ഞാൻ തിരിഞ്ഞു നോക്കി , അവിടെ അതാ വിക്കി ഒരു ബേക്കറിയിൽ ഒരു സിഗരറ്റും വലിച്ചു ജ്യൂസ് കുടിച്ചു ഇരിക്കുന്നു .
ജ്യൂസ് കുടിക്കുന്നോ , എന്നോട് ചോദിച്ചു എയ് വേണ്ട എന്ന് പറഞ്ഞു ഞാൻ ഒഴിഞ്ഞു മാറി .
ഹാ ഒരു ജ്യൂസ് അല്ലെ ഞാൻ പൈസ കൊടുത്തോളം , അവൾ വരൻ ടൈം ആകും ഒരു കമ്പനിക് ഇരിക്യാന്നെ .
നിവൃത്തിയില്ലാതെ ഞാൻ ഒരു ഓറഞ്ച് ജ്യൂസ് പറഞ്ഞു . പൈസ ഞാൻ കൊടുത്തോണ്ട് .
ഓക്കേ , എന്ന പിന്നെ എന്റെയും കൂടി കൊടുത്തേക് . കൊള്ളാലോ ആളൊരു രസികൻ തന്നെ . സംസാരിച്ചിരിക്കയാണ് നല്ല രസം ഉണ്ട് .
വിക്കി ഫോൺ എടുത്തു ബീനയെ വിളിച്ചു , ഹായ് ഒരു ഗസ്റ്റ് ഉണ്ട് എന്ന് പറഞ്ഞു എന്നെ കാണിച്ചു .
ബീന കൊള്ളാലോ , അപ്പോൾ ഞാൻ നേരം യകിയാലും പ്രശനം ഇല്ല നിൻക് കമ്പനി ഉണ്ടല്ലോ .
വിക്കി : എയ് ആരൊക്കെ വന്നാലും മോളൂൻറെ കമ്പനിടെ അത്രേം വരില്ലലോ .
എനിക്ക് അസൂയ മൂത്തു അവളോട് .
വിക്കി ഈ സമയത്താണോ വരാറുള്ളത് .
എയ് ഇന്ന് നേരത്തെ എത്തിയതാ .
അപ്പൊ ജോലിയൊന്നും ഇല്ലേ .
എനിക്കെന്തിനാ ജോലി എന്റെ പ്രിയതമ ജോലി ചെയ്യുന്നുണ്ടല്ലോ . ഞാൻ ചുമ്മാ പറഞ്ഞതാണേ , അവളോട് പറഞ്ഞു കുടുംബകലഹം ഉണ്ടാക്കരുത് .
എല്ലാം പറഞ്ഞു നില്കുമ്പോഴേക്കും അവൾ എത്തി . എന്ന ശരി പിന്നെ എപ്പോഴെങ്കിലും കാണാം എന്ന് പറഞ്ഞു അവർ പോയി .
അങ്ങനെ ഒരാഴ്ച കഴ്ഞ്ഞു , വീണ്ടും എയ് ജ്യൂസ് സ്പോൺസർ .
ആ വിക്കിയോ .
ആ അതെ വിക്കി തന്നെ .
തന്നെ ഈയിടെ കാണാറില്ലലോ .
ആ ചിലപ്പോ ടൈമിംഗ് മാറുന്നുണ്ടാകും .
അങ്ങനെ ഞങ്ങൾ കുറച്ചു നേരം സംസാരിച്ചു പിരിഞ്ഞു .

Plz continue till her delivery.
I think it’s a trap from Beena and Vicky….
Enikk nadanna…allenkil nadakkunna sambhavangalumayi valare samya mulla oru kadaha..thanx for that
താങ്ക്യൂ
ഇ കഥ മൂന്നാമെത്തെ തവണയാണല്ലോ ഇവിടെ നിന്നുന്നത് പേരെങ്കിലും ഒന്ന് മാറ്റിക്കൂടെ
Ithintte bakki undooo…enkil paranj tharamoo..@ ആരോമൽ jr
ഞാൻ വായിച്ചിട്ടില്ല. ഇതെല്ലാം എൻ്റെ സെൻ്റൻസ് ആണ്
ഇപ്പൊ കുഞ്ഞായോ.. 😅
അറിയണോ അത്. വേണമെങ്കിൽ അടുത്ത പാർട്ട് എഴുതം
എടീ
എന്തോ