അവിടെ നിന്നും ഞാൻ ബസ് കയറി വീട്ടിലെത്തി .
അവിടെ ചെന്നപ്പോൾ വര്കിൽ വ്യാപൃതനായി ഇരിക്കുന്ന ഹാസ് . ഈ മനുഷ്യണ് ഇങ്ങനെ ഒന്നും പറയില്ലേ? ഇയാൾക്കു ഫീലിങ്ങ്സ് ഒന്നും ഇല്ലേ .
ദേഷ്യം വന്ന ഞാൻ ചുമ്മാ അയാളോട് കയർത്തു . ഇങനെ ഏത് നേരവും വർക്ക് ചെയ്ത ഇരുന്നോ . ബാക്കി ഉള്ളവരെ പറ്റി ചിന്തിക്കേണ്ട .
നീ എന്തിനാടീ ചൂടാക്കുന്നെ . എനിക്ക് ഇതാ വലുത് , അതൊക്കെ കഴിഞ്ഞേ ഉള്ളു നീ .
പിന്നെ എന്തിനാ നിങ്ങൾ കല്യാണം കഴിച്ചേ . വേണ്ടാന്നു വച്ചൂടാരുന്നോ .
അത് പിന്നെ അടുക്കളപ്പണിക് ആരെങ്കിലും വേണ്ടേ . അതിനു പൈസ കൊടുക്കാൻ എനിക്ക് പറ്റില്ല .
എനിക്ക് വല്ലാത്ത വിഷമ ആയി . ഞാൻ ചെയ്തതിൽ തെറ്റില്ല എന്ന് തോന്നിപോയി
ആ നിങ്ങൾക് അതിനുമാത്രം മതിയാലോ ഞാൻ . പിന്നെ നിങ്ങൾക് തോന്നുമ്പോൾ കാമവെറി തീർക്കാനും .
ഓ അതിനു നീ വേണം എന്നൊന്നും ഇല്ല വേറെ എത്രയോ കിട്ടും .
ആ എന്ന നിങ്ങൾ പൊക്കോ , അല്ലലും നിങ്ങൾക് അതാ നല്ലത് , അതാകുമ്പോ അവര്ക് പൈസ കൊടുത്താ മതിലോ , അവരുടെ വികാരങ്ങൾ നോക്കണ്ടല്ലോ
അത് സത്യം എന്ന് അയാൾ പറഞ്ഞു . എനിക്ക് എന്റെ പ്ലെഷർ മാത്രം മതി .
ആ നിങ്ങളെക്കൊണ്ട് അതിനെ പറ്റൂ . ബാക്കി ഉള്ളവരെ സുഖിപ്പിക്കാൻ നിങ്ങൾക് അറിയില്ലലോ .
പറഞ്ഞു തീർന്നതും മുഖമടച്ചു ഒന്ന് കിട്ടി . എന്ത് പറഞ്ഞേദീ
അയാൾക് അത് നന്നായി കൊണ്ടു എന്ന് മനസിലായി . ആർത്തില്ലെങ്കിൽ പുരുഷത്തെ ചോദ്യം ചെയ്താൽ ആർക്കായാലും ദേഷ്യം വരും .
നിന്നെ ഒന്നും സുഖിപികണ്ട കാര്യം എനിക്ക് ഇല്ല . ഈ പൊതു പോലത്തെ നിന്നെ കണ്ടാൽ എന്ത് തോന്നണ . ഒരു കാണ്ടാമൃഗം എന്ന് എന്നെ ആക്ഷേപിച്ചു അയാൾ അവിടെനിന്നും പോയി

വിക്കി ഇനി രണ്ടുപേരെയും കാലിക്കട്ടെ
അവളും കൂടി അറിഞ്ഞോണ്ടാണോ അപ്പൊ അതെല്ലാം. Set ചെയ്ത് കൊടുത്തതാ അല്ലേ. അങ്ങനൊക്കെ ചെയ്യുമായിരിക്കും ആൾക്കാര്. കാര്യമിപ്പൊ രണ്ടാൾക്കും സൗകര്യമായി. ശരി നടക്കട്ടെ
Nice. ഒരു reverse cuckolding ആയാൽ പൊളിച്ചു. ബീനയെ സബ്‌മിസ്സീവ് ആകുന്ന പോലെ ❤️
In love with the writing ❤️