“വേദനിക്കുന്നോ…?” ഞാൻ ചോദിച്ചു.
“അതൊന്നും സാരമില്ല.” ചേട്ടൻ പറഞ്ഞു.
പക്ഷേ ഞാൻ താഴേക്ക് ഇഴഞ്ഞു ചെന്ന് ചേട്ടന്റെ പാന്റും ഷഡ്ഡിയും വലിച്ചു താഴ്ത്തി. എന്നിട്ട് മൊബൈല്‍ ടോര്‍ച്ച് തെളിച്ചു കൊണ്ട് ചേട്ടന്റെ ലിംഗം പിടിച്ച് നല്ലതുപോലെ ഞാൻ പരിശോധിച്ചു.
അതിൽ ഒരുപാട് മുറിവുകള്‍ ഉണ്ടായിരുന്നു. പലതിനും തോല് വിണ്ടുകീറി പിളര്‍ന്നാണ് ഇരുന്നത്. ചിലതിന് ആഴം കൂടുതലായിരുന്നു. ശെരിക്കും പറഞ്ഞാല്‍ ലിംഗം മുഴുവനും എന്റെ പല്ലുകള്‍ കൊണ്ട് മുറിഞ്ഞിട്ടുണ്ട്. നല്ല വേദന ഉണ്ടാവുമെന്ന് മുറിവുകള്‍ കണ്ടാൽ തന്നെ അറിയാം. ചേട്ടൻ അതിൽ എന്തോ ഓയിൻമെന്റ് പുരട്ടിയിട്ടുണ്ട്. ഞാൻ ചേട്ടന്റെ ഷഡ്ഡിയും പാന്റും നേരെ ഇട്ടു കൊടുത്തിട്ട് നേരെ കിടന്നതും ചേട്ടൻ പിന്നെയും എന്നെ ചേര്‍ത്തു പിടിച്ചു.
“ദേഷ്യമുണ്ടോ എന്നോട്…?” ചേട്ടനെ കെട്ടിപിടിച്ചു കൊണ്ട് ഞാൻ ചോദിച്ചു.
“എന്തിനാ ദേഷ്യം…? അറിയാതെ സംഭവിച്ചതല്ലേ…!”
“എന്നാലും….!!”
“ഒരു എന്നാലും ഇല്ല.” ചേട്ടൻ പറഞ്ഞിട്ട് എന്റെ ചുണ്ടില്‍ മുത്തി. എന്നിട്ട് എന്റെ പുറത്ത് തഴുകി. ഉമ്മ കിട്ടിയ സന്തോഷത്തില്‍ ഞാൻ ചേട്ടനോട് കൂടുതൽ ചേര്‍ന്നു കിടന്നു.
“എന്റെ പല്ലുകള്‍ ശെരിക്കും കൊണ്ട് മുറിഞ്ഞിട്ടുണ്ട്…” ഞാൻ പറഞ്ഞു.
“എന്റെ കുണ്ണയ്ക്ക് അല്‍പ്പം വണ്ണം കൂടുതലായത് കൊണ്ട് എങ്ങനെയും നിന്റെ പല്ലുകൾ കൊള്ളുക തന്നെ ചെയ്യുമായിരുന്നു.”
ചേട്ടൻ പച്ചക്ക് പറഞ്ഞത് കേട്ട് ഞാൻ നാണിച്ച് ചിരിച്ചു. “ഒരു നാണവും ഇല്ലാത്ത കള്ളന്‍.” ഞാൻ ചേട്ടന്റെ ചന്തിയിൽ പതിയെ നുള്ളി കൊണ്ട് പറഞ്ഞു. “പിന്നെ ചേട്ടന്റെ അതിന് അല്‍പ്പം മാത്രമാണോ വണ്ണം കൂടുതൽ, അതിന് ഭയങ്കര വണ്ണമുണ്ട് ചേട്ടാ… പിന്നെ നീളവും കുറവൊന്നുമല്ല…!!” പറഞ്ഞിട്ട് ഞാൻ പിന്നെയും നാണത്തോടെ ചിരിച്ചു.
Backy evide? Why so late.
Any update bro