ട്വിൻ ഫ്ലവർസ് 4 [Eros – God of Lust] 866

 

അവളുടെ മുകളിലേക്ക് എന്റെ കണ്ണുകൾ പിന്നെയും പാഞ്ഞു. രണ്ടു കൈ കൊണ്ടും ഡാലിയയുടെ രണ്ട് മുലകളേയും പിടിച്ചു കൊണ്ട്‌ രണ്ട് മുലക്കണ്ണുകളേയും മാറിമാറി ഉമ്മ വയ്ക്കാനും അതിനെ നുണഞ്ഞ് വലിച്ച് കുടിക്കാനും ആഗ്രഹം തോന്നി.

 

ച്ചേ… എന്റെ ചിന്തകള്‍ എങ്ങോട്ടാ പോകുന്നത്…? മനസ്സിന്റെ തോന്ന്യാസത്തെ ശാസിച്ചു കൊണ്ട്‌ ഞാൻ മനസ്സിനെ നിയന്ത്രിച്ചു.

 

“എടി ഡാലി…!!” എന്റെ ആ ചിന്തകളെ മാറ്റാൻ ശ്രമിച്ചു കൊണ്ട്‌ ഞാൻ അവളെ വിളിച്ചു.

 

“എന്നെ എന്തെങ്കിലും പറഞ്ഞ് കളിയാക്കിയാൽ ഞാൻ ചേട്ടനെ കടിച്ചു തിന്നും, പറഞ്ഞേക്കാം.” കണ്ണുകൾ തുറക്കാതെ തന്നെ അവൾ എന്നെ ഭീഷണിപ്പെടുത്തി. അവളുടെ ഭീഷണി കേട്ട് എനിക്ക് ചിരിക്കാനാണ് തോന്നിയത്‌.

 

“ജോലിക്ക് നിങ്ങൾ നാലുപേര്‍ മാത്രമാണോ സെലക്റ്റായത്..?” ഞാൻ ചോദിച്ചു. ഉടനെ ഞാൻ അവളെ കളിയാക്കാനല്ല വിളിച്ചതെന്ന് മനസ്സിലായതും അവളുടെ കണ്ണുകൾ അല്‍പ്പം റിലാക്സ് ആയി.

 

“അല്ല, ഞങ്ങൾ മൊത്തം ഏഴുപേരാണ് സെലക്റ്റായത്.” കണ്ണുകൾ തുറക്കാതെ തന്നെ അവള്‍ പറഞ്ഞു. “ഞങ്ങൾ നാലു പെണ്ണുങ്ങളാണ്….  എന്റെ കൂടെയുള്ള മൂന്ന്‌ പെണ്ണുങ്ങളെ ചേട്ടനും കണ്ടതല്ലേ..!” ഒരു പുഞ്ചിരിയോടെ അവള്‍ പറഞ്ഞു. “പിന്നെ മൂന്ന്‌ ആണുങ്ങളും ഉണ്ട്..” അതു പറയുമ്പോൾ പെട്ടന്ന് ഡാലിയയുടെ മുക്കത്ത് കഠിന കോപവും കടുത്ത വെറുപ്പും നിറഞ്ഞിട്ട് പെട്ടന്ന് തന്നെ മറഞ്ഞു. വെറുപ്പും കോപവും ഒരു സെക്കന്‍ഡ് നേരത്തേക്ക് മാത്രമാണ് അവളുടെ മുഖത്ത് നിന്നതെങ്കിലും അതിനെ ഞാൻ ശ്രദ്ധിക്കുക തന്നെ ചെയ്തു.

The Author

Erosgol

70 Comments

Add a Comment
  1. Backy evide? Why so late.

  2. Any update bro

Leave a Reply

Your email address will not be published. Required fields are marked *