ഉമ്മ ഫോൺ എടുത്ത് ഉപ്പാനെ വിളിച്ചു എല്ലാം കഴിഞ്ഞു. ബുദ്ധിമുട്ട് ഒന്നും ഉണ്ടായില്ലല്ലോ എന്ന് ചോദിച്ചപ്പോ ഉമ്മ ഷെരീഫ്ക്കന്റെ കാര്യം പറഞ്ഞപ്പോ ഉപ്പ ഫോൺ കൊടുക്കാൻ പറഞ്ഞ് അങ്ങിനെ അവർ തമ്മിൽ സംസാരിച്ച്.
കൂടെ ഒരാൾ ഉള്ളത് കൊണ്ട് ഉപ്പക്കും സമാധാനം ആയി. ഞങ്ങൾ 3 പേരും അവിടെ ഇരുന്ന് കൊണ്ട് തന്നെ നല്ല അടുപ്പമായി. അങ്ങിനെ കുറച്ച് കഴിഞ്ഞപ്പോൾ ഫ്ലൈറ്റിലേക് കേറാൻ ഉള്ള അനൗൺസ്മെന്റ് വന്നതും ഞങ്ങൾ നടന്ന് ഫ്ലൈറ്റിൽ കേറി. ഏറ്റവും പിറകിൽ ആയിരുന്നു ഞങ്ങളുടെ സീറ്റ്.
ആദ്യമായി കേറുന്നത് അല്ല മോൻ വിൻഡോ സീറ്റിൽ ഇരുന്നോ എന്ന് പറഞ്ഞു ഇന്നിക്കി ആണേൽ ഭയങ്കര സന്തോഷം ആയിരുന്നു ഉമ്മ ഷെരീഫ് ഇക്കാടെ അടുത്ത സീറ്റിൽ ഇരുന്നു. അവിടെന്ന് 12:50 അതായത് പറഞ്ഞ സമയത്ത് തന്നെ ഫ്ലൈറ്റ് എടുത്തു.
ഫ്ലൈറ്റ് പൊന്തി കുറച്ച് കഴിഞ്ഞപ്പോൾ കഴിക്കാൻ ഉള്ള ഫുഡ് ഒക്കെ വന്ന് അതൊക്കെ കഴിച്ച് കുറച്ച് സമയം ആയപ്പോ ഫ്ലൈറ്റിന്റെ ഉള്ളിലെ ലൈറ്റ് എല്ലാം ഓഫ് ആക്കി.
ഞാൻ ആണേൽ ഫ്ലൈറ്റിലെ ടീവിയിൽ സിനിമയും വെച്ച് ഇരുന്ന്. ഷെരീഫ്ക്ക പതിയെ കണ്ണ് അടച്ചു ചാരി കിടക്കുന്നു. കുറച്ച് കഴിഞ്ഞപ്പോ ഞാനും ഉമ്മയും നല്ല ഉറക്കമായി.
ഹലോ… ഹലോ.. എന്ന വിളി കേട്ട് ഞാൻ കണ്ണ് തുറന്ന് നോക്കിയപ്പോ ഉമ്മ ഷെരീഫികടെ തോളിൽ ചാരി കിടന്ന് ഉറക്കം ആയിരുന്നു. ഇക്കാന് ബാത്‌റൂമിൽ പോവാൻ വേണ്ടി ഉമ്മാനെ വിളിച്ചതാണ് പക്ഷെ ഉമ്മ ആണേൽ നല്ല ഉറക്കം ഞാനും വിളിച്ചു.
ഉമ്മ….ഉമ്മ……! എന്ന് പക്ഷെ ഉമ്മ ആണേൽ നല്ല ഉറക്കത്തിൽ ആയിരുന്നു. അപ്പൊ ഷെരീഫ്ക്ക പറഞ്ഞു സാരമില്ല നല്ല ക്ഷീണം ഇണ്ടാവും അതാവും കിടന്നോട്ടെ ഞാൻ കുറച്ച് കഴിഞ്ഞ് പൊക്കോളാം. ശെരി എന്ന് പറഞ്ഞു ഞാൻ അവിടെ തന്നെ കിടന്ന് അല്പനേരം കഴിഞ്ഞ് ഞാൻ കണ്ണ് ഒന്ന് ചെറുതായി തുറന്ന് നോക്കുമ്പോൾ.
