ട്വിൻ ഫ്ലവർസ് 1 [Eros – God of Lust] 996

പക്ഷേ അപ്പോഴാണ് കൈകൾ കൊണ്ട്‌ വെള്ളം തുഴഞ്ഞു മാറ്റി എന്റെ അടുത്തേക്ക് ഡാലിയ വന്നത്. എന്റെ മുന്നില്‍ വന്നതും ഡാലിയ എന്റെ രണ്ടു തോളത്തും പിടിച്ചു പൊങ്ങി. എന്നിട്ട് കാലുകൾ വെള്ളത്തില്‍ അടിച്ചു കൊണ്ട്‌ അവൾ സന്തോഷത്തോടെ ചിരിച്ചു. അവളുടെ ആ കളങ്കമില്ലാത്ത പ്രവര്‍ത്തി കണ്ട് ഞാനും ചിരിച്ചു.

“എന്നെ നീന്താന്‍ പഠിപ്പിക്ക്, ചേട്ടാ.”

അവളുടെ ആവശ്യം കേട്ട് ഞാൻ ആശ്ചര്യപ്പെട്ടു.

“പണ്ടു തൊട്ടേ പതിനായിരം വട്ടമെങ്കിലും നീന്തി പഠിപ്പിക്കാമെന്ന് പറഞ്ഞപ്പോ നി കേട്ടില്ലല്ലോ!! ഇപ്പൊ എന്തുപറ്റി?” ഞാൻ ചോദിച്ചു.

“എന്നെ പഠിപ്പിക്ക്, ചേട്ടാ.” കാലുകൾ വേഗത്തിൽ വെള്ളത്തിലിട്ടടിച്ചു കൊണ്ട്‌ അവള്‍ ചിണുങ്ങി.

ചിരിച്ചു കൊണ്ട്‌ ഞാൻ സമ്മതിച്ചതും എന്റെ തോളിനെ വിട്ടിട്ട് എന്റെ മുന്നില്‍ നിന്നു.

ആദ്യം എന്റെ കൈകളിൽ കിടത്തി ഞാൻ അവള്‍ക്ക് നീന്താന്‍ പറഞ്ഞു കൊടുത്തു. അവളുടെ ശരീര ഭാഗങ്ങൾ എന്റെ കൈയിൽ കൊള്ളുന്നത് നല്ലതുപോലെ അറിയാൻ കഴിഞ്ഞതും എന്റെ കൈയിൽ നിന്നും അവളെ ഞാൻ മാറ്റി. എന്നിട്ട് അവളുടെ അരയില്‍ പിടിച്ചു കൊണ്ട്‌ നീന്താന്‍ പഠിപ്പിച്ചു. ഒരുപാട്‌ നേരം കഴിഞ്ഞ് ഡാലിയ ചെറുതായി നീന്താന്‍ തുടങ്ങി. അവള്‍ സന്തോഷത്തോടെ അങ്ങോട്ടും ഇങ്ങോട്ടും നീന്തി കളിക്കുന്നതും നോക്കി ഞാൻ നിന്നു.

“എന്നെയും നീന്താന്‍ പഠിപ്പിക്കുമോ, പ്ലീസ്?” പെട്ടന്ന് എന്റെ മുന്നില്‍ മിനി വന്നു നിന്നിട്ട് ആവശ്യപ്പെട്ടു.

ഞാൻ മടിച്ചു നില്‍ക്കുന്നത് കണ്ട് മിനി കെഞ്ചി. പറ്റില്ലെന്ന് പറയാന്‍ എനിക്ക് മനസ്സ് വന്നില്ല. അതുകൊണ്ട്‌ ഞാൻ സമ്മതിച്ചു.

The Author

Erosgol

71 Comments

Add a Comment
  1. സൂപ്പർ

  2. Next part ennu varum bro?

    1. ഇന്ന്‌ വരും, at 08:01 pm. As per upcoming stories schedule

  3. Nalla starting bro.

      1. അടുത്ത part എന്ന് വരും

        1. Submit ചെയ്തിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *