ട്വിൻ ഫ്ലവർസ് 1 [Eros – God of Lust] 996

വല്യച്ചനെ മനസ്സിൽ ഓര്‍ത്തു ചിരിച്ചുകൊണ്ട് ഞാൻ കഴിക്കാൻ ഇരുന്നു. റിട്ടയരായ ശേഷവും ഇടയ്ക്കിടെ വല്യച്ചന് ഇതുപോലത്തെ കോളുകള്‍ വരാറുണ്ട്, സഹായം ആവശ്യപ്പെട്ടു കൊണ്ട്‌. വല്യച്ചനും ഉത്സാഹത്തോടെ ഓടി ചെല്ലും. പുള്ളിക്ക് അതൊരു സന്തോഷമാണ്.. വല്യ അഭിമാനവുമാണ്.

ഞാനും വല്യമ്മയും ഒരുമിച്ചിരുന്ന് കഴിക്കാൻ തുടങ്ങി.

“വല്യമ്മയും വരൂ. നമുക്ക് പെഴിക്കരയിൽ ചെന്ന് കുളിച്ചിട്ട് വരാം.”

“ഓ.. ഞാൻ വരുന്നില്ല. നിങ്ങൾ പോയിട്ട് വന്നാ മതി. ഇവിടെ മൂന്നു മണി തൊട്ട് ഗ്രൂപ്പ് ഗ്രൂപ്പായി ഡാൻസ് പഠിക്കാൻ കുട്ടികൾ വന്നു കൊണ്ടിരിക്കും. അപ്പോ ഞാൻ ഇവിടെ വേണ്ടെ.”

“എന്നാ എന്റെ ചെറുപ്പക്കാരി പെണ്ണ് ഡാൻസും കളിച്ച് ഇവിടെ ഇരുന്നോ.”

“പോടാ അവിടന്ന്. അവന്റെ ചെറുപ്പക്കാരി പോലും.” വല്യമ്മ കുലുങ്ങി ചിരിച്ചു.

അങ്ങനെ കഴിച്ച ശേഷം വണ്ടിയുമെടുത്ത് ഞാനിറങ്ങി.

ആന്റിയുടെ വീട്ടിനു മുന്നില്‍ വന്നതും ഗേറ്റ് തുറന്നു കിടക്കുന്നത് കണ്ടു. ഞാന്‍ നേരെ വണ്ടി കേറ്റി മുറ്റത്ത്‌ നിർത്തി. മുറ്റത്ത്‌ വേറെ രണ്ട് കാറുകളും ഒരു ബൈക്കും കിടപ്പുണ്ടായിരുന്നു.

എന്റെ വണ്ടിയുടെ ശബ്ദം കേട്ടത് കൊണ്ടാവണം, ആറ് വയസ്സിന് താഴെയുള്ള അഞ്ച് കുട്ടികൾ പുറത്തേക്ക്‌ ഓടി വന്ന് സിറ്റൗട്ടിൽ നിന്നു. എടുപ്പോടെ നില്‍ക്കുന്ന എന്റെ കറുത്ത എസ് യു വിയെ കണ്ട് കുട്ടികൾ സന്തോഷത്തോടെ കൈ കൊട്ടി ചിരിക്കാന്‍ തുടങ്ങി.

കൈകൊട്ടി ചിരിക്കുന്ന ആ കുഞ്ഞുങ്ങളെ കണ്ടപ്പോ ഞാനും താനേ ചിരിച്ചു.

അപ്പോൾ വീട്ടില്‍ നിന്നും കുറെപേര്‍ സിറ്റൗട്ടിലേക്ക് വന്നു. ഡാലിയയുടെ നാല്‌ സുന്ദരികളായ കൂട്ടുകാരികളും ഭർത്താക്കമ്മാരും ആണെന്ന് മനസ്സിലായി.

The Author

Erosgol

71 Comments

Add a Comment
  1. സൂപ്പർ

  2. Next part ennu varum bro?

    1. ഇന്ന്‌ വരും, at 08:01 pm. As per upcoming stories schedule

  3. Nalla starting bro.

      1. അടുത്ത part എന്ന് വരും

        1. Submit ചെയ്തിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *