ചെറിയ ഒരു തലവേദനയും.
അല്പം വിക്സ് എടുത്ത് പുരട്ടാൻ അവിടൊക്കെ നോക്കിയിട്ടും കണ്ടില്ല.
അന്നമ്മ എണീറ്റ് ലൈറ്റ് ഇട്ടു.
അലമാര തുറന്ന് അവിടെയൊക്കെ നോക്കി. വിക്സ് മാത്രം അവിടെയെങ്ങു മില്ല.
മേശപ്പുറത്തും മേശയുടെ ഡ്രോയറിലും എല്ലാം അവർ സൂക്ഷിച്ചു നോക്കി അവിടെയെങ്ങും അവർക്കു വിക്സ് കിട്ടിയില്ല.
ചിലപ്പോൾ ബിൻസി എടുത്തു കൊണ്ടുപോയി കാണും.
ഒരു സാധനം എടുത്തുകൊണ്ടുപോയാൽ പെണ്ണ് തിരിച്ചു തരത്തില്ല.
അവളിപ്പോൾ ഉറക്കമായി കാണും. എന്തായാലും പോയി മുട്ടിവിളിക്കുക തന്നെ.
അന്നമ്മയ്ക്ക് അല്പം ദേഷ്യവും ഉണ്ടായിരുന്നു.
അവർ എണീറ്റ് വിൻസിയുടെ മുറിയുടെ അടുത്തേക്ക് പോയി.
ദൈവാധീനം കൊണ്ട് അവൾ വാതിൽ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ.
ബിൻസിയെ ഉണർത്തേണ്ട എന്ന് കരുതി അവർ ടോർച്ച് എടുത്ത് അവിടെയെല്ലാം നോക്കി.
പക്ഷേ വിക്സ് അവിടെങ്ങും ഇല്ലായിരുന്നു.
അവർ വാതിലിൽ വെളിയിലോട്ട് ഇറങ്ങും മുൻപ് ഒന്നുകൂടി ടോർച്ച് എടുത്ത് കട്ടിലിൽ അടിച്ചുനോക്കി.
ബിൻസി കിടക്കയിൽ ഇല്ലായിരുന്നു.
ഈ പെണ്ണ് എവിടെപ്പോയി.
അവർ മുറിയിൽ ലൈറ്റ് ഇട്ടു.
ബാത്റൂമിൽ ഉണ്ടോ എന്ന് നോക്കാൻ തള്ളി തുറന്നു നോക്കിയപ്പോൾ ബിൻസി അവിടെയുമില്ലായിരുന്നു.
അവർ ഡൈനിങ് റൂമിൽ വന്ന് അവിടെയൊക്കെ നോക്കി.
ഡേവിഡിനോടൊപ്പം കിടക്കുകയായിരിക്കും.
പല ദിവസങ്ങളിലും പഠിച്ചിട്ട് അവർ രണ്ടുപേരും അവിടെത്തന്നെ കിടന്നുറങ്ങാറുണ്ട്.
ഒരുപക്ഷേ വിക്സ് അവൾ കൂടെ കൊണ്ടുവന്നു കാണും.
അന്നമ്മ ഡേവിടിന്റെ മുറിയെ ലക്ഷ്യമാക്കി നടന്നു.
ലൈറ്റ് ഒക്കെ ഓഫ് ചെയ്തിരിക്കുന്നു രണ്ടുപേരും ഉറക്കമായി കാണും.

കഥകളുടെ രണ്ടാം ഭാഗം ഇടാത്തത് രണ്ടാം ഭാഗത്തു വരുമ്പോൾ വായനക്കാർ വളരെയധികം കുറയുന്നു. അതുകൊണ്ട് മാത്രമാണ്.
അന്നമ്മയെന്ന് കേട്ടപ്പോൾ ഈറ്റയിലെ ചട്ട ധരിച്ച ഷീലാമ്മയാണ് ഓർമ്മ വരുന്നത്. അങ്ങനെ ഒരു അനുഭവം ഉണ്ടാക്കാൻ എഴുത്തുകാരന് കഴിയുന്നതിൽ സന്തോഷമുണ്ട്
നല്ല എഴുത്ത്. ഒരു നോവൽ വായിച്ചു കൂട്ടിയ പ്രതീതി. എല്ലാം നല്ലത്. എല്ലാ കഥകളും വായിക്കാറുണ്ട്. അടുത്തതിനു വേണ്ടി പ്രതീക്ഷിക്കുന്നു.
👌🏻👌🏻👌🏻👌🏻 Story Ee Story Yude Bakki Undoo ???
മോളിക്കുട്ടി ആണോ അന്നമ്മ ആണോ.പേര് മാറി മാറി വരുന്നുണ്ട്