ട്വിൻ ഫ്ലവർസ് 4 [Eros – God of Lust] 866

 

എന്റെയും ചേട്ടന്റെ ഗ്ളാസും ഞാൻ കഴുകി വച്ചിട്ട് തിരികെ ഓടി മേശപ്പുറത്തു വച്ചിരുന്ന വണ്ടി ചാവിയും എടുത്തുകൊണ്ട് ഞാൻ ഹാളിലേക്ക് ഓടി.

 

“ഈ പെണ്ണിന് നടക്കാൻ അറിയില്ലേ..!!” ചിരിയോടെ ചേട്ടൻ പറയുന്നത് കേട്ട് ഞാൻ അടക്കി ചിരിച്ചു. ഹാളില്‍ വച്ചിരുന്ന എന്റെ ബാഗും എടുത്തു കൊണ്ട്‌ ഞാൻ ധൃതിയില്‍ നടന്ന് പുറത്തേക്ക് വന്നു.

 

വണ്ടി തുറന്ന് ബാഗ് ബാക്കിൽ വച്ചു. ശേഷം മുന്നിലേ പാസഞ്ചർ സീറ്റില്‍ ഇരുന്ന ശേഷമാണ് മനസ്സിന് വെപ്രാളം മാറി സമാധാനം കിട്ടിയത്. ചാവി ചേട്ടന്റെ സീറ്റില്‍ ഇട്ടിട്ട് ഞാൻ സീറ്റ് പിന്നോട്ടു മലർത്തി കണ്ണും മൂടി കിടന്നു.

 

അല്‍പ്പം കഴിഞ്ഞ് ചേട്ടൻ വണ്ടി ഡോർ തുറക്കുന്നത് അറിഞ്ഞ് എന്റെ ഉള്ളില്‍ നാണം കലര്‍ന്ന വെപ്രാളം തുടങ്ങി. ഞാൻ കണ്ണുകള്‍ ഇറുക്കിയടച്ച് വെറുതെ കിടന്നു.

 

“ഡീ പെണ്ണേ… നാട് എത്തും വരെ ഇങ്ങനെ കിടക്കാനാണോ നിന്റെ ഉദ്ദേശം..?” ചേട്ടൻ കളിയാക്കി ചോദിച്ചു.

 

“എന്റെ വായിൽ നിന്നും കടി മേടിക്കാതെ മിണ്ടാതെ വണ്ടി ഓടിക്ക് ചേട്ടാ…” ഞാൻ കണ്ണ് തുറക്കാതെ ഗൗരവത്തിൽ പറഞ്ഞു.

 

“കടിപ്പട്ടി…”  ചേട്ടൻ ചിരിയോടെ പറഞ്ഞു. അതുകേട്ട് ഞാനും മനസ്സിൽ ചിരിച്ചു.

 

ഹൊ..!!!! ഒടുവില്‍ വണ്ടി മെല്ലെ മുന്നോട്ട് നീങ്ങാന്‍ തുടങ്ങിയപ്പോഴാണ് എനിക്ക് സമാധാനമായത്.

*******************

*******************

 

കണ്ണുമടച്ച് സീറ്റില്‍ ചാരി കിടക്കുന്ന ഡാലിയയെ കാണുമ്പോൾ എല്ലാം ഞാൻ താനേ പുഞ്ചിരിച്ചു. കഴിഞ്ഞ രാത്രിയത്തെ സംഭവത്തിന് ശേഷം അവൾക്ക് എന്റെ മുഖത്ത് നോക്കാൻ ഭയങ്കര നാണമാണ്. എനിക്കും അവളുടെ മുഖത്തേക്ക് നോക്കാൻ ചമ്മൽ ഉണ്ടായിരുന്നു.. പക്ഷേ ഞാനും അവളുടെ മുഖത്ത് നോക്കാതെ ഒഴിഞ്ഞുമാറിയാൽ ഡാലിയ വിഷമിക്കും എന്നറിയാം. കൂടാതെ, കഴിഞ്ഞ രാത്രി സംഭവിച്ചത് ഒരു അബദ്ധമായി ഞാൻ കരുതുകയാണെന്ന് വിചാരിച്ച് അവൾ നല്ലപോലെ സങ്കടപ്പെടും എന്നും എനിക്ക് ഉറപ്പുണ്ടായിരുന്നു.

The Author

Erosgol

70 Comments

Add a Comment
  1. Backy evide? Why so late.

  2. Any update bro

Leave a Reply

Your email address will not be published. Required fields are marked *