ഇന്റര്‍വ്യൂ കഴിഞ്ഞ് എല്ലാവരും അവിടെ ഉണ്ടായിരുന്നു. പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും പരിചയപ്പെടുന്നുണ്ടായിരുന്നു.
ഞങ്ങൾ അവരില്‍ നിന്നും മാറിയാണ് നിന്നത്.
“ഈ കമ്പനിയുടെ ഹെഡ് ആണ് വില്യം സർ. അദ്ദേഹം ഒരു അമേരിക്കന്‍ ആണ്. വില്യം സാറും റൂബിന് തമ്പിയും വളരെ നല്ല സുഹൃത്തുക്കളാണ്. കൂടാതെ ഈ കമ്പനിയില്‍ ഉള്ള ഒരുപാട് ടോപ്പ് പുള്ളികളുമായും റൂബിന് തമ്പിക്ക് നല്ല അടുപ്പമുണ്ട്. അവന് വിചാരിച്ചിരുന്നെങ്കിൽ ഇന്റര്‍വ്യൂ പോലും ചെയ്യാതെ നിനക്ക് ഇവിടെ ജോലി കിട്ടുമായിരുന്നു.” സാമുവേല്‍ ചേട്ടൻ എന്നോട് തമിഴില്‍ പറഞ്ഞു.
ഞാൻ ആശ്ചര്യത്തോടെ എല്ലാം കേട്ട് മിണ്ടാതെ നിന്നു.
“പക്ഷേ റൂബിന് പറഞ്ഞത് ശെരിയാണ്. അവന്റെ സ്വാധീനം കൊണ്ടല്ല, നിന്റെ സ്വന്തം കഴിവ് ഉപയോഗിച്ച് നല്ല പേര് നി ഉണ്ടാക്കി എടുക്കണം. അവന്റെ പേരില്‍ അല്ല, നിന്റെ സ്വന്തം പേരില്‍ തന്നെ നി അറിയപ്പെടണം. നി അവന്റെ റിലേറ്റീവ് ആണെന്ന് ഇവിടെയുള്ളവർ അറിഞ്ഞാല്‍ അവന്റെ പേരില്‍ ആയിരിക്കും അവരൊക്കെ നിനക്ക് ബഹുമാനവും സപ്പോര്‍ട്ടും തരിക. നിന്റെ കഴിവിനെ ആരും അറിയാതെ പോകും. അതുകൊണ്ടാണ് റൂബിന് നിന്നെ കുറിച്ച് ഇവിടെയുള്ള ആരോടും പറയാതെ നിന്നെ നിന്റെ വഴിക്ക് വിട്ടത്. ഇനി നി വേണം നിന്റെ കഴിവ് തെളിയിക്കാന്‍.” അദ്ദേഹം പറഞ്ഞവസാനിപ്പിച്ചു.
“അപ്പോ ഇന്റര്‍വ്യൂ ഞാൻ പാസായോ?” ആകാംഷയോടെ ഞാൻ ചോദിച്ചു.
“അതെനിക്ക് അറിയില്ല. ആ വിവരങ്ങൾ ഒന്നും എന്റെ അടുത്ത് വരില്ല. പക്ഷേ റൂബിനെ പോലെ എനിക്കും നിന്റെ മേല്‍ വിശ്വസം ഉണ്ട്.”
എന്തായി സിറിൽ ബ്രോ… എല്ലാം ഓകെ അല്ലേ?… വേറെ തടസ്സങ്ങൾ ഒന്നും ഇല്ലല്ലോ?
Cyril ബ്രോ ഒരു request ഉണ്ട്. റൂബിയും ഡാലിയും ഒന്നിച്ചു കഴിഞ്ഞാൽ സാധാരണ കഥാ ശൈലി പോലെ പെട്ടെന്ന് തീർത്ത് കളയരുത്. ഈ കഥ ഒരു 💎 ജെം ആണ്. അവരുടെ ഒന്നിക്കലിന് ശേഷമുള്ള ജീവിതവും ഇതുപോലെ തന്നെ വളരെ അധികം ഭംഗി ആയി തന്നെ എഴുതണേ.. ബ്രൊയുടെ ഭാവനയിൽ ഉള്ളത് പോലെ വളരെ ആസ്വദിച്ച് അവരുടെ ജീവിതം അവർ ജീവിക്കുന്നത് ഇവിടെ ഉള്ളവർക്ക് കേൾക്കണം. എല്ലാവരും അത് ആഗ്രഹിക്കുന്നുണ്ടാവും. അത്രക്ക് മനോഹരമാണ് നിങ്ങളുടെ ശൈലി. എത്ര വായിച്ചാലും മത്തിയാവുന്നില്ല. മിനിമം ഒരു മൂന്ന് പാർട്ട് എങ്കിലും അവരുടെ ഒരുമിച്ചുള്ള ജീവിതത്തിൻ്റെ കഥ പറയുവാൻ ഉണ്ടാവും എന്ന് എനിക്ക് ഉറപ്പുണ്ട്… അതിൽ കൂടിയാൽ കൂടുതൽ സന്തോഷം. ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു ഇവിടെ ഉള്ള മിക്ക കഥയിലും നായകൻ നായിക തമ്മിൽ ഒരുമിക്കുന്നത് വരെ ഉള്ള കഥ കൂടുതൽ പൊലിപ്പിച് പറയും, പക്ഷേ അവർ ഒന്നിച്ചാൽ അല്ലെങ്കിൽ ഒരു ഹാപ്പി മൂഡിലേക്ക് കഥ എത്തിയാൽ ഒന്നോ രണ്ടോ പേജിൽ തീർക്കുന്ന പോലെ ചെയ്യരുത്… It’s a request 💖
നോക്കാം bro. കഥ എഴുതാതെ കുറെ ആയല്ലോന്ന് കരുതിയാണ് ഈ കഥ തുടങ്ങിയത്. So Simple and fast ആയിട്ട് വട്ടം യോജിപ്പിച്ച് തീർക്കാനായിരുന്നു ഉദ്ദേശം. അതുകൊണ്ട് എങ്ങനെ ആവുമെന്ന് അറിയില്ല. എന്തായാലും നോക്കാം. Thanks for the suggestion ❤️
Next part udane ondakumo bro
മൂന്നോ നാലോ ദിവസത്തില്‍ submit ചെയ്യാൻ ശ്രമിക്കാം
Adutha part enn varum bro?
എഴുതി കഴിയാറായി… Within 3 or 4 days il submit ചെയ്യാൻ ശ്രമിക്കാം
പ്രിയപെട്ട സിറിൽ കഥയെ കുറിച്ച് ഞാൻ എന്താ പറയാ ‘ഗംഭീരം’ എന്ന വാക്ക് ചെറുതായി പോകുമോ എന്നെ പേടി മാത്രമേ ഉള്ളൂ…..
അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു
നിങ്ങളുടെ കഥകളുടെ ആരാധകനെന്നെ നിലയിൽ ചോദിക്കുകയാണ് കഥകൾ.com ൽ എഴുതിയിട്ടുള്ള രണ്ട് കഥകളും ഞാൻ വായിച്ചിട്ടുണ്ട്
ഇവിടെയുള്ള ഇതടക്കം മുന്നു കഥകളും
വേറെ കഥകൾ എഴുതിയിട്ടുണ്ടോ
ഉണ്ടെങ്കിൽ എവിടായാണ്….
എങ്ങനെ അത് ലഭിക്കും എന്ന് കൂടി അറിയിക്കണമെന്ന് അഭ്യർഥിക്കുന്നു
ഹലോ Shan, താങ്കളുടെ നല്ല വാക്കുകള്‍ക്ക് ഒരുപാട് നന്ദി.
പിന്നേ, ഈ രണ്ട് സൈറ്റ് കൂടാതെ വേറെ എവിടെയും ഞാൻ കഥ എഴുതിയിട്ടില്ല. എന്റെ എല്ലാ കഥകളും വായിച്ചു എന്നതിൽ ഒത്തിരി സന്തോഷം bro ❤️❤️
പറയാൻ വാക്കുകളില്ല… ഗംഭീരം… 3 ിൽ ഒന്നും നിറുത്തല്ലേ… ഒരു 10 പാർട്ട് എങ്കിലും എഴുതനേ…. അസാധ്യ ഫീൽ ആണ്… മനസ്സിന് എന്തോ വല്ലാത്ത തൃപ്തി… കാത്തിരിക്കുന്നു…
കഥ ഇഷ്ട്ടപ്പെട്ടു എന്നതിൽ ഒരുപാട് സന്തോഷം bro. രണ്ടോ മൂന്നോ Part കൊണ്ട് കഥ തീര്‍ക്കണം എന്നാണ് കരുതിയത്, പക്ഷേ തീരില്ല. ഈ കഥയ്ക്ക് മൊത്തം നാലോ അഞ്ചോ Part ഉണ്ടാകുമെന്ന് തോന്നുന്നു.
കേട്ടതിൽ വളരെ അധികം സന്തോഷം.. 5-ൽ കൂടുതൽ ആയാലും ഒരു പ്രശ്നവും ഇല്ല… സന്തോഷം മാത്രം… അത്രയ്ക്ക് ഇഷ്ടപ്പെട്ടു… ഒരോ സീനും മനസ്സിൽ മായുന്നില്ല…
Cyril ബ്രോ… തകർത്ത് ബ്രോ👍❤️ ഇപ്പഴാണ് ബ്രോ ഇത് വായിക്കാൻ സമയം കിട്ടയത്ത്, അന്ന് 52 പേജിൽ നിർത്തി ബാക്കി ഇപ്പഴ വായിക്കുന്നേ (തിരക്കായി പോയി ബ്രോ) ഈ വെളുപ്പാൻ കാലത്ത്🙄
🤭🤣
അടുത്ത പാർട്ട് സമയംപോലെ ഇടുക.. കാത്തിരിക്കും.. 🔥🔥
Soju ബ്രോ….എന്ത് ഉണ്ട്…
ഇതൊക്കെ ആണ് കഥ… മനസ്സിന് സന്തോഷവും കുളിരും… മനസ്സിൽ നിന്ന് നമ്മുടെ ആമിയെ പൂർണമായും കളയാൻ സാധിച്ചിരുന്നില്ല… പക്ഷേ ഇത് വായിച്ചപ്പോൾ മനസ്സ് നല്ല ശാന്തമായി.. ആമി പോയിട്ട് അവൾടെ മലര് പോലും ഇല്ല.
ഈ കഥ…Ufff മരണ സാധനം…
അതാണന് oppie മച്ചാനെ ഇങ്ങേരുടെ കഥ. Cyril ന്റെ ‘എന്റെ ഇസ’ എന്ന കഥ വായിച്ചാരുന്നോ.., വായിച്ചില്ലെങ്കിൽ ഒന്ന് വായിച്ച് നോക്ക് ബ്രോ ‘ഫ്രീ ആയി ഇരിക്കുന്ന സമയങ്ങളിൽ ഞാൻ വീണ്ടും വീണ്ടും വായിക്കുന്ന ഏറ്റോം ഇഷ്ട്ടപെട്ട കഥകളിൽ ഒന്നാണ് അത്”
Thanks for the suggestion… വായിച്ചിട്ട് പറയാം💖
എൻ്റെ ഇസ വായിച്ചു… കണ്ണ് നിറഞ്ഞു… അതിൽ മിനിമം രണ്ട് മൂന്ന് പാർട്ടുകൾക്ക് ഉള്ള വകുപ്പ് ഉണ്ട്… എന്നെങ്കിലും സിറിൽ ബ്രോ എഴുതും എന്ന് കരുതാം…
Thank you സോജു bro. തിരക്കുകൾക്കിടയിലും വായിച്ചു തീർക്കാൻ കഴിഞ്ഞതില്‍ വളരെ സന്തോഷം. ❤️❤️
അടിപൊളി ആയിട്ടുണ്ട് ഫസ്റ്റ് പാർട്ടിനേക്കാകും ഗംഭീരം ആയിട്ടുണ്ട് നെക്സ്റ്റ് പാർട്ടും ഗംഭീരം ആവട്ടെ ❤❤❤
Thank you bro. അടുത്ത പാര്‍ട്ടും നന്നായി എഴുതാന്‍ ശ്രമിക്കാം ❤️
നന്നായിട്ടുണ്ട് ബ്രോ.. വായിച്ചതീർന്നത് അറിഞ്ഞില്ല.. അതുപോലത്തെ എഴുത്ത് ❤️
ബ്രോ ശരിക്കും ഇതെല്ലാം എഴുതി വെച്ചേക്കുന്നത് അല്ലേ? അതോ ഓരോ പാർട്ട് കഴിഞ്ഞ ആണോ എഴുതുന്നത്? കാരണം ബ്രോ ഫസ്റ്റ് പാർട്ട് ഇട്ടപ്പോ ഞാൻ കരുതി ഓണം സ്പെഷ്യൽ ആയകൊണ്ട് പെട്ടെന്ന് പെട്ടെന്ന് നെക്സ്റ്റ് പാർട്ട് കിട്ടുമെന്ന്.. ബട്ട് അടുത്ത പാർട്ട് 1 വീക്ക് കഴിഞ്ഞ വന്നത്.. അപ്പോ ഞാൻ കരുതി അങ്ങനെ അല്ലെന്ന്.. ബട്ട് എടുത്തു നോക്കിയപ്പോ 80+ പേജ്സ് .. അതും അടിപൊളി ആയിട്ട് എഴുതിയട്ടുണ്ട്.. ഇത്രേം ഷോർട് ടൈമിൽ ഇത്രേം കിടു ആയിട്ട് ഇത്രേം പേജ് എഴുതാൻ പറ്റുവോ.. അതുകൊണ്ട് ചോദിച്ചതാ..
എന്തായാലും പൊളിച്ചു, അടുത്ത ഭാഗം വേഗം പോരട്ടെ..😌❤️❤️
കഥ നന്നായിട്ടുണ്ട് എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം bro ❤️. കഥ എഴുതി വച്ചിട്ടില്ല. ഓരോരോ പാര്‍ട്ടായി എഴുതിയാണ് പോസ്റ്റ് ചെയ്യുന്നത്. First part submit ചെയ്ത ശേഷം Second part എഴുതാൻ കുറച്ച് അധികം ഒഴിവു സമയം കിട്ടി, അതുകൊണ്ടാ വേഗം എഴുതി submit ചെയ്യാൻ കഴിഞ്ഞത്. എന്തായാലും നല്ല അഭിപ്രായം പറഞ്ഞതിന് നന്ദി bro❤️
Super 😍
Thanks ❤️
പൊളി പാർട്ടാണ് സഹോ മുന്നത്തെ പാർട്ട് പോലെ തന്നെ ഇതും തകർത്തു
മിനിയെ മിസ്സ് ചെയ്തൂട്ടൊ
കഴിഞ്ഞ പാർട്ടിൽ പൊളിയായിരുന്നു
അവരുടെ ടെറസിൽ ഉള്ള ഒരുമിച്ചുള്ള കിടത്തവും വെള്ളമടിച്ചു കളിയെ കുറിച്ചുള്ള സംസാരവും ലൈവ് ലിയായിരുന്നു
അവർ എല്ലാവരും അവന്റെ റിസോർട്ടിലേക്ക് ഓണത്തിന് വന്നത് പോലെ ഒന്നുരണ്ടാഴ്ച്ച നിൽക്കാൻ വന്നാൽ രസകരമായിരിക്കും.
ഈ പാർട്ടിൽ ഡാലിയ സ്കോർ ചെയ്തു
ഒത്തിരി നന്ദി bro. അഭിപ്രായവും നല്ല വാക്കുകളും കേട്ട് സന്തോഷമായി. കഥയുടെ situation അനുസരിച്ച് എങ്ങനെയാണ് പോകുന്നതെന്ന് കാത്തിരുന്നു കാണാം bro❤️
സിറിൽ saho… സന്തോഷം.. ❤️❤️❤️❤️
കാത്തിരിക്കുകയായിരുന്നു..
ഇനി വായിച്ചിട്ടു വരാം ട്ടോ… ❤️❤️❤️
കാത്തിരുന്നതിൽ ഒത്തിരി സന്തോഷം bro ❤️❤️
Saho സിറിൽ ന്താ പറയ്ക… ഒന്നും പറയാനില്ല.. അത്രക്കും വികാരഭരിതമായ പാർട്ട്.. ഈ പാർട്ടിന്റെ ഫീലിംഗ്സ് പറഞ്ഞറിയിക്കാൻ വയ്യ.. Saho.. അത്രക്കും അതിഗംഭീരം…
കാത്തിരിക്കുന്നു റൂബിന്റെയും ഡാലിയയുടെയും റൊമാൻസിനു വേണ്ടി… ❤️❤️❤️❤️❤️❤️
Hi.Cyril..
ഇന്നാണ് ഈ കഥ വായിച്ചത് മച്ചാന്റെ എഴുത്ത് ഒരു രക്ഷയും ഇല്ല🔥 കൂടുതൽ ഒന്നും പറയാൻ വാക്കുകൾ ഇല്ല. Super❣️❣️
വളരെ സന്തോഷം bro. ഇത്രയും വാക്കുകൾ തന്നെ ധാരാളം. ❤️❤️
വളരെ വളരെ സന്തോഷം bro. നിങ്ങളുടെ ഇത്ര ഉത്സാഹം കണ്ടിട്ട് സന്തോഷിക്കാതിരിക്കാൻ കഴിയുന്നില്ല. നല്ല വാക്കുകള്‍ക്കും നന്ദി ❤️
@സോജു. ഇത് നിങ്ങള്‍ക്ക് തന്ന റിപ്ലൈ ആണ്.
ബ്രോ, നിങ്ങളുടെ കഥകൾ. Com ലെ കഥ ഞാൻ വായിച്ചിരുന്നു… എജ്ജാതി എഴുത്താണ് 💕…. ഒരു ത്രില്ലെർ സ്റ്റോറി എഴുതാൻ കഴിവുള്ള ആളാ 😱…..ഇതും അതുപോലെ ഒരു കിടിലൻ സ്റ്റോറി ആവട്ടെ… 𝓓𝓪𝓵𝓲𝓪😍
അവിടെയുള്ള കഥ വായിച്ചു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം bro. എന്തായാലും ഇവിടെ thriller ആയിട്ട് അല്ല എഴുതാന്‍ ഉദേശിച്ചത്… മനസ്സിൽ തോന്നുന്ന ഒരു ഫ്ലോയിൽ അങ്ങ് എഴുതുന്നു എന്നേയുള്ളു. പിന്നെ അവിടെയും ഇവിടെയും എന്റെ കഥകൾ വായിക്കുന്നതിൽ ഒരുപാട് സന്തോഷമുണ്ട് bro❤️❤️
Super
Thanks ❤️
Cyril , താങ്കളുടെ സാംസൺ എന്ന കഴിഞ്ഞ കഥയിലെ നായകൻ ഒരു അഭിനവ കാസനോവ ആയിരുന്നു . എന്നാൽ ഈ കഥയിലെ നായകൻ തികഞ്ഞ സദാചാരക്കാരൻ . റൂബിൻ തൻ്റെ ഭാര്യയുടെ അകാലത്തിൽ ഉണ്ടായ വേർപാടും അതിന്റെ വേദനയും പേറുമ്പോൾ , സാഹചര്യങ്ങൾ ഉണ്ടായിട്ടും ഒരു റൊമാൻ്റിക്ക് മൂഡിലേക്ക് മാറാൻ അവൻ്റെ മനസ് അനുവദിക്കുന്നില്ല ….ഭാര്യയുടെ ഇരട്ടസഹോദരിക്ക് അവനോട് ഭയങ്കര പ്രേമവും .
എന്തായിത്തീരുമെന്ന് അറിയാൻ തുടർ ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…..
தம்பி, என்ன சொல்வதென்றே தெரியவில்லை, மிக அருமையான கதை
🌷🌷🌷🙏🙏🙏❤️❤️❤️
നിങ്ങളുടെ കമന്റ് കണ്ടത്തില്‍ ഒത്തിരി സന്തോഷം അച്ചായാ. ഇനി എന്തായിത്തീരുമെന്ന് കാത്തിരുന്നു കാണാം. என்ன சொல்லவேண்டும் என்று தெரியாவிட்டாலும் பரவாயில்லை.. எல்லாமே எனக்கு புரிகிறது. நல்ல வார்த்தைகளுக்கு மிக்க நன்றி ❤️❤️❤️
Cyril , ഒന്നര പതിറ്റാണ്ട് ചെന്നൈയിൽ ജോലി ചെയ്തിരുന്ന ഞാൻ തമിഴ് നന്നായി സംസാരിക്കും , വായിക്കാനും അറിയാം . എന്നാൽ എഴുതാൻ അത്ര വശമില്ല . Google Translate ഉപയോഗിച്ചാണ് ഒരു വാചകം കമൻ്റിൽ ഇട്ടത് .
😂😂
എന്തായാലും നന്നായിരുന്നു 😀
89 പേജ് ദാ പറയുന്നതിനകത്തത്തുതീർന്നു അമ്മാതിരി എഴുത്തല്ലേ ബ്രോ ❤️ keep continuing 👍🏻
വളരെ സന്തോഷം bro. നല്ല വാക്കുകള്‍ക്കും നന്ദി ❤️❤️
❤👌
❤️❤️
ഇതൊക്കെയാണ് കഥ👌🏻💯
വളരെ നന്ദി. വെറും രണ്ടു വാക്കുകൾ ആണെങ്കിലും വളരെയേറെ സന്തോഷിപ്പിച്ചു
Super♥️♥️♥️
Thanks bro❤️❤️
♥️♥️♥️
❤️❤️
👌❤️❤️
❤️❤️
Soooooooper story bro
Next part എന്ന് വരും
ആകാംഷയോടെ നിങ്ങളുടെ ഒരു ആരാധകൻ
Thanks bro❤️.
ദിവസത്തിന്റെ അധിക സമയവും എന്റെ ജോലിയിൽ തീരും. പിന്നെ എഴുതാനുള്ള ആ മൂടും സാഹചര്യവും വേണം. സോ കഴിയുന്നതും വേഗം എഴുതി submit ചെയ്യാൻ ശ്രമിക്കാം bro.
ഓ..മച്ചാ. നിങ്ങൾ വീണ്ടും return😂❤️
ഒന്നുരണ്ട് ദിവസമായി പ്രതീക്ഷിച്ചിരുന്ന കഥകളുടെ തുടർഭാഗങ്ങളൊന്നും വരുന്നില്ലല്ലൊ എന്ന് സാഡടിച്ചിരിക്കുമ്പോഴാണ് മുൻകൂട്ടി അറിയിക്കാതെയുള്ള ബ്രോടെ അപ്രതീക്ഷിതമായ മാസ്സ് entry…. ഈ വരവ് എന്തായാലും പൊളിച്ച്…
കഴിഞ്ഞ ഭാഗം വായിച്ച ശേഷം അഭിപ്രായം പറയാൻ പറ്റിയില്ല… അതിന്റെ എല്ലാത്തിന്റെയും ചേർത്ത് ഈ പാർട്ടിലങ്ങ് തീർത്തേക്കാം…,അപ്പൊ., ഇനി വൈകിക്കുന്നില്ല പോയി വായിച്ചിട്ട് വരട്ടെ… ❤️🔥
വളരെ വളരെ സന്തോഷം bro. നിങ്ങളുടെ ഇത്ര ഉത്സാഹം കണ്ടിട്ട് സന്തോഷിക്കാതിരിക്കാൻ കഴിയുന്നില്ല. നല്ല വാക്കുകള്‍ക്കും നന്ദി ❤️