ഉള്ളൊഴുക്ക് [തലൈവി] 497

 

സംഗതി പാളിപോയോ ഒന്ന് ഉള്ളിൽ ഒരു ഭയം അലയടിച്ചു .

വൈകിയിട്ട് ജോലി തീർത്തു ഇറങ്ങി വീട്ടിൽ എത്തി . അകെ ഒരു അസ്വസ്ഥത . ഒരു പ്രവേശത്തിൽ ഞാൻ വിക്കിക് മെസേജ് അയച്ചു .

 

വിക്കി അവിടെ കുഴപ്പമൊന്നും ഇല്ലാലോ .

 

ഇല്ല , എന്നാലും അവൾ എന്തൊക്കെയോ ചിന്തയിൽ ആണ് . എന്തേലും ഉണ്ടെങ്കിൽ ഞാൻ അറിയിക്കാട്ടോ .

ഞാൻ ഒരു സോറി പറഞ്ഞു

കുഴപ്പമില്ല ഗ്രീഷ്മേ . ഐ ക്യാൻ മാനേജ് ഇറ്റ് .

 

അങ്ങനെ 4 ദിവസം കഴിഞ്ഞു . ഇക്കാലയളവിൽ അവൾ എന്നോട് മിണ്ടുന്നതു വളരെ കുറഞ്ഞിരുന്നു . അവളെ വിഷമിപ്പിച്ച ആ നിമിഷങ്ങളെ ഞാൻ ശപിച്ചു . ഒരു നല്ല ഫ്രണ്ടിനെ എനിക്ക് നഷ്ടപെട്ടുവോ .

ആ ചിന്തയിൽ ഞാൻ വിക്കിയോടുള്ള എന്റെ സമീപനവും മാറ്റി .

 

അങ്ങനെ അഞ്ചാം ദിവസം ജോലികളിൽ മുഴുകി ഇരുന്ന ഞാൻ പെട്ടന്നൊരു ചോദ്യം ഞെട്ടലോടെ കേട്ടു. കഴിക്കാൻ പോയാലോ.

തല ഉയർത്തി നോക്കുമ്പോൾ അത് ബീന ആയിരുന്നു . ഇത്രയും ദിവസം ഞങ്ങൾ വേറെ ആയിരുന്നു കഴിക്കാൻ പോയിരുന്നത് . എന്തോ അവളെ ഫേസ് ചെയ്യാൻ ഒരു മടി

ഒരു സന്തോഷത്തോടെ ഞാൻ വേഗം ട്രൈ എന്ന് പറഞ്ഞു ചോറെടുത്തു . അവളോട് ഇനി ഇതേപ്പറ്റി ഒന്നും ചോദിക്കില്ല എന്ന് മനസ്സിൽ ഉറപ്പിച്ചു .

ചെറിയ കാര്യങ്ങൾ പറഞ്ഞു ഞങ്ങൾ സന്തോഷത്തോടെ ആഹാരം കഴിച്ചു . കൂട്ടത്തിൽ എന്നോട് മിണ്ടതൊരുന്നതിനു ഒരു ക്ഷമാപണവും നടത്തി . എനിക്ക് വല്ലാത്ത സന്തോഷം തോണി .

രണ്ടു ദിവസം കഴിഞ്ഞു . ഒരു ഇടവേള സമയത്തു അവൾ പറഞ്ഞു വിക്കി നിന്നെപ്പറ്റി ചോദിക്കാറുണ്ട് . ഞാൻ അതിനു വലിയ പ്രാധാന്യം കൊടുത്തില്ല . ആ എന്ന് മൂളി .

The Author

10 Comments

Add a Comment
  1. Plz continue till her delivery.

    I think it’s a trap from Beena and Vicky….

  2. Enikk nadanna…allenkil nadakkunna sambhavangalumayi valare samya mulla oru kadaha..thanx for that

    1. താങ്ക്യൂ

  3. ആരോമൽ Jr

    ഇ കഥ മൂന്നാമെത്തെ തവണയാണല്ലോ ഇവിടെ നിന്നുന്നത് പേരെങ്കിലും ഒന്ന് മാറ്റിക്കൂടെ

    1. Ithintte bakki undooo…enkil paranj tharamoo..@ ആരോമൽ jr

    2. ഞാൻ വായിച്ചിട്ടില്ല. ഇതെല്ലാം എൻ്റെ സെൻ്റൻസ് ആണ്

  4. ഇപ്പൊ കുഞ്ഞായോ.. 😅

    1. അറിയണോ അത്. വേണമെങ്കിൽ അടുത്ത പാർട്ട് എഴുതം

  5. എന്താ മോനേ

    എടീ

    1. എന്തോ

Leave a Reply

Your email address will not be published. Required fields are marked *