞു തള്ള പുറത്തേക്ക് പോയി..
” നിന്റെ അമ്മ പറഞ്ഞെ ശരിയാ…. ”
” എന്ത്.. ”
” നിന്റെ മുടിയൊക്കെ ആകെ കോലം കെട്ട്.. പോയി എണ്ണ തേച്ചു കുളിച്ചോ ”
” നീ… എന്താ പറഞ്ഞെ.. ഞാൻ കാരണാണ് ഇന്ന് പോവാഞ്ഞേ ന്നല്ലേ. ഇന്ന് സ്കൂൾ ലീവല്ലേ ”
” അതിനെന്താ… രാവിലെ തന്നെ ഞാൻ നിന്നെ കാണാൻ വന്നില്ലേ… ”
” പോടാ…. നീ അമ്മടെ ബ്ലൗസ് തരാൻ വന്നതല്ലേ… ”
” അങ്ങനെ ആണേൽ അത് എനിക്ക് വൈകുന്നേരം തന്നാൽ പോരെ.. അല്ലെങ്കെ എന്റെ അമ്മക്ക് കൊണ്ടന്നാ പോരെ.. ഇതിപ്പോ രാവിലെ തന്നെ ഞാൻ കൊണ്ടന്നില്ലേ ”
” എന്തിന്… ”
” എന്തിനെന്നോ…. അത് കൊള്ളാം! നിന്നെ കാണാൻ! ഞാൻ അതൊന്നും എടുത്ത് ഇതു വരെ വന്നിട്ടില്ലല്ലോ ”
” മ്മ്… ”
” ഒന്നു ചിരിക്കടോ… ”
” ഈ….. മതിയോ… ”
” വാ… താഴേക്ക് പോവാ.. ഇനി കണ്ടിലേ അമ്മ പിന്നേം തെരഞ്ഞ് വരും ”
” അതിനു മുൻപ് നീ ഒന്ന് എന്റെ അടുത്തേക്ക് വന്നേ.. വാ…. ”
” എന്തിനാ വന്നിട്ട് എന്നെ തല്ലാനാണോ ”
” അല്ല വാ….. അഹ് വാ..ന്നേ…… ”
അവളെന്നെ രണ്ട് കയും വിരിച്ചു പിടിച്ച് എന്നെ വിളിച്ചു.. കെട്ടിപ്പിടിക്കാൻ ആണെന്ന് കരുതി ഞാൻ ചെന്നു..
അതേ.. Dear ഫ്രണ്ട്‌സ് 🫴🏻…..🕸️
-**- സൈറ്റിലെ പോപ്പുലർ ആയിട്ടുള്ള ലൈവ് സ്റ്റോറി എഴുതുന്ന ആളുകളുടെ കഥ വയ്ക്കുന്നതായിരിക്കും നല്ലത്.! അല്ലാതെ ചത്തു പോയെന്ന് ഞാൻ വിശ്വസിക്കുന്ന ഈ കഥ നോക്കി നിന്നാൽ നിങ്ങളുടെ സമയം വെറുതേ പഴകത്തേ..ഒള്ളൂ.. എന്ന് ഈ കഥ എഴുതിയ അതോർ പറയാൻ എന്നെ പറഞ്ഞേൽപ്പിച്ച് അവൻ ഈ രാജ്യം വിട്ട് പോയി. -**- 🥲
*ലവ്*
പുല്ല് 🤦🏻♂️😒
Bro evida
Bro Phone seriyayo Kure ayi wait cheyyunnu Vegam adutha part idamo
Bro… Phone seriyayo… Kure ayi wait cheyyunnu.. Vegam adutha part setak
Njanum waiting ⌛
Epol varum next part
Next part…
ഫോൺ നിലത്തു വീണു.. ഡിസ്പ്ലേ പോയി.. നന്നാക്കാൻ കൊടുത്താ.. 🥲
ഇപ്പോ യൂസ് ചെയ്യുന്നത് വയങ്കര ലഗാ.. ടൈപ്പ് ചെയ്യാൻ പറ്റുന്നില്ല, 🫤
Next part?
കഥ ഒന്ന് പൊടി തട്ടി എടുക്കണേ.. 💞
👏👏👏
Mathi bro 💗
Ath venda love story mathy one boy one girl alland poya oru rasam illa
🫰🙌 ഒക്കെ ഞാൻ ശരിയാക്കി തരാം..❤️💙
Kazhappi venda, love story mathi
❤️ ശരിയാക്കാം…. 💙
I love this story ❤️❤️❤️
Thanks buddy.❤️💙
Continue bro excellent
Ohh…. “Of course can continue”
❤️❤️
💙💙
Super😍
❤️🥰💙
♥️👍
Eda ne appo jeevanode undallea രണ്ടു മിഴികൾ നിറഞ്ഞപ്പോൾ nte baakki evdeda
🙂 hey…. Bro….❤️💙
Continue bro…
❤️ will 🕸️ continue 💙
💋🙈
What…!! 🙂 Why are you smiling with your eyes closed? ❤️💙
Continue bro….
❤️”Of course can continue”💙
തുടരണം aa കഴപിയെ get out അടിക്കു ചെക്കന്റെ love super aayi പോണം അത്രന്നെ
ലങ്കേഷൻ.. പറഞ്ഞാൽ.. പിന്നെ… ഈ അടിയന് അനുസരിക്കാതിരിക്കാൻ പറ്റോ…!!❤️💙
“” ലങ്കേഷൻ വിജയിക്കട്ടെ…!!””
“” ലങ്കേഷൻ വിജയിക്കട്ടെ…!!””
“” ലങ്കേഷൻ വിജയിക്കട്ടെ…!!””….
ബ്രോ അപർണയുടെ യും അമലിന്റെ യും മൊമെന്റസ് കൂടുതൽ വേണം.
പ്ലീസ് continue.
അവര് തമ്മിലുള്ള റൊമാൻസ് സ്റ്റീൽ ബാർ ആക്കി കഥ മുന്നോട്ട് കൊണ്ട് പോയാൽ മതിയോ.. 🕸️❤️💙
തുടരുന്നില്ലേ 😁
Yes
Kadha thudaru mwuthe full support
Thanks….. Dear friend… 💙❤️
Good Night…Guys💤