അവളുടെ ആ ഒറ്റനോട്ടത്തിൽ അയാൾ മയങ്ങിപ്പോയി.
അയാളുടെ മനസ്സിലിരുന്ന നീരസം പൊട്ടിയൊഴുകിപ്പോയി.
എന്തുകൊണ്ടോ അവൾ അയാൾക്കൊരു ദൗർബല്യമായി മാറി.
: ഞാൻ പാവപ്പെട്ടവളാ. എല്ലാം കഴിയുമ്പോൾ എന്നെ ഉപേക്ഷിക്കുമെന്ന് എനിക്കറിയാം.
: ഞാൻ തന്തയ്ക്ക് പിറന്നവനാണ്. അങ്ങനെയെല്ലാം കഴിഞ്ഞിട്ട് നിന്നെ ഞാൻ ഉപേക്ഷിക്കില്ല. നിനക്കെന്നെ വിശ്വസിക്കാം. ഇന്നലെ ചെയ്ത തെറ്റ് ഞാൻ ഇന്നും ആവർത്തിക്കും. അതിനർത്ഥം ഇന്ന് രാത്രിയിലും ഞാൻ അവിടെ വരും. നീ വാതിൽ തുറന്നു തന്നാലും ഇല്ലെങ്കിലും ഞാൻ വരും വന്നിരിക്കും.
അന്ന് രാത്രിയിലും അതേസമയത്ത് അയാൾ അന്നമ്മയുടെ വീട്ടിൽ ചെന്നു.
അന്നമ്മ ഉറങ്ങാതെ കട്ടിലിൽ തന്നെ ഇരിക്കുകയായിരുന്നു.
തോമസുകുട്ടി വാതിലിൽ മുട്ടി.
അന്നമ്മ ഒന്ന് ഞെട്ടി.
അയാളോട് അവൾക്ക് താല്പര്യമുണ്ടായിരുന്നെങ്കിലും ഉള്ളിൽ എവിടെയോ ഒരു ഭയം.
അവൾ മെല്ലെ എഴുന്നേറ്റ് വാതിലിനടുത്തു ചെന്നു.
തോമസുകുട്ടി വീണ്ടും വാതിലിൽ മുട്ടി.
അവൾക്ക് പ്രതികരിക്കാതിരിക്കാൻ കഴിഞ്ഞില്ല.
അവൾ വാതിൽ തുറന്നു കൊടുത്തു.
തോമസുകുട്ടി അകത്ത് പ്രവേശിച്ച് വാതിലടച്ച് കുറ്റിയിട്ടു.
അയാൾ എന്തിനാണ് വന്നതെന്ന് അന്നമ്മയ്ക്ക് നന്നായി അറിയാമായിരുന്നു.
അത് അന്നമ്മയ്ക്കും വളരെ ഇഷ്ടമായിരുന്നു. എങ്കിലും ഉലകനെ കുറിച്ച് ആലോചിക്കുമ്പോൾ അവൾ ചെയ്യുന്നത് തെറ്റാണെന്ന് തോന്നി.
പക്ഷേ ആ തെറ്റ് തന്റെ കുഞ്ഞുങ്ങൾക്ക് വേണ്ടി ആണല്ലോ എന്ന് ആലോചിച്ചപ്പോൾ അവൾ പിന്നെ മറ്റൊന്നും ചിന്തിച്ചില്ല.
ഉലഹന്നാന്റെ കൂടെയുള്ള ജീവിതത്തിൽ കഷ്ടപ്പാടിനിടയിൽ ഇടയ്ക്കൊക്കെ ഒന്ന് ബന്ധപ്പെടുമായിരുന്നു.

കഥകളുടെ രണ്ടാം ഭാഗം ഇടാത്തത് രണ്ടാം ഭാഗത്തു വരുമ്പോൾ വായനക്കാർ വളരെയധികം കുറയുന്നു. അതുകൊണ്ട് മാത്രമാണ്.
അന്നമ്മയെന്ന് കേട്ടപ്പോൾ ഈറ്റയിലെ ചട്ട ധരിച്ച ഷീലാമ്മയാണ് ഓർമ്മ വരുന്നത്. അങ്ങനെ ഒരു അനുഭവം ഉണ്ടാക്കാൻ എഴുത്തുകാരന് കഴിയുന്നതിൽ സന്തോഷമുണ്ട്
നല്ല എഴുത്ത്. ഒരു നോവൽ വായിച്ചു കൂട്ടിയ പ്രതീതി. എല്ലാം നല്ലത്. എല്ലാ കഥകളും വായിക്കാറുണ്ട്. അടുത്തതിനു വേണ്ടി പ്രതീക്ഷിക്കുന്നു.
👌🏻👌🏻👌🏻👌🏻 Story Ee Story Yude Bakki Undoo ???
മോളിക്കുട്ടി ആണോ അന്നമ്മ ആണോ.പേര് മാറി മാറി വരുന്നുണ്ട്