ട്വിൻ ഫ്ലവർസ് 1 [Eros – God of Lust] 996

പക്ഷേ ആരും മിണ്ടിയില്ല. ഒരു പുഞ്ചിരിയോടെ എന്റെ മുഷ്ടി അവന്റെ നെഞ്ചില്‍ നിന്നും ഞാൻ മാറ്റി. അവന് നേരെ കൈ നീട്ടിയതും അന്‍സാര്‍ ചിരിച്ചു കൊണ്ട്‌ എന്റെ കൈ പിടിച്ചു എഴുന്നേറ്റു.

“സത്യത്തിൽ എന്താ സംഭവിച്ചത്…?” തലയും ചൊരിഞ്ഞ് അന്‍സാര്‍ ചോദിച്ചതും പൊട്ടിച്ചിരികൾ ഉയർന്നു.

“ഇത്ര സിമ്പിളായി നി എന്നെ തോൽപ്പിക്കുമെന്ന് ഞാൻ വിചാരിച്ചില്ല, ബ്രോ. എന്തായാലും നിന്നെ സമ്മതിച്ചിരിക്കുന്നു.” അന്‍സാര്‍ ചിരിച്ചു.

“ഞാൻ എന്റെ ഐഡിയയിൽ ജനിച്ച ഒരുപാട്‌ പുതിയ ടെക്നിക്കുകളെ പ്രാക്ടീസ് ചെയ്യുന്നുണ്ട്, ബ്രോ. അതിലൊന്ന് ഞാൻ ഇവിടെ പ്രയോഗിച്ചു.”

അന്‍സാര്‍ ചിരിച്ചുകൊണ്ട് തലയാട്ടി. “എന്തുതന്നെയായാലും നിന്റെ സ്പീഡ് അപാരം തന്നെ.”

“ഇത് വളരെ മോശമായി പോയി.” വല്യച്ചൻ എന്നെ കുറ്റപ്പെടുത്തി. “ഒരു ഫൈറ്റ് കണണമെന്ന്‌ കരുതിയതാ, പക്ഷേ കണ്ണടച്ച് തുറക്കും മുമ്പ്‌ എല്ലാം തീര്‍ന്നു.”

വല്യച്ചൻ പറഞ്ഞത് കേട്ട് ഞങ്ങൾ എല്ലാവരും ചിരിച്ചു.

“ഓണത്തല്ല് വേണമെന്ന് നീയല്ലേ പറഞ്ഞത്..?” വല്യമ്മ അഭിനവ്നോട് ചോദിച്ചു. “ചെല്ല്, ചെന്ന് അവനെ തോല്‍പ്പിക്ക്.”

“അയ്യോ വല്യമ്മേ…..” തോല്‍വി സമ്മതിച്ചത് പോലെ അഭിനവ് രണ്ടു കൈയും പൊക്കി. “എനിക്ക് കണ്ടപ്പഴേ മതിയായി. ഇനി വെറുതെ ചെന്ന് അവന്റെ കയ്യീന്ന് മേടിക്കേണ്ട കാര്യമുണ്ടോ!!”

അതുകേട്ട് എല്ലാവരും പിന്നെയും ചിരിച്ചു.

“ശെരി പിള്ളാരെ. ഇനി കഴിച്ചിട്ട് കിടക്കാന്‍ നോക്ക്.” വല്യമ്മ പറഞ്ഞു.

അത്താഴവും കഴിച്ച് ഞങ്ങൾ പത്തുപേരും പതിവ് പോലെ മുകളില്‍ ചെന്നു കിടന്നു. നാളെ പോകുന്നത് കൊണ്ടുള്ള വിഷമം കാരണം അവരാരും സംസാരിക്കാതെ വെറുതെ കിടക്കുന്നത് കണ്ട് എനിക്ക് വിഷമം തോന്നി. മുമ്പൊക്കെ വന്ന് കിടന്നതും ഇടയ്ക്കിടെ കേള്‍ക്കാറുള്ള സെക്സ് ശബ്ദങ്ങള്‍ പോലും ഇന്ന്‌ കേട്ടില്ല.

The Author

Erosgol

71 Comments

Add a Comment
  1. സൂപ്പർ

  2. Next part ennu varum bro?

    1. ഇന്ന്‌ വരും, at 08:01 pm. As per upcoming stories schedule

  3. Nalla starting bro.

      1. അടുത്ത part എന്ന് വരും

        1. Submit ചെയ്തിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *