ട്വിൻ ഫ്ലവർസ് 4 [Eros – God of Lust] 866

 

കൂടുതൽ സമയവും ചേട്ടനെ ഞാൻ കടിച്ച ശേഷം ചേട്ടൻ പോലും അറിയാതെ ഉമ്മയും കൊടുക്കും. സത്യത്തിൽ അതിനുവേണ്ടി മാത്രമാണ് ഞാൻ എപ്പോഴും ചേട്ടനെ കടിക്കാൻ തുടങ്ങിയത്‌ തന്നെ. പക്ഷേ പാവം ചേട്ടൻ ഇത് വല്ലതും അറിയുന്നുണ്ടോ..! പക്ഷേ ഡെയ്സി എല്ലാം മനസ്സിലാക്കുന്നുണ്ടാരിരുന്നു.

 

ഓരോ തവണയും കാര്യം എന്താണ്‌ പോലും അറിയാതെ തലയും ചൊറിഞ്ഞ് ചേട്ടൻ നില്‍ക്കുന്നത് കാണുമ്പോ ചിരിയും സങ്കടവും എല്ലാം എനിക്ക് വരും.

 

ചേട്ടൻ ഏതെങ്കിലും പെണ്ണിനെ നോക്കി പുഞ്ചിരിച്ചാൽ പോലും എനിക്ക് സങ്കടവും ദേഷ്യവും അസൂയയും തോന്നാറുണ്ട്… ചേട്ടന്റെ ഒരു അംശം അവര്‍ക്ക് കൊടുത്തത് പോലെയാ അപ്പോഴൊക്കെ എനിക്ക് ഫീൽ ചെയ്തിട്ടുള്ളത്.

 

ഇപ്പോഴും പുഞ്ചിരിയോടെ വണ്ടി ഓടിക്കുന്ന ചേട്ടനെ ഞാൻ നോക്കി. ഉള്ളില്‍ നുരഞ്ഞുയർന്നു കൊണ്ടേ പോകുന്ന സ്നേഹം ഒരു ലഹരിയായി മാറി എന്നെ ചിന്തിക്കാൻ പോലും പറ്റാത്ത അവസ്ഥയിലാക്കി കൊണ്ടിരുന്നു.

 

ചേട്ടനെ ഒരു വിരൽ കൊണ്ടെങ്കിലും ഇപ്പൊ എനിക്ക് തൊടണം എന്ന കൊതി വര്‍ധിച്ചു കൊണ്ടേ പോയി. ഇപ്പൊ ചേട്ടനെ തൊട്ടില്ലെങ്കിൽ എനിക്ക് ഭ്രാന്ത് പിടിക്കുമെന്ന് തോന്നി. പക്ഷെ ചുമ്മാ ചേട്ടനെ തൊട്ടാല്‍ ചേട്ടൻ എന്തു വിചാരിക്കും…?!

 

എനിക്ക് ഉള്ളില്‍ പ്രഷർ കൂടാൻ തുടങ്ങിയ നിമിഷം ഞാൻ സൈഡിലേക്ക് ചെരിഞ്ഞ് കൈ നീട്ടി ചേട്ടന്റെ തുടയിൽ പിച്ചിയ ശേഷം കൈ വേഗം മാറ്റി.

 

അപ്പോ ആ പുഞ്ചിരി മാറാതെ തന്നെ ചേട്ടൻ എന്നെ നോക്കി. എനിക്ക് പെട്ടന്ന് നാണം വന്നെങ്കിലും ഞാൻ ചേട്ടനെ തന്നെ നോക്കിയിരുന്നു.

The Author

Erosgol

70 Comments

Add a Comment
  1. Backy evide? Why so late.

  2. Any update bro

Leave a Reply

Your email address will not be published. Required fields are marked *