ട്വിൻ ഫ്ലവർസ് 4 [Eros – God of Lust] 866

 

“അടിപൊളി….” അഭിനവ് ചേട്ടൻ ഉത്സാഹത്തോടെ പറഞ്ഞു. “നാളെ തന്നെ ബ്രോ അദ്ദേഹത്തോട് സംസാരിക്ക്. പുള്ളി പറയുന്ന സമയത്ത്‌ ഞങ്ങൾ ആ ട്രെയിനിങ് കോഴ്സിന് പോകാം. അടുത്തവരുടെ കീഴില്‍ ജോലി ചെയ്തു മടുത്തു ബ്രോ… അതുകൊണ്ട്‌ ഞങ്ങൾക്ക് സ്വന്തമായി ഈ ബിസിനസ്സ് തുടങ്ങിയേ പറ്റു.”

 

“അതേ. നാളെ തന്നെ ബ്രോ സംസാരിക്ക്.” മറ്റുള്ള മൂന്ന്‌ പേരും കൂടി ചേട്ടനോട് ആവശ്യപ്പെട്ടതും ചേട്ടൻ സമ്മതിച്ചു. അങ്ങനെ ആ ചർച്ച അവസാനിച്ചു.

 

ശേഷം ഞങ്ങൾ എല്ലാവരും കഴിക്കുന്നത് തുടർന്നു. ആണുങ്ങള്‍ ആ മൂന്ന്‌ കുപ്പി മദ്യവും കുടിച്ചു തീര്‍ത്തു. എന്നിട്ട് എല്ലാവരും എഴുനേറ്റ് കൈയും കഴുകി കിടക്കാന്‍ തയാറായി.

 

“കഴിഞ്ഞ പ്രാവശ്യം നമ്മൾ ബ്രോയുടെ വീട്ടില്‍ ടെറസിൽ കിടന്നത് പോലെ ഇവിടെയും ഒരുമിച്ച് കിടന്നാലോ…?” അഭിനവ് ചേട്ടൻ ചോദിച്ചു.

 

എനിക്കും നല്ല താല്‍പര്യം ഉണ്ടായിരുന്നു, കാരണം ചേട്ടന്റെ അടുത്ത് കിടക്കാന്‍ കഴിയുമല്ലോ.

 

“അതേ… അങ്ങനെ മതി.” ഷാഹിദ പെട്ടന്ന് സമ്മതിച്ചു. തൊട്ട് പിന്നാലെ എല്ലാവരും സമ്മതം പറഞ്ഞതും ഒരു തീരുമാനമായി.

 

എന്റെ അമ്മയും അച്ഛനും ആന്റിയും അങ്കിളും കൂടി കുട്ടികളെയും നോക്കി താഴത്തെ നിലയില്‍ തന്നെ കിടക്കാന്‍ തീരുമാനിച്ചു. ഞങ്ങൾ പത്തുപേരും മുകളില്‍ ചെന്ന് ടെറസിൽ നാല് ബെഡ് ചേര്‍ത്തിട്ടു. എന്നിട്ട് പഴയ പോലെ ഭാര്യയും ഭർത്താവും അടുത്തടുത്ത് എന്ന ചിട്ടയില്‍ അവർ എട്ടുപേരും ആദ്യം കിടന്നു. അവസാനം ഷാഹിദയ്ക്കടുത്ത് ഞാനും, എന്റെ അടുത്ത് ചേട്ടനും കിടന്നു.

The Author

Erosgol

70 Comments

Add a Comment
  1. Backy evide? Why so late.

  2. Any update bro

Leave a Reply

Your email address will not be published. Required fields are marked *