ട്വിൻ ഫ്ലവർസ് 1 [Eros – God of Lust] 996

ശേഷം എനിക്ക് ഇഷ്ടപ്പെട്ട ഒരു പാട്ടിന്റെ ഈണം പോലെയാണ് എന്റെ ദേഹത്ത് വല്യമ്മ പതിയെ താളം തട്ടിയത്. അതിനെ ആസ്വദിച്ചു കൊണ്ട്‌ ഞാൻ കിടന്നു. എന്റെ കണ്ണുകൾ മെല്ലെ അടഞ്ഞു.

കുറെ കഴിഞ്ഞ് എന്റെ കവിളത്ത് ഉമ്മ തന്നിട്ട് വല്യമ്മ എഴുനേറ്റ് പോകുന്നത് ഞാൻ അറിഞ്ഞു.
********************

“എടാ മോനെ…” വല്യമ്മ എന്നെ പതിയെ തട്ടിയുണർത്തി.

ഞാൻ ചിണുങ്ങിയതും ചിരിച്ചുകൊണ്ട് വല്യമ്മ എന്നെ പിടിച്ചുലച്ചു.

“ഞാൻ ഉറങ്ങിക്കോട്ടേ എന്റെ സൂസി മോളെ.” ഞാൻ പിന്നെയും ചിണുങ്ങി.

“ഞാൻ നിന്റെ മോളാണോടാ, കള്ളാ…?” പൊട്ടിച്ചിരിയോടെ വല്യമ്മ എന്റെ ചെവിക്ക് പിടിച്ചു കിഴുക്കി.

ഞാൻ അനങ്ങാതെ കിടന്ന് ഉറങ്ങാൻ ശ്രമിച്ചു.

“ഉച്ച ഒരുമണി കഴിഞ്ഞു, കേട്ടോ.” വല്യമ്മ പിന്നെയും എന്നെ ഉലച്ചു. “ഡാലിയ മോള് വിളിച്ചായിരുന്നു.”

അപ്പോഴാണ് കാര്യം ഓര്‍ത്തു ഞാൻ ചാടി എഴുന്നേറ്റത്.

“ശോ… പൊഴിക്കരയിൽ കൂടെ പോകാമെന്ന് ഞാൻ ഏറ്റതാ. അവള്‍ എപ്പഴാ വിളിച്ചത്?”

“വിരളണ്ടാ..” വല്യമ്മ ചിരിച്ചു. “ഇപ്പഴാ അവള്‍ വിളിച്ചത്. നി ഉറങ്ങുന്ന കാര്യം പറഞ്ഞപ്പോ രണ്ടുമണിക്ക് നിന്നെ അങ്ങോട്ട് പറഞ്ഞു വിടാന്‍ അവള്‍ ആവശ്യപ്പെട്ടു.”

ഹോ, അപ്പോ ഇനിയും സമയമുണ്ട്.” ഞാൻ സമാധാനിച്ചു.

“ഇനി എണീറ്റേ. ഫ്രെഷായി വന്ന് കഴിക്കാൻ നോക്ക്.” അതും പറഞ്ഞ്‌ വല്യമ്മ താഴേക്ക് പോയി.

ഞാൻ കുളിച്ച് ഫ്രെഷായി താഴെ ചെന്നു.

“വല്യച്ചൻ എവിടെ?”

“ഇലക്ട്രിസിറ്റി ബോർഡിൽ നിന്നും കോൾ വന്നടാ മോനെ. പതിവ് പോലെ വല്യച്ചന്റെ എന്തോ സഹായം വേണം പോലും. കേട്ടത് പാതി കേള്‍ക്കാത്ത പാതി അങ്ങേര് പൊട്ടത്തരം പാടിക്കൊണ്ട് ഇറങ്ങിയോടി.” ഇപ്പോഴും ആ കാഴ്ച കണ്‍മുന്നില്‍ നില്‍ക്കും പോലെ വല്യമ്മ പറഞ്ഞിട്ട് ചിരിച്ചു. “ശെരി നി ഇരിക്ക്, നമുക്ക് കഴിക്കാം. വല്യച്ചൻ വരാൻ വൈകും.”

The Author

Erosgol

71 Comments

Add a Comment
  1. സൂപ്പർ

  2. Next part ennu varum bro?

    1. ഇന്ന്‌ വരും, at 08:01 pm. As per upcoming stories schedule

  3. Nalla starting bro.

      1. അടുത്ത part എന്ന് വരും

        1. Submit ചെയ്തിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *