ട്വിൻ ഫ്ലവർസ് 5 [Cyril] 165

 

അപ്പോ അവർ പിന്നെയും പരസ്പരം നോക്കി എന്തു മറുപടി പറയണമെന്ന് അറിയാത്ത പോലെ നിന്നു.

 

“ചേട്ടൻ പറഞ്ഞത് നല്ല കാര്യമാണ്.” ഡാലിയ പെട്ടന്ന് അവരോട് പറഞ്ഞു. “വെറുതെ പലിശയ്ക്കും ലോണും എടുത്ത് തുടക്കം തന്നെ കടബാധ്യത കേറ്റി വയ്ക്കേണ്ട കാര്യമില്ല. നിങ്ങള്‍ക്ക് കഴിയുന്ന പോലെ മാത്രം കുറച്ച് കുറച്ചായി ചേട്ടന് തിരികെ കൊടുത്താൽ മതി. സഹായം കിട്ടുമ്പോ അതിനെ വേണ്ടെന്ന് വയ്ക്കുന്നത് മണ്ടത്തരമാണ്.”

 

ഉടനെ അവരുടെ മുഖത്ത് ആശ്വാസവും സന്തോഷവും നിറഞ്ഞു.

 

“വളരെ നന്ദി ബ്രോ. ഇത്ര വലിയ ഉപകാരം ഞങ്ങൾ ഒരിക്കലും മറക്കില്ല.” ഫ്രാന്‍സിസ് പറഞ്ഞു.

 

“നിങ്ങളൊക്കെ എന്റെ നല്ല ഫ്രണ്ട്സാണ്. നിങ്ങളെയൊക്കെ എനിക്ക് ഇഷ്ട്ടമാണ്. അതുകൊണ്ട്‌ എന്നെക്കൊണ്ട് കഴിയുന്ന എന്തു സഹായവും നിങ്ങൾ നിരസിക്കും വരെ ഞാൻ ചെയ്യും. അതിൽ നന്ദി ഒന്നും പറയേണ്ട.” ഞാൻ പറഞ്ഞു.

 

അതോടെ എല്ലാ മുഖത്തും അസ്വസ്ഥത മാറി ആശ്വാസം നിറഞ്ഞു.

 

“സത്യത്തിൽ ചേട്ടനെ കിട്ടിയത് ഞങ്ങളുടെ ഭാഗ്യമെന്നു തന്നെ പറയണം. വേറെ ആരായാലും ഇത്ര മാത്രം സഹായിക്കാൻ ഒന്നും തയാറാവില്ല.” ഷാഹിദ എന്നെ നോക്കി പറഞ്ഞു.

 

“ശെരിക്കും ഡാലിയക്കാണ് നന്ദി പറയേണ്ടത്. അവൾ കാരണമാണല്ലോ നമുക്ക് റൂബി ചേട്ടനെ പരിചയപ്പെടാൻ കഴിഞ്ഞത്.” പറഞ്ഞിട്ട് ഗായത്രി ഡാലിയക്ക് കവിളിൽ ഉമ്മ കൊടുത്തതും ഡാലിയ ചിരിച്ചു.

 

അതുകണ്ട് ഞാനും പുഞ്ചിരിച്ചു.

 

ഒടുവില്‍ കുറെ നേരം ഞങ്ങൾ എല്ലാരും കൂടി പല കാര്യങ്ങളും ചർച്ച ചെയ്തു. മിനി അവളുടെ സഹോദരങ്ങളെ വിളിച്ച് വസ്തു വില്‍ക്കുന്ന കാര്യം സന്തോഷത്തോടെ സംസാരിക്കുന്നത് കേട്ടു.

9 Comments

Add a Comment
  1. 🥰🥰🥰🥰🥰

  2. Such a beautiful story

  3. Sree Nandini Menon Tirur

    If u can plz elaborate about swapping. That vl b interesting portion. Plz let enjoy more all readers. I know about ur efforts u hv taken for this. This is my humble request. Swapping should be ended in impregnating by other’s husbands.

  4. I haven’t read this part yet but have given you a heart and a comment because I am so sure that this part will also be so fantastic as the earlier ones. ❤️❤️

  5. ❤️❤️❤️❤️

  6. Man im so happy buddy ippo thanne adutha part ezhuthi thudangikko 😘

    1. എന്താ ചെകുത്താന്‍ bro ഇങ്ങനെ? എനിക്ക് ജോലിയും familyയും മറ്റ് തിരക്കുകളും ഇല്ലെന്നാണോ കരുതിയത്? കൂടാതെ എഴുതാനുള്ള മൂഡും ക്ഷമയും ഉണ്ടെങ്കിൽ മാത്രമേ ആര്‍ക്കായാലും മനസ്സിരുത്തി കഥ എഴുതാൻ കഴിയൂ. ഓരോ പാര്‍ട്ടും 100 പേജിന് മുകളില്‍ എഴുതിയാണ് ഞാൻ പോസ്റ്റ് ചെയ്യുന്നത്. അത്രയും പേജുകൾ കഥയായി എഴുതാനുള്ള ക്ഷമയും സമയവും എത്രയാണ് വേണ്ടേതെന്ന് ചിന്തിച്ചു നോക്കാൻ ഞാൻ അഭ്യര്‍ത്ഥിക്കുന്നു.

  7. 137 yahooo🫂😁❤️

  8. What a surprise 🥰🥰🥰

Leave a Reply

Your email address will not be published. Required fields are marked *