ട്വിൻ ഫ്ലവർസ് 5 [Cyril] 166

 

ഒടുവില്‍ അഞ്ചു മണിക്ക് തണുപ്പ് നന്നായി കൂടി തുടങ്ങിയതും ഞങ്ങൾ പുറത്ത്‌ നിന്നും വീട്ടിനകത്ത് കേറി. ശേഷം നല്ല ചൂട് ചായ കുടിച്ച ശേഷം അവരൊക്കെ യാത്ര പറഞ്ഞിട്ട് പോയി.

 

“എനിക്ക് നല്ല ക്ഷീണം തോന്നുന്നു. തലവേദനയും ഉണ്ട്. അല്‍പ്പനേരം ഞാൻ ഒന്ന് കിടക്കട്ടെ.” ഞാൻ ഡാലിയയോട് പറഞ്ഞിട്ട് എന്റെ റൂമിലേക്ക് പോകാൻ ചെയറിൽ നിന്നും എഴുന്നേറ്റു. അപ്പോ അവളും എഴുന്നേറ്റു.

 

“റെസ്റ്റൊന്നും എടുക്കാതെ എപ്പോഴും ബിസിനസ് കാര്യങ്ങൾ നോക്കിയും, മറ്റ് ആവശ്യങ്ങള്‍ക്ക് കറങ്ങി നടന്നും, തുടർച്ചയായി നാട്ടിലേക്കും ഇങ്ങോട്ടേക്കും മാറിമാറി യാത്ര ചെയ്താലും, ശെരിക്കും ഉറങ്ങാതെ ഇരുന്നാലും, ക്ഷീണവും തലവേദനയും ഉണ്ടാവില്ലേ…!?” ഡാലിയ എന്നെ ശാസിച്ചു.

 

“പോടി കള്ളി.” ചിരിച്ചുകൊണ്ട് പറഞ്ഞിട്ട് ഞാൻ പെട്ടന്ന് അവളുടെ ചന്തിക്കിട്ട് നല്ലോരു പിടിത്തം കൊടുത്തു.

 

“ച്ചീ…. അയ്യേ…. കള്ള ചേട്ടാ…!!” ചന്തിക്കിട്ട് ഞാൻ പിടിച്ചപ്പോ എന്റെ വിരൽ ചന്തിക്കിടയിൽ കേറി ചെന്ന് ഗുദത്തിൽ കുത്തി നിന്നതും ഡാലിയ അത്രയും പറഞ്ഞ്‌ കുത്തറി മാറി നിന്നിട്ട് ചിരിച്ചു. എന്നിട്ട് നാണത്തോടെ അവളുടെ ചന്തിക്കിടയിൽ കേറിയ പാന്റ് വലിച്ച് അവൾ നേരെയാക്കി.

 

അതുകഴിഞ്ഞ്‌ ചിരിച്ചുകൊണ്ട് എന്റെ കൈയും ഒരു അടിയും തന്നു.

 

ഞാനും ചിരിച്ചുകൊണ്ട് എന്റെ റൂമിലേക്ക് നടന്നു. വേഗം ഒരു കുളിയും കഴിഞ്ഞ് ഒരു ലുങ്കി മാത്രം ഉടുത്തിട്ട് ഞാൻ ബെഡ്ഡിൽ കേറി കമ്പിളി മൂടി കിടന്നത് മാത്രമേ ഓര്‍മയുള്ളു.

9 Comments

Add a Comment
  1. 🥰🥰🥰🥰🥰

  2. Such a beautiful story

  3. Sree Nandini Menon Tirur

    If u can plz elaborate about swapping. That vl b interesting portion. Plz let enjoy more all readers. I know about ur efforts u hv taken for this. This is my humble request. Swapping should be ended in impregnating by other’s husbands.

  4. I haven’t read this part yet but have given you a heart and a comment because I am so sure that this part will also be so fantastic as the earlier ones. ❤️❤️

  5. ❤️❤️❤️❤️

  6. Man im so happy buddy ippo thanne adutha part ezhuthi thudangikko 😘

    1. എന്താ ചെകുത്താന്‍ bro ഇങ്ങനെ? എനിക്ക് ജോലിയും familyയും മറ്റ് തിരക്കുകളും ഇല്ലെന്നാണോ കരുതിയത്? കൂടാതെ എഴുതാനുള്ള മൂഡും ക്ഷമയും ഉണ്ടെങ്കിൽ മാത്രമേ ആര്‍ക്കായാലും മനസ്സിരുത്തി കഥ എഴുതാൻ കഴിയൂ. ഓരോ പാര്‍ട്ടും 100 പേജിന് മുകളില്‍ എഴുതിയാണ് ഞാൻ പോസ്റ്റ് ചെയ്യുന്നത്. അത്രയും പേജുകൾ കഥയായി എഴുതാനുള്ള ക്ഷമയും സമയവും എത്രയാണ് വേണ്ടേതെന്ന് ചിന്തിച്ചു നോക്കാൻ ഞാൻ അഭ്യര്‍ത്ഥിക്കുന്നു.

  7. 137 yahooo🫂😁❤️

  8. What a surprise 🥰🥰🥰

Leave a Reply

Your email address will not be published. Required fields are marked *