ട്യൂഷൻ 5 [അത്തി] 531

ഞാൻ ഫോണിൽ കൂടി ഒന്ന് കൊഞ്ചലോ എന്ന് കരുതി അപ്പം വേണം എന്ന് പറഞ്ഞതാ….. അപ്പൊ എന്തായിരുന്നു ചാട്ടം,’ നായെ ഈ വീടിന്റെ പടി ചവിട്ടരുത്’ എന്ന്….ശരി ഞാൻ നായ തന്നെയാ,ഇത്ത കേട്ടിട്ടില്ലേ നായയെ വിശ്വസിക്കാം..,

മോനെ….

ഏയ്‌…മോനെ എന്ന് വിളിക്കണ്ട നായെ എന്ന് വിളിച്ച മതി,

മോനെ അത്…

ഞാൻ പറയട്ടെ….. എന്നിട്ട് ഇവിടെ വന്നു നോക്കിയപ്പോൾ വലിയ കരച്ചിൽ…. ആണുങ്ങൾ ഒരു പോലെയാ…ശരീര മോഹികള.. അല്ലെ.. വേറെ ആണുങ്ങൾ ഒന്നും കേൾക്കണ്ട.., നല്ലത് കിട്ടും…

ഇത്തയുടെ മുഖത്ത് ചെറിയ ചിരി വിടർന്നു .

അതെ ചിരിക്കേണ്ട…, എന്നെ കൊല്ലാൻ വന്നതല്ലേ…അതും കഴിഞ്ഞു ഫോണിൽ ഇത്തയുടെ പ്രകടനം ഉണ്ട് എന്ന് പറഞ്ഞപ്പോൾ വിശ്വസിച്ചില്ലേ…ഞാൻ അങ്ങനത്തെ ഒരാളാണോ…ഇത്ത,

അല്ല.

ഇപ്പൊ എന്താ പെട്ടെന്ന് ഒരു അല്ല, നേരത്തെ ഇങ്ങനെ അല്ലായിരുന്നല്ലോ. ഞാൻ ലോകത്ത് ഒരു പെണ്ണിനോടും അങ്ങനെ ചെയ്യില്ല, പിന്നെ അല്ലെ ഇത്തയോട്…. ഞാൻ കരഞ്ഞു പോയി.

ഇത്ത ഇത്തയോടു ഞാൻ നുണ പോലും പറയില്ല, പിന്നെയാ ഇത്. എനിക്ക് മതിയായി ഇത്ത ഞാൻ പോണു….ഞാൻ കരഞ്ഞു കൊണ്ട് അവിടെ നിന്നും എഴുനേറ്റു…

മോനെ നില്ല്…ഇത്ത ഓടി വന്നു എന്നെ കെട്ടി പിടിച്ചു.

വിട്…. എനിക്ക് എന്നെ വിശ്വാസം ഇല്ലാത്തവരുടെ അടുത്ത് നിൽക്കേണ്ട.

മോനെ…ഇത്തയോട് ക്ഷമി…ഇത്തയ്ക്ക് പെട്ടെന്ന് മനസിലായില്ല, ഇത്തയ്ക്ക് മോന്റെ അത്ര ബുദ്ധിയൊന്നും ഇല്ലല്ലോ…

ഇതിന് ബുദ്ധിയൊന്നും വേണ്ട…വിശ്വാസം മതി…അത് ഇത്തയ്ക്ക് ഇല്ല, എന്നെ വിട് എനിക്ക് പോണം…. ഇത്തയ്ക്കറിയോ….. എന്റെ അമ്മയെയും അച്ഛനെയും കാൾ എനിക്ക് ഇഷ്ടമാണ് ഇത്തയെ….എന്നിട്ടാണ്…

എനിക്കും.. എന്റെ ജീവന…..

ജീവൻ…എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കല്ലേ….

എന്തെ വിശ്വാസം ഇല്ലേ, ഞാൻ വേണമെങ്കിൽ ചാവാം…

ഇത്തയ്ക്ക് കൊല്ലുന്നതും ചാവുന്നതും മാത്രേ അറിയൂ….

അല്ല ഈ ദീപു കുട്ടനെ സ്നേഹിക്കാനും അറിയാം.

ദീപു കുട്ടനാ…. എന്നെ നായെ…എന്ന് വിളിച്ച മതി.

മോനെ ഇത്തയ്ക്ക് അറിയാത പറ്റിയത് ആണ്.പോട്ടെടാ കുട്ടാ.. ഞാൻ നിന്റെ ഗേൾ ഫ്രണ്ട് അല്ലെ..

മ്…അത് കൊണ്ട് വിട്ടിരിക്കുന്നു…

ഞാൻ എന്തോരം വിഷമിച്ചു എന്നറിയോ…ഉമ്മ …. ഇത്ത എന്നെ കെട്ടിപിടിച്ചു ഒരു ഉമ്മ തന്നു.

എനിക്കും താടാ ഒരു ഉമ്മ….

The Author

20 Comments

Add a Comment
  1. പൊന്നു.?

    കിഡു. കിഡുകാച്ചി എഴുത്ത്.

    ????

  2. വായനക്കാരൻ

    വേറെയും സ്റ്റോറികൾ എഴുതുന്നത് കൊണ്ട് ബിസി ആയിരിക്കും ല്ലേ…എന്തായാലും തുടർച്ച എഴുതണം..

  3. അത്തി ബ്രോ വായിക്കാൻ വൈകിയതിൽ ആദ്യമേ ക്ഷെമ ചോദിക്കുന്നു.
    കഥ ഒരു രക്ഷയും ഇല്ല ബ്രോ,
    അടിപൊളി ഒഴുക്ക് അതിലും കിടിലൻ വർണ്ണന , ഒരു പക്കാ കമ്പി കഥ.
    ഓരോ ഭാഗം കഴിയുമ്പോഴും എഴുത്തിൽ വൻ കുതിച്ചുചാട്ടം.
    Hats off ബ്രോ..
    അപ്പോൾ ഇനി അടുത്ത ഭാഗത്തിൽ വാക്ക് പാലിക്കുമോ എന്നറിയണം.❤❤❤❤

    1. Thanks, താങ്കളുടെ കമന്റ്‌ കാത്തിരുക്കുക ആയിരുന്നു,ഇനി എന്റെ ഒരു request ആണ്, ഇഷ്ടപെട്ടില്ലെങ്കിൽ പറയാം, വിരോധം ഉണ്ടാവരുത്, വേറൊന്നും അല്ല, താങ്കളുടെ യുഗത്തിൽ ഇനി മീനാക്ഷിയെയും ഹേമയെയും ഉപദ്രവിച്ചവനോടുള്ള പ്രതികാരം ആണല്ലോ,അവനോടുള്ള പ്രതികാരവും ആയി കാത്തിരിക്കുന്ന ഒരു കഥാപാത്രം ആയി എന്നെ അവതരിപ്പിക്കുമോ, അവൻ ചതിച്ച മറ്റൊരു പെണ്ണിന്റെ സഹോദരൻ ആയി വന്നു, നായകന്റെ പ്രതികാരത്തിന് ചുക്കാൻ പിടിക്കുന്ന ഒരുവൻ, പ്രതികാരത്തിനു ശേഷം വിരോധമില്ലെങ്കിൽ ഹേമയെ കൂടി എനിക്ക് തരൂ…ഹേമയെ എനിക്ക് അത്ര ഇഷ്ടമായി അത് കൊണ്ടാണ്. എന്റെ അതിമോഹം ആണെങ്കിൽ ക്ഷമിക്കുക, അത് നമ്മുടെ സൗഹൃദതത്തെയും ബാധിക്കാൻ പാടില്ല, ഇത് ചോദിക്കണോ വേണ്ടയോ എന്ന് ഞാൻ ഒരുപാട് വട്ടം ആലോചിച്ചു. ഒന്ന് കൂടി പറയുന്നു അതിമോഹം ആണെങ്കിൽ ക്ഷമിക്കുക.

      1. അത്തി ബ്രോ വിഷമം ഒന്നുമില്ല, പെട്ടെന്നു അങ്ങനെ ചോദിച്ചപ്പോൾ ഒരു പകപ്പ് വന്നു, പക്ഷെ ആലോചിക്കുമ്പോൾ അങ്ങനെ ഒരു characterinte അവസരം ഉണ്ട്, ഇനിയൊരു പ്ലോട്ട് സെറ്റ് ചെയ്യണം.
        എത്രത്തോളം ഫലപ്രദമാകുമെന്നു അറിയില്ല ബട്ട് ബ്രോ പറഞ്ഞതുകൊണ്ട് ഞാൻ മാക്സിമം ശ്രെമിക്കാം.
        Character സ്‌കെച്ച് കൂടി ബ്രോ ഇഷ്ടമുള്ള പോലെ പറഞ്ഞോളൂ അപ്പോൾ അത് പോലെ സെറ്റ് ചെയ്യാമല്ലോ.❤❤❤

        1. അങ്ങനെ പ്രത്യേകിച്ച് character സ്കെച്ച് ഒന്നും ഞാൻ പറയുന്നില്ല, അതൊക്കെ ബ്രോ യുടെ ഇഷ്ടം, എന്തായാലും എന്നെ കൂടി ഉൾപ്പെടുത്തിയതിന് നന്ദി, ഇനി നമുക്ക് കിടുക്കണം.

  4. വാക്ക് palikknanam അടുത്ത partinayi കാത്തിരിക്കാം

  5. kidu bro …. auntymarude paadasaravum kaalum koodi varnich ezhuthane,,,

    1. എനിക്ക് അറിയുന്നത് പോലെ എഴുതാം, ഞാൻ അത്ര മികച്ച എഴുത്ത് കാരൻ അല്ല.

  6. പൊളി സാനം

    1. Jo, താങ്കളെ പോലെ ഒരാളുടെ കമന്റ്‌ കിട്ടുന്നത് തന്നെ വലിയ ഭാഗ്യം, താങ്കളുടെ നവവധുവിലെ ആരതി ചേച്ചിയെ മറക്കാൻ പറ്റില്ല, അത്രയ്ക്ക് മനോഹരം ആയിരുന്നു എഴുത്ത്.

  7. Intersting..പൊളി

  8. ???…

    ബെസ്റ്റ്…

    ഇനി അവൻ വളയോ ??…

    വളയരുതെന്നാണ് എന്റെ അഭിപ്രായം.. റസിയ പരമാവധി ചെക്കനെ വീഴ്ത്താൻ നോക്കട്ടെ..
    എന്നാലല്ലേ ബ്രോ ഒരു ത്രിൽ ഉണ്ടാകു..

    അല്ലെങ്കിൽ എല്ലാവരെയും കളിക്കുന്നു…

    എന്നാകും…

    എന്തെങ്കിലും ഒരു ട്വിസ്റ്റ്‌ പ്രേതിക്ഷിക്കുന്നു..

    All the best 4 your story…

    Waiting 4 nxt part..

  9. Kollam

    Superb …

    Waiting next part

  10. അടിപൊളി പിന്നെ ഇത് പെട്ടെന്ന് ഒന്നും തീർക്കരുതേ പിന്നെ നായകനെ ഒര് play ബോയ് ആയി നിർത്തിയ മതി ഇതിന്റെ ഇടയിക്ക് love ഒന്നും കുത്തി കയറ്റാരുതേ നായകനും ആന്റിമാരും തമ്മിൽ ഉള്ള കളി മാത്രം മതി no love. Love വന്ന പിന്നെ ഡീസന്റ് ആയി പോവും അത് വേണ്ട പിന്നെ അത്തി ur a ഔട്ട് സ്റ്റാൻഡിങ് റൈറ്റർ ??? അടുത്ത പാർട്ട്‌ വേഗം വേണം ??

    1. I LOVE YOU ❤️ UNCLE FUCK ME

      1. Hy ഞാൻ മതിയോ?

    2. ആദ്യമായാണ് എന്നെ ഒരാൾ ഔട്ട്‌ സ്റ്റാൻഡിങ് റൈറ്റർ എന്ന് വിശേഷിപ്പിക്കുന്നത്, അത് ആണോ അല്ലയോ എന്നൊന്നും എനിക്ക് അറിയില്ല, എന്തായാലും നന്ദി.

  11. കണ്ടു ബ്രോ വായിച്ചിട്ട് കമന്റ് തരാട്ടോ❤❤❤

  12. ❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *