ട്വിൻ ഫ്ലവർസ് 4 [Eros – God of Lust] 866

 

കുളി കഴിഞ്ഞ് ഡ്രെസ്സുമിട്ട് എന്റെ റൂമിൽ തന്നെ ബെഡ്ഡിൽ ഇരുന്നു… ഇനി എന്തു ചെയ്യണം എന്നറിയാതെ..!

 

അല്‍പ്പ സമയത്തിനുള്ളില്‍ ഇവിടം വിട്ടു നാട്ടിലേക്ക് പോകുന്ന കാര്യവും, ഒരാഴ്ചയ്ക്കുള്ളില്‍ ജോലിക്ക് കേറണ്ട കാര്യവും എല്ലാം എന്റെ മനസ്സിൽ കേറി വന്നു.

 

ഞാൻ ജോലിക്ക് കേറി കഴിഞ്ഞാല്‍ പിന്നെ ചേട്ടൻ ഇവിടെയും ഞാൻ ചേട്ടനെ വിട്ട് ഊട്ടിയിലും ആയിരിക്കില്ലേ…? ആ ചിന്തയാണ് എന്നെ പെട്ടന്ന് സങ്കടപ്പെടുത്തിയത്. എന്റെ ഉള്ളില്‍ വല്ലാത്ത വെപ്രാളം പിടിപെട്ടു.

 

അപ്പോ ഉള്ളില്‍ ഉണ്ടായിരുന്ന നാണമെല്ലാം ഞാൻ മറന്നു. സങ്കടത്തോടെ ഞാൻ വേഗം എഴുനേറ്റ് ഓടി… നേരെ ചാരി ഇട്ടിരുന്ന വാതിൽ തള്ളിത്തുറന്ന് ചേട്ടന്റെ റൂമിലേക്കോടി കേറി.

 

ചേട്ടനെ അവിടെ കാണാഞ്ഞിട്ട് ഞാൻ കിച്ചണിലേക്ക് ഓടാന്‍ തുടങ്ങിയതാണ്. പക്ഷേ ബാത്റൂമിൽ വെള്ളം വീഴുന്ന ശബ്ദം കേട്ടതും ഞാൻ നിന്നു, ചേട്ടൻ കുളിക്കുകയാണെന്ന് മനസ്സിലായി. ഒന്നും ചിന്തിക്കാതെ ഞാൻ വേഗം ചെന്ന് ബാത്റൂം ഡോറിൽ ആഞ്ഞ് തട്ടി, ഉടനെ അകത്തുനിന്നും വീണു കൊണ്ടിരുന്ന വെളളത്തിന്റെ ശബ്ദം നിലച്ചു.

 

“ഡാലിയ…?” ചേട്ടൻ അസ്വസ്ഥനായി വിളിച്ചു.

 

ദൈവമേ, ഞാൻ എന്താണ് പറയേണ്ടത്…!?

 

“എന്തുപറ്റി, ഡാലിയ…?” എനിക്ക് എന്തെങ്കിലും പറ്റിയെന്ന് ഭയന്നത് പോലെയാണ് ചേട്ടന്റെ ശബ്ദത്തില്‍ ടെൻഷനും വെപ്രാളവും കലര്‍ന്നിരുന്നത്.

 

ച്ചേ… ഞാൻ എന്തു ഭ്രാന്താ കാണിക്കുന്നത്…! ഒന്നും ചിന്തിക്കാതെ ചേട്ടനെ ഇങ്ങനെ പേടിപ്പിക്കേണ്ട കാര്യം ഉണ്ടായിരുന്നോ..??

The Author

Erosgol

70 Comments

Add a Comment
  1. Backy evide? Why so late.

  2. Any update bro

Leave a Reply

Your email address will not be published. Required fields are marked *