ഉള്ളൊഴുക്ക് [തലൈവി] 497

 

നേരം ഇരുട്ടി തുടങ്ങി , കുറച്ചു കഴിഞ്ഞപ്പോൾ റിലേറ്റിവിസ് ഓരോരുത്തർ ആയി പോകാൻ തുടങ്ങി .

ഞങ്ങൾ 3 പേരും ടീവി കണ്ടു സംസാരിച്ചിരുന്നു . കുറച്ചു കഴിഞ്ഞപ്പോൾ ബീനക് ഒരു തലവേദന ഒന്ന് കിടക്കണം എന്ന് പറഞ്ഞു .

ഞാൻ അവളെ കൊണ്ട് ഒരു മുറിയിൽ ആക്കി . നിങ്ങൾ സംസാരിച്ചിരിക്ക് ഞാൻ ഒന്ന് കിടന്നിട്ട് വരാം .ഞാൻ വിക്സ് എടുത്തു ബീനക് കൊടുത്തു . അവൾ അത് പുരട്ടി . നീ പോകുമ്പോൾ ആ വാതിൽ ചാരി ഇട്ടെക് . എനിക്ക് വല്ലാത്ത സന്തോഷം . കുറച്ചു സമയം അവനുമായി സംസാരിച്ചിരിക്കാം .

 

ഞാൻ പതുക്കെ വാതിൽ ചാരി . വീണ്ടും ഹാളിൽ വന്നിരുന്നു .. ഞങ്ങൾ വെറുതെ സംസാരിച്ചു കുറച്ചു നേരം ഇരുന്നു .

അതിനിടയിൽ വിക്കി പറഞ്ഞു നിന്റെ അവസ്ഥ എനിക്ക് മനസിലാകും . ഇന്ന് ഹസ്സ് പോയത് വല്ലാതെ വവിഷമം ഉണ്ടാക്കി അല്ലെ . അയാൾക് കുറച്ചു കൂടി ക്ഷമിക്കാമായിരുന്നു .

അത് പോട്ടെ സാരമില്ല വിക്കി , എനിക്ക് ഇത് ശീലമാണ് . പിന്നെ നമുക്ക് അത് വിടാം .

എന്താ നിന്റെ പ്രശനം .

എനിക്കോ എനിക്ക് പ്രശനം ഒന്നും ഇല്ല ഗ്രീഷൂ ..

അത് കള്ളം എന്തൊക്കെയോ ഉണ്ട് . നീ എന്നോട് പറയാതെ ആണ് .

 

ആ അതും നമുക്ക് വിടാം ഗ്രീശൂ . നിന്റെ ഹസ്സ് എപ്പോ വരും ആള് എങ്ങോട് പോയതാ .

 

ആ എനിക്ക് അറിയില്ല .

നിനക്ക് ഒന്ന് വിളിച്ചു നോക്കിക്കൂടെ ..

ഞാൻ വിളിക്കാറില്ല ഇനി വിളിച്ചാൽ ഇഷ്ടപ്പെടുകയും ഇല്ല .

 

എന്നാലും നീ ഒന്ന് വിളിച്ചു നോക്ക് .

അവന്റഅവന്റെ നിർബന്ധത്തിനു വഴങ്ങി ഞാൻ വിളിച്ചു നോക്കി . ഞാൻ കുഞ്ഞന്റെ വീട്ടിൽ ഉണ്ട് , ലേറ്റ് ആകും നീ കിടന്നോ .

The Author

10 Comments

Add a Comment
  1. Plz continue till her delivery.

    I think it’s a trap from Beena and Vicky….

  2. Enikk nadanna…allenkil nadakkunna sambhavangalumayi valare samya mulla oru kadaha..thanx for that

    1. താങ്ക്യൂ

  3. ആരോമൽ Jr

    ഇ കഥ മൂന്നാമെത്തെ തവണയാണല്ലോ ഇവിടെ നിന്നുന്നത് പേരെങ്കിലും ഒന്ന് മാറ്റിക്കൂടെ

    1. Ithintte bakki undooo…enkil paranj tharamoo..@ ആരോമൽ jr

    2. ഞാൻ വായിച്ചിട്ടില്ല. ഇതെല്ലാം എൻ്റെ സെൻ്റൻസ് ആണ്

  4. ഇപ്പൊ കുഞ്ഞായോ.. 😅

    1. അറിയണോ അത്. വേണമെങ്കിൽ അടുത്ത പാർട്ട് എഴുതം

  5. എന്താ മോനേ

    എടീ

    1. എന്തോ

Leave a Reply

Your email address will not be published. Required fields are marked *