ട്വിൻ ഫ്ലവർസ് 1 [Eros – God of Lust] 996

“ചുറ്റിവളയ്ക്കാതെ തുറന്നു പറഞ്ഞതിൽ നിന്നെ സമ്മതിച്ചു. എന്നോട് നിന്റെ ആഗ്രഹം പറഞ്ഞതില്‍ എനിക്ക് ദേഷ്യവുമില്ല വെറുപ്പുമില്ല. നിന്നോട് പിണക്കവും തോന്നുന്നില്ല. നീ നിന്റെ ഭർത്താവിനോട് കാണിക്കുന്നത് വഞ്ചനയാണെങ്കിലും നിന്നെ ജഡ്ജ് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇവിടെ നമ്മൾ തമ്മില്‍ സംസാരിക്കുന്ന കാര്യം പോലും ഞാൻ ആരോടും പറയില്ല.”

അത്രയും പറഞ്ഞിട്ട് ഞാൻ അല്‍പ്പനേരം അവളുടെ മുഖത്ത് തന്നെ നോക്കിയിരുന്നു.

“നിന്നെ എനിക്ക് ഇഷ്ട്ടമാണ്, മിനി…” ഒടുവില്‍ ഞാൻ പറഞ്ഞു. “ഞാൻ വെറും സാധാരണ മനുഷ്യനാണ്. മനുഷ്യര്‍ക്ക് എപ്പോഴും ആവശ്യങ്ങളും ആഗ്രഹങ്ങളും ഉണ്ടാവും എന്നതാണ്‌ സത്യം. ഒരു സാധാരണ മനുഷ്യന്‍ എന്ന നിലക്ക്, ഞാൻ ചിലരുടെ സൗന്ദര്യവും ശരീര ഭംഗിയും ഒക്കെ ആസ്വദിക്കാറുണ്ട്. മനസ്സ് വേണ്ടെന്ന് പറഞ്ഞാലും, മനസ്സിന്‌ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലെങ്കിലും, എല്ലാം വേണമെന്ന് ശരീരം ആഗ്രഹിച്ചു പോകും. പക്ഷേ എന്തൊക്കെയായാലും നിന്റെ കൂടെ സെക്സ് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല.” എന്റെ മനസ്സിലുള്ളതും ഞാൻ അവളോട് തുറന്നു പറഞ്ഞു.

“ചേട്ടൻ സമ്മതിക്കില്ല എന്ന് എന്റെ മനസ്സിൽ നേരത്തെ തോന്നിയിരുന്നു.”മിനി കളങ്കമില്ലാതെ ചിരിച്ചു. “പക്ഷേ ചേട്ടൻ എന്നെ ചീത്ത പറയുകയും, തരം താഴ്ത്തി എന്നോട് പുച്ഛിച്ചു സംസാരിക്കും എന്നൊക്കേയാ വിചാരിച്ചത്.” അവള്‍ പിന്നെയും ചിരിച്ചു. “ചേട്ടന്റെ മനസ്സ് വളരെ നല്ലതാ. പിന്നെ, എന്നെങ്കിലും എന്നെ വേണമെന്ന് തോന്നിയാല്‍ ഞാൻ അപ്പോഴും റെഡിയായിരിക്കും. ” പറഞ്ഞിട്ട് അവള്‍ കുറേനേരം എന്നെ തന്നെ നോക്കിയിരുന്നു.

The Author

Erosgol

71 Comments

Add a Comment
  1. സൂപ്പർ

  2. Next part ennu varum bro?

    1. ഇന്ന്‌ വരും, at 08:01 pm. As per upcoming stories schedule

  3. Nalla starting bro.

      1. അടുത്ത part എന്ന് വരും

        1. Submit ചെയ്തിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *