അത്രയും പറഞ്ഞിട്ട് എന്റെ ചേട്ടനെ വരിഞ്ഞു മുറുക്കി കെട്ടിപ്പിടിച്ചു കൊണ്ട് ഞാൻ കിടന്നു.
ചേട്ടന്റെ കൈ എന്റെ ചന്തിയെ ഞെക്കി തടവി നടക്കുന്നതും, ചേട്ടന്റെ വിരലുകള്‍ എന്റെ ചന്തിക്കിടയിൽ കേറി പതിയെ ഇഴഞ്ഞു നടക്കുന്നതും എല്ലാം നല്ലോണം ആസ്വദിച്ചു കൊണ്ട് ഞാൻ കിടന്നു.
ഒടുവില്‍ ചേട്ടൻ ക്ഷീണം കാരണം ഉറങ്ങി പോയി. കുറെ കഴിഞ്ഞ് എന്റെ കണ്ണുകളും അടഞ്ഞുപോയി.
****************************
“നിനക്ക് വഴിയൊക്കെ ഓര്‍മയുണ്ടോ, ഡാലി..?” ബ്രോഡ് ടെക്നോയിൽ ജോലിക്ക് ജോയിൻ ചെയ്യാൻ എന്റെ കാറില്‍ റെഡിയായി ഇരിക്കുന്ന എന്നോട് അശ്വതി ചോദിച്ചു.
“അവിടെ പുതിയതായി ജോലിക്ക് കേറുന്നത് കൊണ്ട് ടെൻഷൻ ഉണ്ടാവും. അതുകാരണം നി ചെയ്യുന്ന ജോലിയില്‍ അബദ്ധങ്ങളും സംഭവിച്ചേക്കാം… അതുകൊണ്ട് വളരെ ശ്രദ്ധിക്കണം, കേട്ടോ..!!” ഷാഹിദ എന്നെ ഉപദേശിച്ചു.
“ശെരിയാ, കുറച്ചു ദിവസത്തേക്ക് ടെൻഷൻ ഉണ്ടാവും. പക്ഷേ ശ്രദ്ധയോടെ ജോലി ചെയ്താൽ മതി.” ഗായത്രി പറഞ്ഞു.
മിനി മാത്രം ഒന്നും പറയാതെ വെറുതെ പുഞ്ചിരിയോടെ കണ്ണുകൾ കൊണ്ട് മറ്റുള്ളവർ പറയുന്നത് ഒന്നും കാര്യമാക്കേണ്ട എന്ന് ചിമ്മി കാണിച്ചു.
എന്നെ ജോലിക്ക് യാത്രയാക്കാൻ വന്ന എന്റെ നാല് കൂട്ടുകാരികളേയും മാറിമാറി നോക്കി ഞാൻ പുഞ്ചിരിച്ചു. എന്നിട്ട് എന്റെ കൂട്ടുകാരികൾ പറയുന്നത് എല്ലാം പുഞ്ചിരിയോടെ കേട്ടു നില്‍ക്കുന്ന ചേട്ടനേയും ഞാൻ നോക്കി.
“ഒറ്റ പ്രാവശ്യം ഏതെങ്കിലും റൂട്ട് കണ്ടാല്‍ പോലും ആ വഴി ഒരിക്കലും ഡാലിയ മറക്കില്ല. അതുകൊണ്ട് വഴിയുടെ കാര്യം ഓര്‍ത്തു നിങ്ങൾ വിഷമിക്കേണ്ട.” ചേട്ടൻ എന്റെ കൂട്ടുകാരികളോട് പറഞ്ഞു.
