ട്വിൻ ഫ്ലവർസ് 4 [Eros – God of Lust] 866

 

അതാണ്‌ നല്ലതെന്ന് എല്ലാവർക്കും തോന്നിയത്‌ കൊണ്ട്‌ ഫ്രാന്‍സിസും മറ്റ് മൂന്നുപേരും അവരുടെ ഭാര്യമാരേ കൂട്ടിക്കൊണ്ടു മുകളിലേക്ക് പോയി. കുട്ടികൾ താഴേ തന്നെ വല്യച്ചനും അങ്കിളിന്റെ കൂടെയും കളിച്ചു കൊണ്ടിരുന്നു.

 

“ഞാനും കുറച്ചുനേരം ചെന്ന് ഉറങ്ങട്ടെ…” ഡാലിയ ആരോടെന്നില്ലാതെ പറഞ്ഞിട്ട് എന്നെ നോക്കാതെ താഴത്തെ ഒരു മുറിയില്‍ കേറി ചെന്നു.

 

ഞാനെന്തു തെറ്റ് ചെയ്തിട്ടാണ് ഇവള്‍ എന്നോട് ദേഷ്യം കാണിക്കുന്നത്…?! ഒന്നും മനസ്സിലാവാതെ ഞാൻ ഇരുന്നു.

 

“പോകാൻ സമയത്ത് ഞാൻ ഇങ്ങോട്ട് വരാം.” എന്നും പറഞ്ഞ്‌ ഞാൻ അവിടേ നിന്നിറങ്ങി.

 

വീട്ടില്‍ വന്ന് ഞാന്‍ റൂമിൽ കേറി കിടന്നു. എന്നിട്ട് മൊബൈൽ എടുത്ത് അവള്‍ക്ക് വിളിച്ചു. പക്ഷേ ആ കള്ളി എടുത്തില്ല. ഞാൻ മൊബൈൽ മാറ്റി വച്ചിട്ട് കണ്ണുമടച്ച് കിടന്നു.

 

അല്‍പ്പം കഴിഞ്ഞ് ഒരു കോൾ വന്നതും ഞാൻ ചാടി എടുത്തു നോക്കി. മിനി ആയിരുന്നു. ഇവള്‍ എന്തിനാ വിളിക്കുന്നത്…? ഞാൻ കോൾ എടുത്തു.

 

“ഹലോ ചേട്ടാ…” മിനി സംസാരിച്ചപ്പോ എക്കോ അടിക്കുന്നത് കേട്ടു. വെളളത്തിന്റെ ശബ്ദവും കേട്ടു. അവൾ ബാത്റൂമിൽ ആണെന്ന് മനസ്സിലായി.

 

“എന്താ മിനി…?”

 

“ചേട്ടന്റെ മനസ്സ് മാറിയോ എന്നറിയാന്‍ വേണ്ടി വിളിച്ചതാ…!!”

 

“എന്തു വിഷയത്തിൽ എന്റെ മനസ്സ് മാറിയെന്ന് അറിയുന്ന കാര്യമാ നി പറയുന്നത്…?” ഒന്നും മനസ്സിലാവാതെ ഞാൻ ചോദിച്ചു.

 

“ചേട്ടൻ എന്നെ കളിക്കുന്ന കാര്യം തന്നെയാ…!!” ഒരു കൂസലുമില്ലാതെ അവൾ ചെറിയ ചിരിയോടെ പറഞ്ഞത് കേട്ട് എനിക്ക് ചിരിയാണ് വന്നത്.

The Author

Erosgol

70 Comments

Add a Comment
  1. Backy evide? Why so late.

  2. Any update bro

Leave a Reply

Your email address will not be published. Required fields are marked *