പക്ഷേ എന്റെ അമ്മ കുത്തിക്കുത്തി ഓരോന്ന് ചോദിച്ചു. ചേട്ടന്റെ വല്യമ്മയും അവിടെ തന്നെ ഉണ്ടായിരുന്നു… ആന്റിയും എന്നോട് ഞങ്ങളെ കുറിച്ചുള്ള കാര്യങ്ങൾ ഓരോന്നായി എടുത്തു ചോദിച്ചു.
ഒടുവില്‍ അവരോട് ഞാൻ എന്റെ മനസ്സ് തുറന്നു. ഞാനും ചേട്ടനും ചെയ്ത സെക്സ് ഒഴികെ മറ്റുള്ള കാര്യങ്ങൾ എല്ലാം ഒന്ന് വിടാതെ ഞാൻ പറഞ്ഞു. ഒരു മിനിറ്റ് പോലും ചേട്ടനെ കാണാതെ ഇരിക്കുമ്പോളുള്ള എന്റെ മാനസിക അവസ്ഥയും ഞാൻ അവരോട് തുറന്നു സംസാരിച്ചു.
“അതൊന്നും സാരമില്ല മോളെ, അന്ധമായി സ്നേഹിച്ചാൽ ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാൻ കഴിയില്ല, പക്ഷേ എല്ലാം ശെരിയാവും….” എല്ലാം കെട്ടു കഴിഞ്ഞ് ആന്റി എന്നെ ആശ്വസിപ്പിച്ചു.
എന്റെ അമ്മയും എന്തൊക്കെയോ പറഞ്ഞ് ആശ്വസിപ്പിച്ചു.
ഒടുവില്‍ മണിക്കൂറുകളാണ് ഞങ്ങൾ മൂന്നുപേരും സംസാരിച്ചത്. ഇവിടെയുള്ള എല്ലാ കാര്യങ്ങളെ കുറിച്ചുള്ള അപ്ഡേറ്റും ഞാൻ അവര്‍ക്ക് കൊടുത്തു, എന്റെ കൂട്ടുകാരികളുടെ സ്വാപ് സെക്സ് ഒഴികെ. അവിടെയുള്ള വിശേഷങ്ങളും ഞാൻ ചോദിച്ചറിഞ്ഞു. ഒടുവില്‍ ഞാൻ കോൾ കട്ടാക്കി.
ഇപ്പോഴാണ് മനസ്സിന് ചെറിയ ആശ്വാസം തോന്നിയത്. ഉള്ളിലെ ഭാരം അകന്നു പോയതായും അനുഭവപ്പെട്ടു.
ശേഷം ഞാൻ പിന്നെയും ചേട്ടനെ വിളിച്ചു. ഇപ്പോഴും ആദ്യത്തെ റിംഗിൽ തന്നെ ചേട്ടൻ എടുത്തപ്പോ എന്തുകൊണ്ടോ എനിക്ക് ചിരി വന്നു.
അതുകഴിഞ്ഞ് എല്ലാ മണിക്കൂറും ഞാൻ ചേട്ടനെ വിളിച്ച് പത്തു മിനിട്ടെങ്കിലും സംസാരിച്ചിട്ടാണ് വച്ചത്. നല്ല തിരക്കില്‍ ആണെങ്കിൽ പോലും ചേട്ടൻ എന്നോട് ദേഷ്യപ്പെടാതെ സ്നേഹത്തോടെ തന്നെ എന്നോട് സംസാരിക്കുകയാണ് ചെയ്തത്.
