ട്വിൻ ഫ്ലവർസ് 4 [Eros – God of Lust] 866

 

“എനിക്ക് ഇഷ്ട്ടം ഇല്ലാത്ത കാര്യം ചേട്ടൻ ചെയ്താല്‍ അല്ലേ തടയാൻ തോന്നുക..?! പക്ഷെ എനിക്ക് ഇഷ്ട്ടം ഇല്ലാത്ത കാര്യമൊന്നും ചേട്ടൻ എന്നോട് ചെയ്തില്ല. അതുകൊണ്ട്‌ ഞാൻ തടഞ്ഞില്ല.”

 

അതുകഴിഞ്ഞ്‌ ചേട്ടൻ മിണ്ടാതെ കിടന്നു. ഞാനും മിണ്ടിയില്ല. ചേട്ടൻ എന്റെ മുടിയിലും പുറത്തും എല്ലാം സ്നേഹത്തോടെ തഴുകി കൊണ്ടിരുന്നു. ഇടയ്ക്ക് ചേട്ടന്റെ ചുണ്ടുകള്‍ എന്റെ തലയിലും അമർന്നു. അതൊക്കെ ആസ്വദിച്ചു കൊണ്ട്‌ ഞാൻ അനങ്ങാതെ കിടന്നു.

 

“ഡാലി… നി ഇറങ്ങിയോ..? ” ചേട്ടൻ മെല്ലെ ചോദിച്ചു. പക്ഷേ ഞാൻ ഇറങ്ങിയ പോലെ കിടന്നു.

 

അപ്പോ ചേട്ടനെ കെട്ടിപിടിച്ചു വച്ചിരുന്ന എന്റെ കൈകളെ ചേട്ടൻ വിടുവിച്ചു. എനിക്ക് നല്ല സങ്കടം വന്നു. ചേട്ടൻ മെല്ലെ എന്നെ മലർത്തി കിടത്തി. പക്ഷേ എന്തിനാണെന്ന് മനസ്സിലായില്ല. ഞാൻ ഒരു പൊടിക്ക് മിഴികള്‍ തുറന്നു നോക്കി.

 

അന്നേരം ചേട്ടൻ എന്റെ മുകളില്‍ ഭാരം തരാതെ കിടന്നതും എന്റെ സന്തോഷത്തിന് അതിരില്ലാതായി. ഞാൻ വേഗം കണ്ണുകൾ പൂര്‍ണമായി അടച്ച് ഇറങ്ങിയ പോലെ അഭിനയിച്ചു.

 

ചേട്ടൻ ആദ്യം എന്റെ രണ്ട് കണ്ണിലും മാറിമാറി ചുംബിച്ചു. അതുകഴിഞ്ഞ്‌ എന്റെ രണ്ട് കവിളത്തും മാറിമാറി സോഫ്റ്റായി ചേട്ടൻ ചുംബിച്ചതും എന്റെ ദേഹം മുഴുവനും, മനസ്സിലും എല്ലാം ഇമ്പമുള്ള ഒരു സുഖവും തൃപ്തിയും പടർന്നു പിടിച്ചു.

 

ഒടുവില്‍ ചേട്ടന്റെ ചുണ്ടുകൾ എന്റെ ചുണ്ടുകളിൽ മെല്ലെ പതിഞ്ഞമർന്നു. എന്നിട്ട് മാറിയപ്പോ എനിക്ക് നിരാശ തോന്നി.

 

The Author

Erosgol

70 Comments

Add a Comment
  1. Backy evide? Why so late.

  2. Any update bro

Leave a Reply

Your email address will not be published. Required fields are marked *