“നോക്കി ഇരിക്കാതെ വിളമ്പടി പെണ്ണെ..” എന്റെ വയറിൽ അമർത്തി പിടിച്ചു വിട്ടിട്ട് ചേട്ടൻ പറഞ്ഞു. ചേട്ടൻ അങ്ങനെ പിടിച്ചപ്പോ എനിക്ക് നല്ല സുഖം തോന്നി.
“ചേട്ടൻ ഇങ്ങനെ ഓരോ കുസൃതി കാണിച്ചാല്‍ ഞാൻ തളർന്നു പോകും. പിന്നെ എനിക്കൊന്നും ചെയ്യാൻ കഴിയില്ല.” ഞാൻ ചിണുങ്ങി.
“ശെരി, ഇനി ഞാൻ ഒന്നും ചെയ്യില്ല, നി വിളമ്പ്.. നമുക്ക് കഴിക്കാം. നന്നായി വിശക്കുന്നു.” ചേട്ടൻ ചിരിയോടെ പറഞ്ഞു.
അതോടെ, ചേട്ടന്റെ മടിയിലിരുന്നുകൊണ്ട് തന്നെ ഞാൻ മുന്നോട്ട് ചാഞ്ഞ് ഹോട്ട് ബോക്സ് തുറന്നു. അന്നേരം ചേട്ടൻ എന്റെ ഇടുപ്പിൽ മുറുകെ കെട്ടിപിടിച്ചു കൊണ്ട് എന്റെ മുതുകത്ത് പല ഭാഗങ്ങളിലായി ചുംബിച്ചു. എന്റെ കഴുത്തിലും ചുംബിച്ചു.
“വെറുതെയിരിക്ക് കള്ള ചേട്ടാ..!!” ഞാൻ ചിരിച്ചുകൊണ്ട് ഞെളിഞ്ഞു. പക്ഷേ എനിക്കത് ശെരിക്കും ഇഷ്ട്ടപ്പെട്ടു. നല്ല സുഖവും കിട്ടി. വീണ്ടും ചേട്ടൻ അങ്ങനെയൊക്കെ ചെയ്യണമെന്ന് മനസ്സിൽ ഞാൻ ആഗ്രഹിക്കുകയും ചെയ്തു.
എന്റെ ആഗ്രഹം പോലെ ചേട്ടൻ പിന്നെയും പിന്നെയും ചുംബിച്ചു. ഞെളിഞ്ഞു ചിരിച്ചുകൊണ്ടാണെങ്കിലും ഞാൻ ഫുഡ് വിളമ്പി.
ചേട്ടൻ എനിക്ക് വാരി തരുമെന്ന് അറിയാവുന്നത് കൊണ്ട് ഞാൻ ഒരു പ്ലേറ്റിൽ മാത്രമാണ് വിളമ്പി വച്ചത്. ഇടതു കൈ കൊണ്ട് എന്റെ ഇടുപ്പിൽ ചുറ്റിപ്പിടിച്ചു കൊണ്ട് തന്നെ ചേട്ടൻ എനിക്കും വാരി തന്ന് ചേട്ടനും കഴിച്ചു.
ഒടുവില്‍ കഴിച്ചു കഴിഞ്ഞ് എല്ലാം ഞങ്ങൾ ക്ലീന്‍ ചെയ്തിട്ട് ലൈറ്റും ഓഫാക്കി ഞങ്ങൾ ചേട്ടന്റെ റൂമിലേക്ക് പോയി.
