ട്വിൻ ഫ്ലവർസ് 1 [Eros – God of Lust] 996

വണ്ടി ഓടിക്കുന്ന ചേട്ടനെ ഞാൻ നോക്കി. എന്റെ കൂട്ടുകാരി, മിനി, ചേട്ടനെ വളയ്ക്കാൻ ശ്രമിച്ചത്‌ ഓര്‍മ വന്നു. അന്ന് അവളോട് ദേഷ്യം തോന്നിയിരുന്നു. പക്ഷേ ഇപ്പൊ എനിക്ക് അവളോട് ദേഷ്യമില്ല. കഴിഞ്ഞ ദിവസം ചേട്ടൻ മിനിക്ക് കൊടുത്ത മറുപടി ഞാൻ മറഞ്ഞു നിന്ന് കേട്ടതാണ്. മിനി എത്ര ശ്രമിച്ചാലും അവളെ കൂടെ കിടക്കില്ലെന്നറിയാം. പിന്നെ എന്തിന്‌ എനിക്ക് ദേഷ്യം വരണം?

പക്ഷേ ഒരു കാര്യം മാത്രം അവളോട് ഞാൻ ക്ഷമിച്ചിട്ടില്ല. പൊഴിക്കരയിൽ വച്ച് അവള്‍ ചേട്ടന്റെ രണ്ട് കൈയും അവളുടെ മാറില്‍ പിടിപ്പിച്ച ആ സംഭവം… ഇപ്പോഴും അവളോട് ദേഷ്യമുണ്ട്.

“ഉറക്കം വരുന്നുണ്ടോ?” വണ്ടി ഓടിക്കുന്നതിനിടയിൽ ചേട്ടൻ പുഞ്ചിരിയോടെ ചോദിച്ചു.

ആ പുഞ്ചിരി എപ്പോഴും ആ ചുണ്ടില്‍ നിറഞ്ഞു നില്‍ക്കണം.

“ഇല്ല ചേട്ടാ.”

“വേണമെങ്കിൽ ബാക് സീറ്റില്‍ നിവര്‍ന്നു കിടന്ന് ഉറങ്ങിക്കോ.” ചേട്ടൻ പറഞ്ഞു.

ചേട്ടന്റെ കൂടെ ഇങ്ങനെ ഇരിക്കാൻ കിട്ടുന്ന ചാൻസ് ഞാൻ എങ്ങനെ കളയും? ഞാൻ ഉറങ്ങില്ല. ചേട്ടനെ നോക്കി ഇങ്ങനെ ഇരുന്നാല്‍ മതി.

“വേണ്ട ചേട്ടാ. ഉറക്കം വരുന്നില്ല.”

“ഇനിയും ഏഴു മണിക്കൂര്‍ യാത്ര ചെയ്യണം. വെറുതെ ഉറക്കമിളച്ച് ഇന്റര്‍വ്യൂവിന് ക്ഷീണിച്ച നിലയില്‍ ചെല്ലേണ്ട.”

“ഇന്റര്‍വ്യൂ നാളെ അല്ലല്ലോ.” പുഞ്ചിരി മാറാതെ ഞാൻ പറഞ്ഞു. “അവിടെ എത്തീട്ട് ഞാൻ റെസ്റ്റ് എടുക്കാം.”

ചേട്ടൻ ചുമ്മാ മൂളി. ചേട്ടൻ റോഡില്‍ നോക്കി വണ്ടി ഓടിച്ചു. ഞാൻ ചേട്ടനെ എന്റെ കൺകോണിലൂടെ കുറച്ചുനേരം നോക്കിയിരുന്നു.

ഇന്റര്‍വ്യൂ ഓര്‍ത്ത് നല്ല പേടി ഉള്ളില്‍ ഉണ്ട്. അവിടെ ജോലി കിട്ടിയില്ലെങ്കില്‍ ചേട്ടന്റെ അടുത്ത് നിൽക്കാൻ കഴിയില്ല. എനിക്ക് കരയാന്‍ തോന്നി.

The Author

Erosgol

71 Comments

Add a Comment
  1. സൂപ്പർ

  2. Next part ennu varum bro?

    1. ഇന്ന്‌ വരും, at 08:01 pm. As per upcoming stories schedule

  3. Nalla starting bro.

      1. അടുത്ത part എന്ന് വരും

        1. Submit ചെയ്തിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *