ട്വിൻ ഫ്ലവർസ് 4 [Eros – God of Lust] 866

 

ഇപ്പൊ ഞാൻ ഒറ്റക്ക് ആയതുകൊണ്ട് എനിക്ക്  സ്ലോ ആയിട്ട് ചെയ്യേണ്ട കാര്യമില്ലായിരുന്നു. ഞാൻ സ്പീഡ് കൂട്ടി, പക്ഷേ സാധാരണ ചെയ്യുന്നതിന്റെ പകുതി സ്പീഡിൽ മാത്രമാണ് ആ സീക്വന്‍സ് ഞാൻ തുടര്‍ന്നത്.

 

“ഹമ്പോ… ഇപ്പൊ എത്ര സ്പീഡ് ആയിട്ടാ റൂബി ചേട്ടൻ പ്രാക്ടീസ് ചെയ്യുന്നത്.” ഗായത്രി ആശ്ചര്യപ്പെട്ട് പറയുന്നത് ഞാൻ കേട്ടു.

 

“ശെരിയാ… മറ്റുള്ളവർക്ക് വേണ്ടിയല്ലേ ചേട്ടന്‍ സ്ലോ ആയിട്ട് ചെയ്തു കൊണ്ടിരുന്നത്. പക്ഷേ ഇപ്പൊ ഒറ്റക്ക് ആയതുകൊണ്ട് ചേട്ടൻ ഫുൾ സ്പീഡ് കൂട്ടി.” മിനി പറയുന്നത് കേട്ടു.

 

“ഓ… ഇതൊന്നുമല്ല ചേട്ടന്റെ ഫുൾ സ്പീഡ്.” ഡാലിയ ഗൗരവത്തിൽ പറഞ്ഞു. “ഇത് ചേട്ടന്റെ പകുതി സ്പീഡ് മാത്രമേയുള്ളു.”

 

“ങേ… ഇത് വെറും പകുതി സ്പീഡാണോ…!!?” ഫ്രാന്‍സിസ് ആശ്ചര്യപ്പെട്ടു.

 

“ഞാൻ റൂബി ബ്രോയേ നമിച്ചു…!!!” രാഹുല്‍ കൈകൂപ്പി. ഉടനെ മറ്റുള്ളവർ ചിരിച്ചു.

 

ഇടയ്ക്ക് ഷാഹിദ എന്നെ വല്ലാത്ത ഒരു നോട്ടം നോക്കി. അവളുടെ കണ്ണില്‍ എന്നോട് ഏതോ ഒരു ഇഷ്ട്ടം മിന്നി മറയുന്നത് ഞാൻ കണ്ടു.

 

ഇനിയും ഇങ്ങനെ ശെരിയാവില്ല. വേഗം തീര്‍ക്കണം. ഞാൻ അല്‍പ്പം കൂടെ സ്പീഡ് കൂട്ടി.

 

എല്ലാവരും ആശ്ചര്യത്തോടെ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. പക്ഷേ ഞാൻ ശ്രദ്ധ മുഴുവനും എന്നില്‍ തന്നെ പിടിച്ചു നിർത്തി ആ സീക്വന്‍സ് ചെയ്ത് അവസാനിപ്പിച്ചു. എല്ലാം കഴിഞ്ഞ് ചെറുതായി മാത്രമാണ് ഞാൻ കിതച്ചത്. അതും ഞാൻ ബ്രത്ത് കണ്‍ട്രോള്‍ ചെയ്തതും ഇരുപത് സെക്കന്‍ഡിൽ ഞാൻ നോർമലായി. എന്നിട്ട് ഞാൻ തിരിഞ്ഞ് എല്ലാവരെയും നോക്കി.

The Author

Erosgol

70 Comments

Add a Comment
  1. Backy evide? Why so late.

  2. Any update bro

Leave a Reply

Your email address will not be published. Required fields are marked *