ഒടുവില്‍ തിരക്ക് കുറഞ്ഞ ഏരിയാ നോക്കി ഞങ്ങൾ സ്ഥലം പിടിച്ചു. കരയില്‍ ബോട്ടിൽ വെള്ളവും, ചെരുപ്പും, ടവലും എല്ലാം ഒതുക്കി കൂട്ടി വച്ചിട്ട് വെള്ളത്തിൽ ഇറങ്ങാന്‍ റെഡിയായി.
വെള്ളം കണ്ട് ഭയന്നിട്ട് കുട്ടികൾ വെള്ളത്തിൽ നിന്നും മാറി കരയില്‍ തന്നെ ഓടി കളിക്കാന്‍ തുടങ്ങി.
“വാ ഗായത്രി, നിനക്ക് നീന്താന്‍ അറിയില്ലല്ലോ, ഞാൻ പഠിപ്പിച്ച് തരാം.” രാഹുല്‍ അവന്റെ ഭാര്യയെ കൂട്ടിക്കൊണ്ടു വെളളത്തിലിറങ്ങി ഉള്ളിലേക്ക് നടന്നു.
“വെള്ളത്തില്‍ കളിക്കാന്‍ നിനക്ക് അറിയില്ലല്ലോ…? ഞാൻ പഠിപ്പിച്ചു തരാം.” അര്‍ത്ഥം വച്ച് ഫ്രാന്‍സിസ് മിനിയോട് പറഞ്ഞതും മിനി കള്ളച്ചിരിയോടെ ഞങ്ങളെയൊക്കെ നോക്കി. എന്റെ മുഖത്ത് മാത്രം അല്‍പ്പം കൂടുതൽ ആ നോട്ടം നീണ്ടു നിന്നു.
“എടാ കളി വീരാ…. പബ്ലിക്കിൽ തന്നെ വേണോ..?” അന്‍സാര്‍ അവനെ കളിയാക്കിയതും ഒരു കൂട്ടച്ചിരി ഉയർന്നു. ഞാനും കൂടെ ചിരിച്ചു.
ഡാലിയ നാണിച്ച് ആരുടെ മുഖത്തും നോക്കാതെ നിന്നു.
അങ്ങനെ മറ്റുള്ളവരെല്ലാം വെള്ളത്തിൽ ഇറങ്ങി പരസ്പരം വെള്ളം തെറിപ്പിച്ചും, നീന്താന്‍ പഠിപ്പിച്ചും, ആരും കാണില്ല എന്ന് കരുതി ചില കുസൃതികള്‍ ഒപ്പിക്കാനും തുടങ്ങി.
“നീ ഇറങ്ങുന്നില്ലേ?” പേടിച്ച് നില്‍ക്കുന്ന ഡാലിയയോട് ഞാൻ ചോദിച്ചതും ഭയത്തില്‍ വിടര്‍ന്നു വലുതായ കണ്ണുകൾ കൊണ്ട് വെള്ളമാകെ അവൾ പരത്തി.
“നിങ്ങൾ രണ്ടും എന്തിനാ കരയില്‍ തന്നെ നില്‍ക്കുന്നേ?” കഴുത്തറ്റം വെള്ളത്തിൽ നിന്നുകൊണ്ട് ഷാഹിദ ഞങ്ങളോട് വിളിച്ചു ചോദിച്ചു. “അവളെ പിടിച്ച് വെള്ളത്തില്‍ തള്ളി വിട്, റൂബി ചേട്ടാ. അവളെ വലിച്ച് ഇങ്ങോട്ട് കൊണ്ടു വാ.”
സൂപ്പർ
Thank you
Next part ennu varum bro?
ഇന്ന് വരും, at 08:01 pm. As per upcoming stories schedule
Nalla starting bro.
Thank you bro
അടുത്ത part എന്ന് വരും
Submit ചെയ്തിട്ടുണ്ട്