ട്വിൻ ഫ്ലവർസ് 4 [Eros – God of Lust] 866

 

ഇതിനെ ആരെങ്കിലുമൊക്കെ ശ്രദ്ധിക്കും എന്ന് ഭയന്നത് പോലെ ചേട്ടൻ എന്റെ പൊക്കിളിൽ നിന്നും വിരൽ മാറ്റാൻ ശ്രമിച്ചു. പക്ഷേ ഞാൻ പിടിച്ചു വച്ചതും ചേട്ടൻ ആ വിരൽ എന്റെ പൊക്കിളിൽ അമർത്തി പിടിച്ചുകൊണ്ട് അനങ്ങാതെ കിടന്നു.

 

പതിയെ പതിയെ പച്ചക്കുള്ള സംസാരം എല്ലാം കുറഞ്ഞു വന്നു. ഒടുവില്‍ സംസാരം പൂര്‍ണമായി നിന്നു. എല്ലാവരും ഉറങ്ങാൻ തുടങ്ങിയെന്ന് മനസ്സിലായി. പക്ഷേ എനിക്ക് ഉറക്കം വന്നില്ല. ചേട്ടനും ഇറങ്ങിയിട്ടില്ലെന്ന് അറിയാമായിരുന്നു. ചേട്ടന്റെ വിരൽ ഇപ്പോഴും എന്റെ പൊക്കിളിൽ തന്നെയാണ് കുത്തി വെച്ചിരുന്നത്. എനിക്ക് നാണവും ചിരിയുമൊക്കെ വന്നു.

 

അന്നേരം ഷാഹിദയ്ക്ക് അപ്പുറത്ത് ചെറിയ അനക്കം ഉണ്ടായത് ഞാൻ അറിഞ്ഞു. ഉടനെ ഇരുട്ടത്ത് എന്റെ കണ്ണുകൾ ചുരുക്കി ഞാൻ സൂക്ഷിച്ചു നോക്കി. അങ്ങനെ സൂക്ഷിച്ചു നോക്കിയത് കൊണ്ട്‌ മാത്രമാണ്‌ എനിക്ക് ആ കാഴ്ച കാണാന്‍ കഴിഞ്ഞത്. ഞാൻ ശെരിക്കും ഞെട്ടി പോയി. കാരണം അന്‍സാര്‍ ചേട്ടനും ഫ്രാന്‍സിസ് ചേട്ടനും വളരെ മെല്ലെ അവരുടെ സ്ഥാനം മാറി കിടന്നതാണ് ഞാൻ കണ്ടത്.

 

ഫ്രാന്‍സിസ് ചേട്ടൻ ഇപ്പൊ ഷാഹിദയ്ക്ക് അടുത്തും, അന്‍സാര്‍ ചേട്ടൻ മിനിക്ക് അടുത്തും കേറി കിടന്നത് കണ്ടപ്പോ എനിക്ക് എന്തോ പന്തികേട് തോന്നി.

 

ദൈവമേ… എന്താണ് അവരുടെ ഉദ്ദേശം…!!

 

പെട്ടന്ന് എന്നെ നോക്കി കിടന്നിരുന്ന ഷാഹിദ മെല്ലെ അങ്ങോട്ട് തിരിഞ്ഞ് ഫ്രാന്‍സിസ് ചേട്ടനെ നോക്കി കിടന്നു. എന്നിട്ട് അവള്‍ ഫ്രാന്‍സിസ് ചേട്ടനെ കെട്ടിപ്പുണർന്നതും ഞാൻ പിന്നെയും ഞെട്ടി. അവര്‍ക്ക് അപ്പുറത്ത് എന്ത് സംഭവിക്കുന്നു എന്നറിയാന്‍ എന്റെ തല മെല്ലെ പൊക്കി ഞാൻ നോക്കി.

The Author

Erosgol

70 Comments

Add a Comment
  1. Backy evide? Why so late.

  2. Any update bro

Leave a Reply

Your email address will not be published. Required fields are marked *