ഉള്ളൊഴുക്ക് [തലൈവി] 497

 

എടീ അവനു. നിന്നോട് എങ്ങനാ .

അവനു കുഴപ്പം ഒന്നും ഇല്ല . പിന്നെ എന്റെ അറിവ് വച്ച് , അവനു നിന്നെപ്പോലെ ഉള്ളവരെ ആണ് ഇഷ്ടം .

 

ബീനേ അങ്ങനെ ഒന്നും ഇല്ല , നിങ്ങൾ ഒന്നുടെ ട്രൈ ചെയ്ത നോക്ക് .

ഞാൻ കുറെ വട്ടം നോക്കിയെടീ . പറ്റുന്നില്ല . ഒടുക്കം ഞാൻ വിക്കിയോട് അവനു താല്പര്യം ഉള്ളത് ചെയ്തോളാൻ പറഞ്ഞു .

പക്ഷെ എന്റെ ഭാഗത്തു നിന്ന് ഒരു ഫീലിംഗ് കാണിക്കാത്തൊണ്ട് അവൻ വേണ്ട എന്ന് പറഞ്ഞു . അവനു പിന്നെ കുറെ ആഗ്രഹങ്ങൾ ഒക്കെ ഉണ്ട് ഇതിൽ . അതൊന്നും എന്നെക്കൊട്ണ് നടക്കില്ല .

 

മൊത്തത്തിൽ പുറത്തുകാണുന്ന അടിച്ചു പൊളി മാത്രമേ ഉള്ളു . അകത്തേക്കു ഒന്നും ഇല്ല

എനിക്ക് അകെ വല്ലാതെ ആയി . ഒന്നും മിണ്ടാതെ ഞാൻ ഇരുന്നു . ശേഷം എങ്ങനെയൊക്കെയോ അവളെ അസ്വാസിപ്പിച്ചു ഞങ്ങൾ തിരികെ വീട്ടിലേക് പോയി .

അതിനിടയിൽ ഞാൻ ഒരിക്കൽ വിക്കിയെ കണ്ടുമുട്ടി . വിക്കിയെ കണ്ടപ്പോൾ അവനോട് ഒരു സഹതാപം തോന്നി . അവൻ ഇത് എങ്ങനെ ഹാൻഡിലെ ചെയ്യുന്നു .

 

അങ്ങനെ കുറച്ചു ദിവസങ്ങൾ പോയ്മറഞ്ഞു ഞാൻ 31 എത്തി . ഒരു ചെറിയ ആഘോഷമായി ഞാൻ അവരെ എന്റെ വീട്ടിലേക് ഡിന്നറിനു ക്ഷണിച്ചു കൂടെ രണ്ടുമൂന്നു റിലേറ്റീവ്സ് കൂടി ഉണ്ടായിരുന്നു .

 

കേക്ക് മുറിക്കൽ ഒക്കെ കഴിഞ്ഞു സന്തോഷമായി നിൽകുമ്പോൾ ആണ് എന്റെ ഹസ്ബന്റ് പറഞ്ഞത് , ഇനി നിങ്ങൾ ആഘോഷിക്ക് ഞാൻ പോകുന്നു . എല്ലാവരും എത്ര പറഞ്ഞിട്ടും അദ്ദേഹം നിന്നില്ല . എനിക്കെന്തോ വല്ലാതെ ഇൻസൽട്ട് ആയി . എല്ലാവരുടെയും മുൻപിൽ തലകുനിച്ചു ഞാൻ നിന്ന് . ആരുടെയും മുഘത് നോക്കാൻ പറ്റാത്ത അവസ്ഥ . എന്ത് ചെയ്യണം എന്ന് അറിയാതെ സ്തംഭിച്ചു നിന്ന ഞാൻ പെട്ടന്നാണ് വിക്കിയുടെ ശബ്ദം കേട്ടത് .

The Author

10 Comments

Add a Comment
  1. Plz continue till her delivery.

    I think it’s a trap from Beena and Vicky….

  2. Enikk nadanna…allenkil nadakkunna sambhavangalumayi valare samya mulla oru kadaha..thanx for that

    1. താങ്ക്യൂ

  3. ആരോമൽ Jr

    ഇ കഥ മൂന്നാമെത്തെ തവണയാണല്ലോ ഇവിടെ നിന്നുന്നത് പേരെങ്കിലും ഒന്ന് മാറ്റിക്കൂടെ

    1. Ithintte bakki undooo…enkil paranj tharamoo..@ ആരോമൽ jr

    2. ഞാൻ വായിച്ചിട്ടില്ല. ഇതെല്ലാം എൻ്റെ സെൻ്റൻസ് ആണ്

  4. ഇപ്പൊ കുഞ്ഞായോ.. 😅

    1. അറിയണോ അത്. വേണമെങ്കിൽ അടുത്ത പാർട്ട് എഴുതം

  5. എന്താ മോനേ

    എടീ

    1. എന്തോ

Leave a Reply

Your email address will not be published. Required fields are marked *