ഉള്ളൊഴുക്ക് [തലൈവി] 497

അത് കേട്ടു കേട്ട് എനിക്ക് അസൂയ വരും .

അവർ തമ്മിൽ കൂട്ടുകാരെ പോലെ ആണ് . വിഗ്നേഷ് എന്നാണ് പേര് വിക്കി എന്ന് വിളിക്കും . 33 വയസുണ്ട് വിക്കിക് . ആള് നാട്ടിൽ ഇല്ലായിരുന്നു . ഈ അടുത്താണ് നാട്ടിൽ വന്നത് . എന്നും ഞാൻ എത്തുന്നതിനു മുൻപ് വിക്കി അവളെ കൊണ്ടുവന്നു വിടും . തിരിച്ചു പിക്കപ്പ് ചെയ്യും .

ഹോ എന്താ ഭാഗ്യം അല്ലെ , ഇതുപോലെ ഒരു ഹസ്ബന്റിനെ കിട്ടാനായിട് .

 

അങ്ങനെ ദിവസങ്ങൾ പോയി . ഒരു ദിവസം ഞാൻ ബസ്സിറങ്ങി നടന്നു വരുമ്പോഴാണ് ഒരു കാർ സൈഡ് ആക്കിയത് . നോക്കിയപ്പോൾ അതിൽ ബീന .

 

കയറൂ ഗ്രീഷൂ ബീന പറഞ്ഞു .

ഓ ഇതാണല്ലേ ഗ്രീഷ്മ പെട്ടന്നാണ് ആ ഗംഭീര ശബ്ദം ഞാൻ കേട്ടത് . അപ്പോഴേക്കും ഓഫീസിൽ എത്തി . ഞാൻ കാറിൽ നിന്നും ഇറങ്ങി പുറത്തേക്ക് വന്നപ്പോൾ ഒരാൾ ഡ്രൈവർ സീറ്റിൽ നിന്ന്നും ഇറങ്ങി . ഗ്രീശൂ ഇതാനെന്തേ ഹസ് വിക്കി .

ഞാൻ ഒന്ന് ആളെ നോക്കി ആറാടിക്കുമുകളിൽ ഉയരം ഉള്ള ഇരുനിറത്തോടെ നല്ല കരുത്തുറ്റ ശരീരം ഉള്ള ഒരു പ്രസന്ന മുഖക്കാരൻ . നല്ലൊരു പുഞ്ചിരിയോടെ അയാൾ എന്നെ സ്വയം പരിചയപ്പെടുത്തി ഞാൻ വിക്കി . എന്നാൽ കാണാം എന്ന് പറഞ്ഞു അയാൾ പോയി .

 

ഇപ്പോഴാണ് എനിക്ക് അവളോട് ശരിക്കും അസൂയ തോന്നിയത് .

പിന്നീടുള്ള ദിവസങ്ങളിൽ പലപ്പോഴായി അവളെ പിക്കപ്പ് ചെയ്യാൻ വരുമ്പോൾ കണ്ടു . കണ്ടു എന്നല്ലാതെ വേറെ ഒന്നും സംസാരിച്ചില്ല . ഞാൻ സാധാരണ 5 മണിക് ഇറങ്ങും അവൾ ഇറങ്ങാൻ 5.30 ആകും

 

അങ്ങനെയിരിക്കെ ഞാൻ ഇറങ്ങി ബസ്റ്റോപ്പിലേക് നടക്കുമ്പോൾ ആണ് പിന്നിൽ ഇന്ന് ഒരു വിളി , ഹായ് ഗ്രീഷ്മ .

The Author

10 Comments

Add a Comment
  1. Plz continue till her delivery.

    I think it’s a trap from Beena and Vicky….

  2. Enikk nadanna…allenkil nadakkunna sambhavangalumayi valare samya mulla oru kadaha..thanx for that

    1. താങ്ക്യൂ

  3. ആരോമൽ Jr

    ഇ കഥ മൂന്നാമെത്തെ തവണയാണല്ലോ ഇവിടെ നിന്നുന്നത് പേരെങ്കിലും ഒന്ന് മാറ്റിക്കൂടെ

    1. Ithintte bakki undooo…enkil paranj tharamoo..@ ആരോമൽ jr

    2. ഞാൻ വായിച്ചിട്ടില്ല. ഇതെല്ലാം എൻ്റെ സെൻ്റൻസ് ആണ്

  4. ഇപ്പൊ കുഞ്ഞായോ.. 😅

    1. അറിയണോ അത്. വേണമെങ്കിൽ അടുത്ത പാർട്ട് എഴുതം

  5. എന്താ മോനേ

    എടീ

    1. എന്തോ

Leave a Reply

Your email address will not be published. Required fields are marked *