അവൾ എന്തേലും അറിഞ്ഞിട്ടാണോ പറയുന്നേ എന്നാണ് മനസ്സിൽ .
ഞങ്ങൾ കാറിൽ കയറി .
നിങ്ങൾ ഒരു കാര്യം ചെയ്യ് .. കുറച്ചു സമയം കാറിൽ ഇരിക്ക് ഞാൻ ആ ഷോപ്പിൽ പോയിട്ട് വരാം എന്ന് പറഞ്ഞു അവൾ ഡോർ തുറന്നു പുറത്തിറങ്ങി . ഗ്രീശൂ നീ ഇങ്ങോട്ട് ഇരുന്നോ എന്ന് പറഞ്ഞു എന്നെ നിർബന്ധിച്ചു ഫ്രണ്ട് സീറ്റിൽ ഇരുത്തി
മുൻപിൽ ഡ്രൈവർ സീറ്റിൽ ഒരു വെളുത്ത ടീഷർട് ട്രാക് പാന്റ്സ് ഇട്ടു വിക്കി . ബീന ഞങ്ങളുടെ കണ്വെട്ടത്തു നിന്നും മറഞ്ഞു പോയി .
വിക്കിപറഞ്ഞു , ബീന എല്ലാം പറഞ്ഞു . അയാൾ ഇങ്ങനെ ആയിരുന്നോ നീ എന്തിനു അയാളുടെ കൂടെ ജീവിക്കുന്നു .
ഞാൻ ഒന്നും മിണ്ടിയില്ല .
ഗ്രീശൂ നിനക്കു എന്തേലും ഹെല്പ് വേണമെങ്കിൽ ഞങ്ങളോട് പറയണം . വെ ർ റെഡി ട്ടോ ഹെല്പ് യു .
നിന്റെ തീരുമാനം എന്തയാലും അറിയിച്ചാൽ മതി ഞങൾ ഉണ്ട് കൂടെ .
വളരെ ആശ്വാസം ഉള്ള വാക്കുകൾ ആയിരുന്നു അത് .
ഞാൻ ഒന്നും മിണ്ടാതെ വിക്കിയെ തന്നെ നോക്കി ഇരുന്നു .
നല്ല ആരോഗ്യം ഉള്ള ശരീരം . മുടിയെല്ലാം നന്നായി വെട്ടി ഒരു ചൊങ്കൻ ചെക്കൻ . ബലിഷ്ഠമായ കൈകൾ നാനായി ഗ്‌റൂം ചെയ്തു വച്ച താടിയും മീശയും . മുന്പിലേക് വീണു കിടക്കുന്ന ചെറിയ മുടികൾ . ഒരു പെണ്ണിന് കാമം തോന്നാൻ കൂടെ ഈ വാക്കുകളും . ഞാൻ അവനിലേക് വീണു .
അറിയാതെ ഞാൻ അവന്റെ സ്റ്റിയറിങ്ങിൽ പിടിച്ചിരുന്ന കൈയിൽ പിടിച്ചു
ഗ്രീശൂ അവൻ വിളിച്ചു
വിക്കി നീ എന്ത് ഹെല്പും ചെയ്യോ .
ആ ഗ്രീശൂ നിനക്കു ഞങ്ങളെ വിശ്വസിക്കാം .. അവൻ അപ്പോഴും അവരെ കുറിച്ച് മാത്രം പറയുന്നുള്ളു , ഞാൻ എന്ന വാക് ഇല്ല .

വിക്കി ഇനി രണ്ടുപേരെയും കാലിക്കട്ടെ
അവളും കൂടി അറിഞ്ഞോണ്ടാണോ അപ്പൊ അതെല്ലാം. Set ചെയ്ത് കൊടുത്തതാ അല്ലേ. അങ്ങനൊക്കെ ചെയ്യുമായിരിക്കും ആൾക്കാര്. കാര്യമിപ്പൊ രണ്ടാൾക്കും സൗകര്യമായി. ശരി നടക്കട്ടെ
Nice. ഒരു reverse cuckolding ആയാൽ പൊളിച്ചു. ബീനയെ സബ്‌മിസ്സീവ് ആകുന്ന പോലെ ❤️
In love with the writing ❤️