ട്വിൻ ഫ്ലവർസ് 6 [Eros – God of Lust] 40

 

നല്ല വിഷമത്തോടെയാണ് ഞാൻ തലയും താഴ്ത്തി എന്റെ വർക്ക് ഓഫിസിലേക്ക് നടന്നത്. പാവം ചേട്ടനെ വിചാരിച്ച് സങ്കടം സഹിക്കാതെ എന്റെ കണ്ണുകൾ നിറഞ്ഞു വന്നു.

***************

 

വൈകിട്ട് ജോലി കഴിഞ്ഞ് ലോക്കറില്‍ നിന്നും എന്റെ മൊബൈൽ എടുത്ത ഉടനെ ചേട്ടനെ ഞാൻ വിളിച്ചു. പക്ഷേ വോയ്സ് മെയിലിലേക്കാണ് പോയത്.

 

‘സോറി ചേട്ടാ, ഇനി ഒരിക്കലും ഞാൻ സ്വാര്‍ത്ഥയായി ചേട്ടനോട് പെരുമാറില്ല. സോറി.’ ചേട്ടന് വാട്സാപ്പിൽ ഞാൻ മെസേജ് ചെയ്തു. പക്ഷേ ഒരു ടിക് മാത്രമാണ് വീണത്. ഡാറ്റ പോലും ഓഫ് ആണെന്ന് മനസ്സിലായി.

 

വളരെ പ്രധാനപ്പെട്ട  കാര്യങ്ങളില്‍ ചേട്ടൻ ഇൻവോൾവ് ആകുമ്പോ ചേട്ടനെ കോൾ ചെയ്താലും മെസേജിലും കിട്ടില്ലെന്ന കാര്യം അറിയാവുന്നത് കൊണ്ട്‌ എനിക്ക് ആശ്ചര്യം ഒന്നും തോന്നിയില്ല. പക്ഷേ ചേട്ടനോട് പിണങ്ങി ചേട്ടന് പറയാനുള്ളത് പോലും കേള്‍ക്കാതെ കോൾ കട്ടാക്കിയതിൽ എന്നോട് തന്നെ വെറുപ്പ് തോന്നി… അടങ്ങാത്ത കുറ്റബോധവും.

 

എന്റെ സങ്കടമടക്കി കൊണ്ട്‌ സീനത്ത്നോട് യാത്രയും പറഞ്ഞ്‌ ഞാൻ വേഗം വണ്ടി എടുത്തു. ഞാൻ ഭയങ്കര മൂഡോഫിൽ ആയിരുന്നു.

 

ഗെയിറ്റിൽ എത്തിയപ്പൊ എന്നെ കാത്തു നില്‍ക്കുന്നത് പോലെ സാമുവേല്‍ അണ്ണൻ സെക്യൂരിറ്റി റൂമിന് പുറത്ത്‌ ഉണ്ടായിരുന്നു. എന്നോട് വണ്ടി ഒതുക്കി നിർത്താൻ അണ്ണൻ ആംഗ്യം കാണിച്ചു. ഞാൻ പുറകിലുള്ള വണ്ടികള്‍ കേറി പോകാനുള്ള സ്ഥലം കൊടുത്തുകൊണ്ട് ഒതുക്കി നിര്‍ത്തിയതും അയാൾ എന്റെ അടുത്തേക്ക് വന്നു.

 

“ഡാലിയക്ക് ബുദ്ധിമുട്ടാവില്ലെങ്കിൽ എന്റെ കൂടെ വീട്ടില്‍ വരുമോ….? മല്ലികയുടെ റിക്വസ്റ്റാണ്.” ഞാൻ വിന്‍ഡോ ഗ്ളാസ് താഴ്ത്തിയതും സാമുവേല്‍ അണ്ണൻ കുനിഞ്ഞ് എന്നെനോക്കി മല്ലിക ചേച്ചിയുടെ അപേക്ഷ എന്നോട് പറഞ്ഞു. “നി വന്നാൽ അവള്‍ക്ക് സന്തോഷമാകും.” അയാൾ പ്രതീക്ഷയോടെ പറഞ്ഞു.

The Author

Erosgol

2 Comments

Add a Comment
  1. ഓ മൈ ഗോഡ്, ഈ സ്റ്റോറി 🤍🤯.. നന്ദിയുണ്ടേയ്… നിർത്തി പോയേക്കല്ലേ മച്ചാനെ 🙏🏳️.. ഇതുപോലെ ഉള്ള സ്റ്റോറീസ് ഒക്കെ നീലകൊടുവേലി പോലെയാണ്.. കിട്ടിയാൽ സുഖപ്രദം,കിട്ടാനോ അധികഠിനം. നെക്സ്റ്റ് പാർട്ടിനു വെയ്റ്റിംഗ്.. കൂടുതൽ lag ഒന്നും വരാതെ എല്ലാ പാർട്ടും സമയത്ത് എത്തിക്കാൻ കഴിയട്ടെ…

    all the best ❤️

  2. Finally 👏👏👏
    Thanks bro…

  3. Massage therapist continue cheyanne plz!

Leave a Reply

Your email address will not be published. Required fields are marked *