ട്വിൻ ഫ്ലവർസ് 4 [Eros – God of Lust] 866

 

അതുകേട്ട് ഡാലിയ ചിരിച്ചു. പക്ഷേ ആ ചിരി പെട്ടന്ന് മാറി. “എന്നിട്ട് ചേട്ടനെ അവർ തിരക്കിപ്പിടിച്ചു വന്നോ…?” പേടിയോടെ അവള്‍ ചോദിച്ചു.

 

“എന്തായാലും എന്റെ കോട്ടേജിൽ ആരും വന്നില്ല. പക്ഷേ എന്നെ ഒറ്റക്ക് കിട്ടാനായി ഗുണ്ടകളിൽ ചിലര്‍ എന്റെ നീക്കങ്ങള്‍ എല്ലാം നിരീക്ഷിച്ച് കൊണ്ടിരുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു. അതുകൊണ്ട്‌ അധികവും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ പോകുന്നത് ഞാൻ ഒഴിവാക്കി. പക്ഷേ എന്നിട്ടും നാല് പ്രാവശ്യം തിരക്ക് കുറഞ്ഞ സ്ഥലങ്ങളില്‍ വച്ച് അവരെന്നെ ആക്രമിക്കുക തന്നെ ചെയ്തു.”

 

“ഈഷോയേ….” അവൾ പേടിയോടെ പറഞ്ഞു. “എന്നിട്ട് എന്ത് സംഭവിച്ചു…..?!”

 

“പക്ഷേ ഓരോ പ്രാവശ്യവും വെറും നാലോ അഞ്ചോ ഗുണ്ടകള്‍ മാത്രമാണ് സംഘം ചേര്‍ന്ന് ആക്രമിച്ചത്. അതുകൊണ്ട്‌ അവരുടെ ഉദ്ദേശം ഒന്നും നടന്നില്ല.”

 

“വെറും നാലോ അഞ്ചോ എന്നോ…?” ഡാലിയ അന്തിച്ചു ചോദിച്ചു. “അത്രയും ഗുണ്ടകള്‍ പോരായിരുന്നോ..? ചേട്ടൻ അവരെ എന്താ ചെയ്തത്….?”

 

“അവരുടെ നെറ്റിത്തടം ഇടിച്ചു തകർത്തു, അവരുടെ വാരിയെല്ലുകള്‍ തകർന്ന് അവരുടെ ശ്വാസകോശത്തിൽ തുളച്ചു കേറുന്ന വിധത്തിൽ ഇടിക്കുന്നതും… അതുകഴിഞ്ഞ്‌ അവരുടെ രണ്ടു കാല്‍ മുട്ടകളേയും തൊഴിച്ചു തകർത്തും, ഒടുവില്‍ അവർ വീഴുമ്പോള്‍ അവരുടെ കൈ വിരൽ തുമ്പുകളെ ചവിട്ടി ഓടിച്ച ശേഷം, അവരുടെ ലിംഗവും വൃഷണ സഞ്ചി സഹിതം ആഞ്ഞു ചവിട്ടിയരച്ച് നശിപ്പിച്ചു കളയുന്ന വിധത്തിലാണ് ഞാൻ അവരെ തകർത്തു കളഞ്ഞത്. നാലു പ്രാവശ്യവും ഇതേ തരത്തിൽ തന്നെയാണ് എന്നെ ആക്രമിക്കാൻ വന്ന ഗുണ്ടകളെ തകർത്ത് ആശുപത്രിയിൽ ആക്കിയത്.” ഡാലിയയെ നോക്കാതെ റോഡില്‍ നോക്കി ഞാൻ പറഞ്ഞു.

The Author

Erosgol

70 Comments

Add a Comment
  1. Backy evide? Why so late.

  2. Any update bro

Leave a Reply

Your email address will not be published. Required fields are marked *