കുറച്ചു നേരത്തെ നിശ്ശബ്ദതതഃ ശേഷം എവിടെയോ ഒരിത്തിരി കരഞ്ഞുപോയെന്ന മട്ടിൽ അവൾ പറഞ്ഞു , ഞാൻ നിന്നോട് ഇത് പറയാനോ എന്ന് കുറെ ദിവസം ആയി ആലോചിക്കുന്നു .
എന്താടീ പറ .
നീ വിചാരിക്കുന്ന പോലെ ഞങ്ങളുടെ ജീവിതവും അത്രക് സുഖത്തിലല്ല .
എന്താ നീ പറയുന്നേ , അവൻ പുറമെ കാണുന്ന പോലെ അല്ലെ .
അവനു കുഴപ്പം ഇല്ല, ഞാൻ ആണ് ഇങ്ങനെ അല്ലാതെ . അവൻ അത് മനസ്സിൽ കൊണ്ട് നടക്കുന്നു . ഇത് വരെ അവനും പുറത്തു പറഞ്ഞിട്ടില്ല .
നിനക്കു എന്താടീ കുഴപ്പം തെളിച്ചു പറ .
എടീ എനിക്ക് അവനുമായി റിലേഷന്ഷിപ്പില് പെടാൻ തോന്നുന്നില്ല . എനിക്ക് അതിലൊക്കെ വല്ലാത്ത അതൃപ്തി . ആദ്യം ഒക്കെ അവൻ പുതുമോടിയുടെ ആയിരിക്കും എന്ന് വിചാരിച്ചു .
ബീനെ നീ പറഞ്ഞു വരുന്നത് , നിങ്ങൾ തമ്മിൽ ഒന്നും നടക്കുന്നില്ല എന്നാണോ .
അതേടീ . എനിക്ക് എല്ലാറ്റിനോടും ഒരു അറപ്പു പോലെ . ഞാൻ ചെറുപ്പം മുതൽ ഇങ്ങനെ ആണ് . അതുകൊണ്ട് അവനുമായി ബന്ധപ്പെടാൻ കഴിയുന്നില്ല
നിങ്ങൾക് വല്ല കൗൺസിലിംഗ് നോക്കിക്കൂടെ .
അതിനൊക്കെ പോയെടീ , അതിനു ശേഷം ഞങൾ ബന്ധപെട്ടു , പക്ഷെ എനിക്ക് വല്ലാത്ത അസ്വസ്ഥത . ബിപി ഒക്കെ കേറി പ്രശനം ആയി .
അപ്പൊ വിക്കി എന്ത് പറഞ്ഞു .
ആദ്യം ഒക്കെ പൈൻ ശരിയാകും എന്ന് പറഞ്ഞു . ഇപ്പൊ അവൻ എന്റെ പ്രശനം മനസ്സിലാക്കി ബന്ധപ്പെടാൻ ചോദിക്കുന്നെ ഇല്ല .
എടീ .
ആ , എനിക്ക് അറിയാം , അവനും വല്ലാത്ത ആഗ്രഹങ്ങൾ ഉണ്ട് . പറയാതെ ഉള്ളിൽ ഒതുക്കി നടക്കാന് .
ഞങൾ ഇത് ആരോടും പറയാതെ കൊണ്ട് നടക്കാണൂ . അതുകൊണ്ട് എനിക്ക് വല്ലാത്ത വീർപ്പുമുട്ടൽ . അതാ നിന്നോട് പറഞ്ഞത് .

Plz continue till her delivery.
I think it’s a trap from Beena and Vicky….
Enikk nadanna…allenkil nadakkunna sambhavangalumayi valare samya mulla oru kadaha..thanx for that
താങ്ക്യൂ
ഇ കഥ മൂന്നാമെത്തെ തവണയാണല്ലോ ഇവിടെ നിന്നുന്നത് പേരെങ്കിലും ഒന്ന് മാറ്റിക്കൂടെ
Ithintte bakki undooo…enkil paranj tharamoo..@ ആരോമൽ jr
ഞാൻ വായിച്ചിട്ടില്ല. ഇതെല്ലാം എൻ്റെ സെൻ്റൻസ് ആണ്
ഇപ്പൊ കുഞ്ഞായോ.. 😅
അറിയണോ അത്. വേണമെങ്കിൽ അടുത്ത പാർട്ട് എഴുതം
എടീ
എന്തോ