ട്യൂഷൻ ക്ലാസിലെ പ്രണയം 8 [Spider Boy] 234

 

“” എങ്ങനെ… കാണാൻ ചന്തണ്ടോ… “”

 

“” ആട… നല്ല ലുക്കാ… നല്ല ശരീര വളർച്ചയും ഉണ്ട്… നിന്റെ അപർണ ഇല്ലേ.. സോറി.. അപർണ ഇല്ലേ അവളുടെ അത്രക്ക് ഇല്ല.. ഒരു രണ്ട് പടി പുറകോട്ട് അത്ര… “”

 

“” ഓ… ഇപ്പൊ എങ്ങോട്ടാ… പോണേ… “”

 

“” അവള്ടെ വീട്ടിക്കൊന്ന് പോയാലോ “”

 

“” വീട്ടിക്കോ “”

 

“” വീട്ടിക്കല്ല.. വീടിന്റെ പരിസരത്തിക്ക് “”

 

“” അതിന് നിനക്ക് അവളുടെ വീടാറായോ “”

 

“” അതറിയാം “”

 

“” എങ്ങനെ അറിയാന്ന് “”

 

“” ഇന്നലെ വൈകുന്നേരം ഞാൻ മീൻ വാങ്ങിക്കാൻ വണ്ടി എടുത്ത് പുറത്തേക്ക് ഇറങ്ങിയതാ. അപ്പോ അതാ എന്റെ മുന്നിൽ കൂടെ അവള് ബൈക്കിൽ പോണ്. അവളുടെ അച്ഛന്റെ ഒപ്പം ആണെന്ന് തോന്നുന്നു. ഓടിക്കുന്ന ആളെ നോകീല.. ഞാനും വണ്ടിയിൽ തിരിച്ചു അവരുടെ വൈത്താലേ മെല്ലെ പോയി. അവര് ഒരു വീട്ടിൽ കേറിയതും ഞാൻ തിരിച്ചു പൊന്നു… “”

 

“” അത് അവളുടെ കുടുംബക്കാരെ വീട്ടിക്ക് ആണെങ്കിലോ.. “”

 

“” യൂണിഫോം ഇട്ടിട്ടോ.. “”

 

“” എവിടെയാ… “”

 

“” കുറച്ചു പോണം… “”

 

“” നീ വണ്ടിഎടുക്കോ “”

 

“” ആ എടുക്കാം നീ മാറ് “”

 

“” അതല്ല മൈരേ… നീ നിന്റെ വണ്ടി എടുക്കൊന്ന് “”

 

“” അതിന് എനിക്കെവിടുന്നാ വണ്ടി “”

 

“” എടാ.. മോനെ നിന്റെ അച്ഛന്റെ… “”

 

“” നിന്റെ അച്ഛൻ,, തൊടങ്ങി നായി രാവിലെ തന്നെ തന്തക്കു വിളിക്കുന്നത് “”

 

“” എടാ… നിന്റെ ഫാദറിന്റെ വാഹനം എടുക്കുമോന്നാ ഞാൻ ചോദിച്ചേ.. “”

43 Comments

Add a Comment
  1. അതേ.. Dear ഫ്രണ്ട്‌സ് 🫴🏻…..🕸️
    -**- സൈറ്റിലെ പോപ്പുലർ ആയിട്ടുള്ള ലൈവ് സ്റ്റോറി എഴുതുന്ന ആളുകളുടെ കഥ വയ്ക്കുന്നതായിരിക്കും നല്ലത്.! അല്ലാതെ ചത്തു പോയെന്ന് ഞാൻ വിശ്വസിക്കുന്ന ഈ കഥ നോക്കി നിന്നാൽ നിങ്ങളുടെ സമയം വെറുതേ പഴകത്തേ..ഒള്ളൂ.. എന്ന് ഈ കഥ എഴുതിയ അതോർ പറയാൻ എന്നെ പറഞ്ഞേൽപ്പിച്ച് അവൻ ഈ രാജ്യം വിട്ട് പോയി. -**- 🥲

  2. Bro Phone seriyayo Kure ayi wait cheyyunnu Vegam adutha part idamo

  3. Bro… Phone seriyayo… Kure ayi wait cheyyunnu.. Vegam adutha part setak

    1. Njanum waiting ⌛

  4. Epol varum next part

    1. ഫോൺ നിലത്തു വീണു.. ഡിസ്പ്ലേ പോയി.. നന്നാക്കാൻ കൊടുത്താ.. 🥲
      ഇപ്പോ യൂസ് ചെയ്യുന്നത് വയങ്കര ലഗാ.. ടൈപ്പ് ചെയ്യാൻ പറ്റുന്നില്ല, 🫤

  5. 🅰︎🄲🄷🆄︎

    കഥ ഒന്ന് പൊടി തട്ടി എടുക്കണേ.. 💞

    1. Ath venda love story mathy one boy one girl alland poya oru rasam illa

      1. 🫰🙌 ഒക്കെ ഞാൻ ശരിയാക്കി തരാം..❤️💙

  6. Kazhappi venda, love story mathi

    1. ❤️ ശരിയാക്കാം…. 💙

  7. I love this story ❤️❤️❤️

  8. Continue bro excellent

    1. Ohh…. “Of course can continue”

  9. 𝐀𝐩𝐚𝐫𝐧𝐚

    ❤️❤️

  10. ♥️👍

    1. Eda ne appo jeevanode undallea രണ്ടു മിഴികൾ നിറഞ്ഞപ്പോൾ nte baakki evdeda

  11. Continue bro…

    1. What…!! 🙂 Why are you smiling with your eyes closed? ❤️💙

  12. Continue bro….

    1. ❤️”Of course can continue”💙

  13. തുടരണം aa കഴപിയെ get out അടിക്കു ചെക്കന്റെ love super aayi പോണം അത്രന്നെ

    1. ലങ്കേഷൻ.. പറഞ്ഞാൽ.. പിന്നെ… ഈ അടിയന് അനുസരിക്കാതിരിക്കാൻ പറ്റോ…!!❤️💙

      “” ലങ്കേഷൻ വിജയിക്കട്ടെ…!!””
      “” ലങ്കേഷൻ വിജയിക്കട്ടെ…!!””
      “” ലങ്കേഷൻ വിജയിക്കട്ടെ…!!””….

  14. ബ്രോ അപർണയുടെ യും അമലിന്റെ യും മൊമെന്റസ് കൂടുതൽ വേണം.
    പ്ലീസ് continue.

    1. അവര് തമ്മിലുള്ള റൊമാൻസ് സ്റ്റീൽ ബാർ ആക്കി കഥ മുന്നോട്ട് കൊണ്ട് പോയാൽ മതിയോ.. 🕸️❤️💙

    2. തുടരുന്നില്ലേ 😁

  15. Kadha thudaru mwuthe full support

    1. Thanks….. Dear friend… 💙❤️

Leave a Reply

Your email address will not be published. Required fields are marked *