ഉള്ളൊഴുക്ക് [തലൈവി] 497

 

അന്ന് രാത്രി ഇത് മാത്രമായിരുന്നു മനസ്സിൽ . എങ്ങനെ അവര്തമ്മില് ഉള്ള പ്രശ്നങ്ങൾ ചോദിച്ചു മനസ്സിലാക്കും . എങ്ങനെ അത് സോൾവ് ആകും അവരെ എങ്ങനെ ഒന്നിപ്പിക്കാം എന്നൊക്കെ ആലോചിച്ചു ഉറക്കം കിട്ടിയില്ല .

എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചു

രാവിലെ എണീറ്റ് ഫോൺ നോക്കിയപ്പോൾ വിക്കിയുടെ കുറച്ചു മെസ്സേജസ് .

ഹായ് ഗ്രീഷൂ ഇന്നലെ നിന്നോട് ചാറ്റ് ചെയ്തപ്പോ വല്ലാത്ത ഒരു ആശ്വാസം . നിന്നെ പോലുള്ള ഒരു ഫ്രണ്ട് കൂടെ ഉള്ളത് ഒരു കോൺഫിഡൻസ് ആണ് . താങ്ക്യൂ .

മി ടൂ എന്ന് റിപ്ലൈ അയച്ചു .

അപ്പോൾ തന്നെ മറുപടി വന്നു . ബീനക് ഇന്ന് നേരത്തെ പോകണം .

ആ അറിയാം .

പറ്റുമെങ്കിൽ നേരത്തെ ഇറങ്ങു . നമുക്ക് സംസാരിക്കാം .

നോക്കട്ടെ എന്ന് പറഞ്ഞു ഞാൻ ദിനചര്യയിലേക് മുഴുകി .

പണികളൊക്കെ വേഗം തീർത്തു ധൃതിപിടിച്ചു ഹസ്ബന്റിനോട് പറഞ്ഞു ഓട്ടോസ്റ്റാൻഡിൽ ആക്കി . അവിടെ നിന്ന് ഓട്ടോ പിടിച്ചു ഓഫീസിനു അടുത്ത ബക്കറയിൽ എത്തി .

വിചാരിച്ചതുപോലെ വിക്കി അവിടെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു .. എന്നെ കണ്ടപാടെ ആ മുഖം തെളിഞ്ഞു .

നേരെ ബക്കറയിൽ കയറി ഒരു ജൂസിനു ഓർഡർ ചെയ്തു .

സത്യത്തിൽ നിങ്ങൾ തമ്മിൽ എന്താ പ്രശനം , ഞാൻ ചോദിച്ചു .

അങ്ങനെ പ്രത്യക്ഷത്തിൽ പ്രശ്ശനം ഒന്നും ഇല്ല . ഇത് വീട്ടിലുകാർ നിർബന്ധിച്ച വിവാഹം ആണ് . ഞങ്ങൾ ഇപ്പോഴും കുറെ അഡ്ജസ്റ്മെന്റ് ആണ് എല്ലാരേയും കാണിക്കാൻ . ഉള്ളത് പറയാലോ ഞങ്ങൾ നേരെചൊവ്വേ ഒന്ന് ബന്ധപെട്ടിട് കൂടി ഇല്ല . അവൾക് എല്ലാറ്റിനോടും അറപ്പാണ് . ഒരു ആണെന്ന നിലയിൽ എനിക്കും കാണില്ലേ ആഗ്രഹങ്ങൾ . എല്ലാരും ഒരു കുഞ്ഞികാലു കാണണമെന്ന് ആഗ്രഹിക്കുന്നു . അവൾ ആണെങ്കിൽ ഓരോന്ന് പറഞ്ഞു ഒഴിഞ്ഞു മാറും . ഒറ്റ ശ്വാസത്തിൽ വിക്കി പറഞ്ഞു നിർത്തി .

The Author

10 Comments

Add a Comment
  1. Plz continue till her delivery.

    I think it’s a trap from Beena and Vicky….

  2. Enikk nadanna…allenkil nadakkunna sambhavangalumayi valare samya mulla oru kadaha..thanx for that

    1. താങ്ക്യൂ

  3. ആരോമൽ Jr

    ഇ കഥ മൂന്നാമെത്തെ തവണയാണല്ലോ ഇവിടെ നിന്നുന്നത് പേരെങ്കിലും ഒന്ന് മാറ്റിക്കൂടെ

    1. Ithintte bakki undooo…enkil paranj tharamoo..@ ആരോമൽ jr

    2. ഞാൻ വായിച്ചിട്ടില്ല. ഇതെല്ലാം എൻ്റെ സെൻ്റൻസ് ആണ്

  4. ഇപ്പൊ കുഞ്ഞായോ.. 😅

    1. അറിയണോ അത്. വേണമെങ്കിൽ അടുത്ത പാർട്ട് എഴുതം

  5. എന്താ മോനേ

    എടീ

    1. എന്തോ

Leave a Reply

Your email address will not be published. Required fields are marked *