“നമുക്ക് ഇങ്ങനെ വെറുതെ കിടക്കാം, ചേട്ടാ.” അതും പറഞ്ഞ് ചേട്ടനെ മുറുകെ കെട്ടിപിടിച്ചു കൊണ്ട് ഞാൻ കിടന്നു. പക്ഷേ ചേട്ടൻ എന്നെ കെട്ടിപ്പിടിച്ചില്ല. എനിക്ക് സങ്കടം വന്നു.
ഞാൻ ഇങ്ങനെ ചെയ്തത് ചേട്ടന് ഇഷ്ട്ടമായില്ലെന്ന് തോന്നി.
“ചേട്ടാ…”
“മ്മ്…”
“ദേഷ്യമാണോ എന്നോട്…?”
അതിന് മറുപടിയായി ചേട്ടന് എന്നെ മുറുകെ കെട്ടിപിടിച്ചു കിടന്നതും എനിക്ക് സന്തോഷം സഹിച്ചില്ല. ഞാൻ മുഖം താഴ്ത്തി ചേട്ടന്റെ കഴുത്തിൽ ഉമ്മ കൊടുത്തിട്ട് പിന്നെയും ചേട്ടന്റെ കാതില്‍ എന്റെ ചുണ്ടും അമർത്തി കിടന്നു.
“ചേട്ടാ…”
“മ്മ്…”
“എന്റെ അതിന്റെ പേര് പറ…” ചേട്ടന്റെ ചന്തിയെ ഞാൻ പിടിച്ചു ഞെക്കി.
“നിന്റെത് പൂറ്…” ചേട്ടൻ പറഞ്ഞതും ഞാൻ നാണിച്ചു പതുക്കെ ചിരിച്ചു. എനിക്ക് ശരീരം മുഴുവനും നല്ലോണം തരിച്ചു.
“നിനക്ക് എന്താ പറ്റിയത്…? പെട്ടന്ന് ഇങ്ങനെയൊക്കെ എന്നെ കൊണ്ട് പറയിക്കാൻ എന്താ കാരണം..?” ചേട്ടൻ എന്റെ കാതില്‍ ചിരിയോടെ ചോദിച്ചു.
“ചേട്ടൻ പറയുന്നത് കേള്‍ക്കാന്‍ ആഗ്രഹം തോന്നി.” ഞാൻ പറഞ്ഞു.
അപ്പൊ എന്റെ പുറകില്‍ നിന്നും ചെറുതായി മൂളലും കിതപ്പും അടക്കിപ്പിടിച്ചുള്ള സീൽക്കാര ശബ്ദങ്ങളും കേട്ടു കൊണ്ടിരുന്നു.
“ചേട്ടാ…” ചേട്ടന്റെ കാതില്‍ ഞാൻ വിളിച്ചു.
“എന്തേ…” ചേട്ടനും എന്റെ കാതില്‍ ചോദിച്ചു.
“മിനിയും അന്‍സാര്‍ ചേട്ടനും, പിന്നെ ഷാഹിദയും ഫ്രാന്‍സിസ് ചേട്ടനും കൂടി ഇപ്പൊ എന്താ ചെയ്യുന്നത്…..?” ഞാൻ നാണത്തോടെ ചോദിച്ചു.
Backy evide? Why so late.
Any update bro