ഉത്സവകാലം ഭാഗം 2 [ജർമനിക്കാരൻ] 1062

അവിടുണ്ടാകും വീണ വിളിച്ചു ഇന്ന് വരാൻ പറഞ്ഞതാണ് വിജയൻ ചേട്ടൻ എങ്ങോട്ടോ പോയി എന്ന്

ഞാൻ: ഇപ്പോ പോയതേ ഒള്ളു തുണി മീറ്റീരിയൽ എടുക്കാൻ. എങ്കി ശരി നടക്കട്ടെ നിങ്ങളുടെ തിരക്ക് ഞാൻ അവിടുണ്ടാകും.

ഞാൻ അമ്പലത്തിന്റെ വെളിയിൽ ഇറങ്ങി ലൈറ്റ് സെറ്റിംഗ്സുകൾ എല്ലാം നോക്കി നിന്നു. ഷിബു എന്റെ പിറകിൽ കൊണ്ട് വണ്ടി ചവിട്ടി. സാധനം വാങ്ങാൻ പോകുന്നെ ഒള്ളു ഞാൻ അവന്റെ പുറകിൽ കേറി

പരുപാടി ആയി കഴിഞ്ഞാൽ അവൻ ചെത്താറില്ല അവന്റെ ആശാനും രണ്ടാനച്ഛനും ആയ ബാബു ചേട്ടന് കൊടുക്കും. ഷിബു ആളൊരു പാവം ആണ്. അച്ഛൻ പണ്ടെപ്പോഴോ ഉപേക്ഷിച്ചു പോയി. അമ്മയ്ക്ക് ആണ് ഞങ്ങളുടെ പറമ്പിലെയും വീട്ടിലെയും പണി. കൂടെ അവൻ അവധിക്ക് ടൈൽ പണിക്ക് പോകും അങ്ങനെ അധ്വാനിച്ച് ജീവിച്ചു പോന്നു. ഇടക്ക് അവന്റെ അമ്മയ്ക്ക് പിടിച്ചു നില്ക്കാൻ പറ്റാതെ ആയപ്പോൾ തുടങ്ങിയതാണ് ബാബു ചേട്ടനുമായുള്ള രഹസ്യ ബന്ധം. പഠിക്കാൻ താല്പര്യമില്ലാതെ ഇരുന്ന ഇവനെ പതിനാറാം വയസിൽ ആള് ചെത്താൻ പഠിപ്പിച്ചു. പ്ലസ് ടു മുഴുവനായപ്പോൾ പഠിത്തം നിർത്തി ഇപ്പോ ചെത്താണ് തൊഴിൽ. ഇവൻ ചെത്താൻ പോകുന്ന ഗ്യാപ്പിൽ ആയിരുന്നു പരുപാടി. ഒരു ദിവസം പുലർച്ചെ കളി കഴിഞ്ഞു ആള് അവിടെ തന്നെ കിടന്നുറങ്ങി. ഷിബു കയ്യോടെ പൊക്കി. അന്ന് കുറെ അലമ്പുണ്ടാക്കി വീട്ടീന്ന് ഇറങ്ങിയ അവൻ എന്റെ കൂടായിരുന്നു കുറച്ച് നാൾ. ഒരു മാസം കഴിഞ്ഞു ബാബു ചേട്ടൻ എന്റെ അടുത്ത് വന്നു പറഞ്ഞു അവന്റെ അമ്മയെ പുള്ളി കെട്ടാൻ പോകുന്നു അവനോട് തിരികെ വരാൻ പറ എന്ന്. ആദ്യം കേട്ടപ്പോൾ അവനു അയാളെ തല്ലാനുള്ള ദേഷ്യം വന്നു. അവസാനം അമ്പിളി കുഞ്ഞമ്മയും ജയൻ കൊച്ചച്ചനും കൂടെ രണ്ട് കൂട്ടരോടും സംസാരിച്ചു ആണ് കൊമ്പ്രമൈസ് ആക്കിയത്. കുറെ നാൾ അവൻ രണ്ടാളോടും മിണ്ടിയില്ല. പിന്നെ പിന്നെ മാറി ഇപ്പോൾ അച്ഛനും മോനും കൂടി ആണ് വെള്ളമടി.

ബാറിലേക്കുള്ള യാത്രയിൽ

ഞാനിപ്പോഴും കഴിഞ്ഞ സമയങ്ങളെ കുറിച്ചുള്ള ആലോചനയിൽ ആയിരുന്നു

ഷിബു : എന്താടാ ഒരു സൈലൻസ്? അവിടന്ന് പോരുന്നെന്നു മുന്നേ അടിച്ചതിന്റെ കെട്ട് വിട്ടില്ലേ ഇത് വരെ?

ഞാൻ : അതൊന്നുമല്ലടെയ് വേറെ കാര്യങ്ങളുണ്ട്.

ഷിബു : എന്താടെ നമ്മടെ അംബിക ടീച്ചറെ പോലെ  വടേം മൊലേം കാണിച്ചു ക്ലാസ് എടുക്കുന്ന ടൈപ്പ് ഉണ്ടോ കോളേജിൽ

ഞാൻ:  ഹേയ് ആ റേഞ്ചിൽ ഒന്നുമില്ലടാ

ഷിബു: പിന്നെന്ത് സൈലൻസ് ആട ഇത്

ഞാൻ : കാര്യങ്ങൾ വേറെ ലെവലിൽ ആണ് മോനെ.

ഷിബു : അളിയാ, നീട്ടാതെ കാര്യം പറ

ഞാൻ: ക്ലാസ്മേറ്റിനെ കളിക്കാൻ കിട്ടി

അവന്റെ കയ്യിന്ന് വണ്ടി പാളി എന്നിട്ടൊന്ന് ചാടി നിന്നു ഞാൻ വണ്ടിന്നിറങ്ങി

അവനും എന്നിട്ട്:  പറ മൈരേ കളഞ്ഞോ നിന്റെ ചാരിത്ര്യം

ഞാൻ:  90%

അവൻ : അണ്ണാ ആര്? എപ്പോ? ഡീറ്റെയിലായിട്ട് പറ

ഞാൻ അവനോട്  ഫർസാനയുടെ കാര്യം പറഞ്ഞു. പറഞ്ഞു തീർന്നിട്ടും അവനു മിണ്ടാട്ടമില്ല എന്നെ നോക്കി നിൽക്കുന്നു

ഞാൻ : ഡാ എന്ന് പറഞ്ഞു മുഖത്തടിച്ചു

അവൻ : എന്റളിയാ എന്നിട്ട് എപ്പോഴാ പോണേ നീ

ഞാൻ: സ്റ്റഡി ലീവിന്റെ ലാസ്റ്റ് വീക്കാണ് പ്ലാൻ. പക്ഷെ ഇവിടെ വീട്ടിൽ എന്തൊക്കെയോ പ്ലാൻ ചെയുന്നുണ്ട് എന്താ എന്നറിയില്ല

അവൻ : അളിയാ നിന്റെ വീട്ടുകാർ അല്ലെ. വല്ല അമ്പലത്തിൽ പൊക്കോ കല്യാണമോ അല്ലെങ്കിൽ കുടുംബ സംഗമം അങ്ങനെ എന്തെങ്കിലും വള്ളി ആകും. നീ ഞാൻ പറയുന്നത് കേൾക്ക് കിട്ടിയ ചാൻസ് കളയണ്ട. ഈ 7 ദിവസം നല്ലോണം മുതലെടുത്താൽ അടുത്ത രണ്ട് വർഷം നിന്റെ റൂമിൽ അവൾ കിടക്കും. അവളിപ്പോ പറയുന്നത് നോക്കണ്ട ഉപകാരം ഇല്ലെങ്കിൽ ഊരാൻ പെണ്ണാണ് മിടുക്ക് കൂടും. അഥവാ ഒത്താൽ രണ്ട് കൊല്ലം എല്ലാ ടൈപ് പരുപാടി നിനക്ക് ഫ്രീ ആയി പ്രാക്ടീസ് ചെയ്യാം ഒന്ന് ഓർത്ത് നോക്ക്

ഞാൻ : പോണം എന്ന് തന്നെയാണ്, ഇവരുടെ പ്ലാൻ എന്താ എന്ന് നോക്കട്ടെ

ഷിബു : നീ കേറിയേ!  ഇന്നൊരു ഫുൾ ഒറ്റക്ക് എനിക്കടിക്കണം കേട്ടിട്ട് ആകെ പരവശം

ഞങ്ങൾ ബാറിൽ ചെന്ന് 3ന് പകരം 4 കുപ്പി വാങ്ങി തിരിച്ചു മടക്കയാത്രയിൽ അവന്റെ ഉപദേശങ്ങളായിരുന്നു. കേട്ടാൽ പണ്ണലിൽ PHD എടുത്ത പോലെ ആണല്ലോ ഈ കാര്യത്തിൽ കൂട്ടുകാരുടെ ഉപദേശങ്ങൾ. ഞാൻ മിണ്ടാതെ ഇരുന്നു

ഫോണിൽ കോൾ വന്നു വീണ കുഞ്ഞമ്മയാണ്

ഞാൻ : എന്താ കുഞ്ഞമ്മേ

കുഞ്ഞമ്മ : നീ എപ്പോഴാ വരുന്നേ

ഞാൻ 8 മണി ആകും എന്തെ?

കുഞ്ഞമ്മ : എങ്കിൽ നീ കഴിക്കാൻ ഇങ്ങോട്ട് വരണ്ട ഞാൻ അമ്പിളി ചേച്ചിടെ അടുത്തോട്ടു പോകുന്നു അവിടെ സുമതി അമ്മായി ശങ്കരൻ മാമൻ ഒക്കെ (അമ്പിളി കുഞ്ഞമ്മയുടെ അമ്മയും അച്ഛനും )വന്നിട്ടുണ്ട്.

38 Comments

Add a Comment
  1. പൊന്നു.?

    അടിപൊളി….. സൂപ്പർ…..

    ????

  2. അടിപൊളി ?

  3. ??? ORU PAVAM JINN ???

    അടിപൊളി ബ്രോ തുടരുക ? ഹാപ്പി xmax

Leave a Reply

Your email address will not be published. Required fields are marked *