ഉള്ളൊഴുക്ക് [തലൈവി] 497

എത്ര ലേറ്റ് ആകും ഭകഷണം കരുത്താനോ

വേണ്ട ഞാൻ കഴിച്ചിട്ടേ വരൂ .അതിനിടയിൽ ഏട്ടാ നമ്മുടെ സീറ്റ് നമ്പർ എത്ര എന്ന ചോദ്യത്തിൽ അവർ തിയേറ്ററിൽ ആണെന്ന് മനസ്സിലായി .

എനിക്ക് വീണ്ടും എന്തോ പോലെ ആയി .

അയാൾ അയാളുടെ സിസ്റ്റർസിനേം ഫാമിലിയേം കൊണ്ട് ഫിലിം കാണാൻ പോയേക്ക , ഞാൻ പറഞ്ഞില്ലേ . എന്ന് പറഞ്ഞതും എന്റെ ശബ്ദം വാദി

അത് സാരമില്ല ഗ്രീഷൂ , നമുക്ക് ഒന്ന് പുറത്തേക്ക് നടന്നാലോ .

ആ നടക്കാലോ എന്ന് പറഞ്ഞ ഞങൾ പുറത്തിറങ്ങി .

 

നല്ല നിലാവുള്ള രാത്രി . ഒരു ചെറിയ തണുപ്പും ഉണ്ട് . ഈ സമയത് അവനെ ഒന്ന് കെട്ടിപിടിച്ചു നടക്കണം എന്നുണ്ട് .

പക്ഷെ അവന്റെ സംസാരത്തിൽ അങ്ങനെ ചിന്തകൾ ഒന്നും കണ്ടില്ല . ഇനി എല്ലാം എന്റെ തോന്നലുകൾ ആണെങ്കിലോ .

 

അങ്ങനെ കുറച്ചു നടന്ന ശേഷം ഞാൻ ചോദിച്ചു , നീ എന്താ കഴിക്കുമ്പോൾ നോക്കുനുണ്ടായത് .

അവൻ പെട്ടന്ന് ഒന്ന് വിറളി വെളുത്തു .

അത് പിന്നെ ഞാൻ നിന്റെ മുഖം വാടിയത് കണ്ടു അത് നോക്കിയതാ ..

ആ .. എന്ന് മാത്രം മൂളി ഞാൻ .

എന്ത് പറ്റി അങ്ങനെ ചോദിച്ചേ .

എയ് കുറച്ചു നേരം നോക്കുന്നത് കണ്ടു . അപ്പൊ പിന്നെ എന്താ കൈ കൊണ്ട് കാണിച്ചേ .

അതോ , ഈ ഡ്രസ്സ് നന്നായി ചേര്ന്നുണ്ടെന് കാണിച്ചതാ .

ആണോ ചേര്ന്നുണ്ടോ .

ആ പിന്നെ മഞ്ഞ ആണെങ്കിൽ കുറച്ചു കൂടി രാസമാകും നിനക്കു ..

അതെന്താ .

നിന്റെ ശരീരത്തിന് അത് കുറച്ചുകൂടി നന്നാകും എന്ന് എനിക്ക് തോന്നി . അത്കൊണ്ട് പറഞ്ഞതാ .

 

 

ഓ നീ ഇപ്പൊ എനിക്ക് ഉള്ള കളർ നോക്കി നടക്കേണ്ട . നീ ന്നിട്ട് ഭാര്യയുടെ നോക്ക് .

The Author

10 Comments

Add a Comment
  1. Plz continue till her delivery.

    I think it’s a trap from Beena and Vicky….

  2. Enikk nadanna…allenkil nadakkunna sambhavangalumayi valare samya mulla oru kadaha..thanx for that

    1. താങ്ക്യൂ

  3. ആരോമൽ Jr

    ഇ കഥ മൂന്നാമെത്തെ തവണയാണല്ലോ ഇവിടെ നിന്നുന്നത് പേരെങ്കിലും ഒന്ന് മാറ്റിക്കൂടെ

    1. Ithintte bakki undooo…enkil paranj tharamoo..@ ആരോമൽ jr

    2. ഞാൻ വായിച്ചിട്ടില്ല. ഇതെല്ലാം എൻ്റെ സെൻ്റൻസ് ആണ്

  4. ഇപ്പൊ കുഞ്ഞായോ.. 😅

    1. അറിയണോ അത്. വേണമെങ്കിൽ അടുത്ത പാർട്ട് എഴുതം

  5. എന്താ മോനേ

    എടീ

    1. എന്തോ

Leave a Reply

Your email address will not be published. Required fields are marked *