അയല കറി ആണ്. ഓ വിക്കിയുടെ ഫേവറിറ്റ് ആണ് .
ആ എനിക്കും ഇഷ്ടം ആണ് ഞാൻ പറഞ്ഞു നിർത്തി . നിങ്ങടെ ടേസ്റ്റ് ഏതാണ്ട് ഒരുപോലെ ആണ് എന്ന് ബീന . എയ് ഒരു മീൻകറി ഇഷ്ടപെട്ടതിനാണോ നീ ഇങ്ങനെ പറയുന്നേ എന്ന് ഞാൻ വെറുതെ ചോദിച്ചു .
എന്തായാലും നീയും വിക്കിയും തമ്മിൽ ഉള്ള പോലെ അല്ലാലോ. നിങ്ങൾക് ഒരു ടേസ്റ്റ് ആണെന്ന എനിക്ക് തോന്നിയിട്ടുള്ളത് .
പതിയെ ബീനയുയുടെ മുഖത്തെ ചിരി ഒന്ന് മങ്ങി .
എന്ത് പറ്റിയെടീ , ഒന്നും ഇല്ല ഗ്രീ . എന്താ അങ്ങനെ അല്ലെ . അതോ അവൻ ഇവിടെ കാണുന്നപോലല്ലേ വീട്ടിൽ പെരുമാറുന്നത് .. ഞാൻ കുത്തി ചോദിച്ചു .
നീ കഴിക്ക് ഗ്രീഷു. , കഴിക്കാം സമയം ഉണ്ടല്ലോ .
മിക്യവാറും ഞാൻ പറഞ്ഞത് തന്നെ കാരണം . ആണുങ്ങൾ പുറത്തു കാണുന്ന പോലെ ആകില്ല വീട്ടിൽ . അവന്റെ സ്വഭാവം വേറെ ആയിരിക്കും അല്ലെ . അവളെ ഞാൻ ഒന്ന് പ്രകോപിപ്പിച്ചു .
എല്ലാരും നിന്റെ ഭർത്താവിന്റെ പോലെ അല്ല , അവനു പ്രത്യേകിച്ച് കുഴപ്പം ഒന്നും ഇല്ല , അവളുടെ ശബ്ദം കനത്തു.
എയ് റിലാക്സ് ബീന , ഞാൻ ചുമ്മാ പറഞ്ഞതല്ലേ . നീ എന്തിനാ ചൂടാക്കുന്നെ . നിങ്ങൾ തമ്മിൽ നല്ല പൊരുത്തം ആണ് .നീ എന്റെ അവസ്ഥ ആലോചിച്ചു നോക്കിയേ . ഇന്ന് തന്നെ അയാളോട് ഒന്ന് കൊണ്ടുവിടാൻ വേണ്ടി ഞാൻ അയാളുടെ കാലു പിടിച്ചു .
അയാൾക് അയാളുടെ സിസ്റ്റേഴ്സ് ആണ് വലുത് . നിനക്കു അങ്ങനെ ഇല്ലാലോ
നല്ലൊരു ഭർത്താവില്ലേ ..
എന്തോ വലിയ തെറ്റ് സംഭവിച്ച പോലെ അവളുടെ മുഖം വാടി .
ബീന എന്ത് പറ്റി നിനക്ക് . ഞാൻ അതെ പറ്റി ഒന്നും പറയുന്നില്ല സോറി . ഞാൻ എന്റെ അവസ്ഥയെ നീയുമായി കമ്പയർ ചെയ്തെന്നെ ഉള്ളു . നമുക് അത് വിടാം . എന്തോ വലിയ ഭാരം അവളുടെ ഉള്ളിൽ ഉണ്ട് . ചോറ് കഴിച്ചു ഞങ്ങൾ കൂലിയിൽ കയറി . ഇടക്ക് ശ്രദ്ധിക്കയുമ്പോൾ ജോലിയിൽ അതികം ശ്രദ്ധിക്കാതെ എന്തൊക്കെയോ ആലോചിച്ചു കൊണ്ടിരിക്കുന്ന ബീനയെ കണ്ടു .

Plz continue till her delivery.
I think it’s a trap from Beena and Vicky….
Enikk nadanna…allenkil nadakkunna sambhavangalumayi valare samya mulla oru kadaha..thanx for that
താങ്ക്യൂ
ഇ കഥ മൂന്നാമെത്തെ തവണയാണല്ലോ ഇവിടെ നിന്നുന്നത് പേരെങ്കിലും ഒന്ന് മാറ്റിക്കൂടെ
Ithintte bakki undooo…enkil paranj tharamoo..@ ആരോമൽ jr
ഞാൻ വായിച്ചിട്ടില്ല. ഇതെല്ലാം എൻ്റെ സെൻ്റൻസ് ആണ്
ഇപ്പൊ കുഞ്ഞായോ.. 😅
അറിയണോ അത്. വേണമെങ്കിൽ അടുത്ത പാർട്ട് എഴുതം
എടീ
എന്തോ