ഒന്നും എടുക്കാതെ കേറിയപ്പോഴേ വിളി ഞാൻ പ്രതീക്ഷിച്ചു. കുറച്ച് നേരം കൊണ്ട് ഇവിടെ നിക്കുന്നു.
ഞാൻ ഒരു അളിഞ്ഞ ചിരി ചിരിച്ചു ഇപ്പോ വരാം എന്ന് പറഞ്ഞു ഡോർ അടച്ചു
അവൾ: വേഗം വാടാ
ഞാൻ തോർത്തി മുണ്ട് ഉടുക്കാൻ നിവർത്തി അതിൽ നിന്നും വീണ ഷഡി താഴെ പോകുന്നതിന് മുന്നേ പിടിച്ചു.
പാവം ഷഡി വരെ എടുത്ത് വച്ചേക്കുന്നു. ഞാൻ എല്ലാം ധരിച്ചു പുറത്തിറങ്ങി അവളെ നോക്കി അവൾ ടി വി ഓൺ ചെയ്ത് എന്റെ കിടക്കയിൽ ചുമരിനോട് ചാരി ഇരിക്കുന്നു.
ഞാൻ ബനിയൻ എടുക്കാൻ അങ്ങോട്ട് ചെന്നു എന്നെ ഒന്ന് തിരിഞ്ഞു നോക്കി അവൾ വീണ്ടും ടീവിയിൽ ശ്രദ്ധിച്ചു ഏതോ ഹിന്ദി സീരിയൽ ആണ്
ഞാൻ ബനിയൻ എടുത്ത് തിരിഞ്ഞു. പോകാം എന്ന് പറയാൻ അവളിലേക്ക് എന്റെ നോട്ടം പോയി. പക്ഷെ ഇട്ടിരിക്കുന്ന ബനിയൻ മാറി കിടന്ന് അവളുടെ പൊക്കിൾചുഴി ആണ് എന്നെ വരവേറ്റത്. എനിക്ക് വ്യക്തമായി കാണാൻ പറ്റുന്നുണ്ട്. നല്ല കുഴിയുള്ള പൊക്കിൾ ചുഴി നാവിറങ്ങിയാൽ അവൾ കിടന്ന് പുളയും.
ചെ! ഞാനെന്താ ഇങ്ങനെ? ഇത് സ്വാതിയാണ്! പാടില്ല.
ബനിയൻ ഇട്ട് അവളോട് പോകാം എന്ന് പറഞ്ഞു.
അവൾ എഴുന്നേറ്റു ടി വി ഓഫാക്കി ഞങ്ങൾ കതക് പൂട്ടി പുറത്തിറങ്ങി
അപ്പോൾ ആവണി ഞങ്ങളെ തിരക്കി വരുന്നുണ്ടാരുന്നു.
അവൾ സ്വാതിയോട് എന്താടി ഇവനെ വിളിച്ചോണ്ട് വരാൻ ഇത്ര താമസം
സ്വാതി : വൈകിയതിൽ നിനക്കെന്താ ഇത്ര ടെൻഷൻ. എന്റേം കൂടെ മുറച്ചെറുക്കൻ ആണ് ഞങ്ങൾക്ക് കിന്നരിക്കാൻ ടൈം വേണം
ആവണി എന്നെ ഒരു കലിപ്പ് നോട്ടം നോക്കി എന്നിട്ട് സ്വാതിയോട് പറഞ്ഞു:
കിന്നരിച്ചോ അതിന് എനിക്കെന്താ എന്തേലും ആയിക്കോ പറഞ്ഞു എന്നിട്ട് ചാടി തുള്ളി തിരിച്ചു നടന്നു.
സ്വാതി എന്നോട് : ആദ്യം നിന്നെ വിളിക്കാൻ പറഞ്ഞപ്പോൾ പോകില്ലാന്ന് അവൾ പറഞ്ഞു. അപ്പോൾ അമ്മ ചാടിച്ചു അവൾ പോകാൻ എഴുന്നേറ്റു. അപ്പോൾ അമ്മ വേണ്ട എന്നോട് പോകാൻ പറഞ്ഞു എന്നിട്ട് അവളുടെം മുറച്ചെറുക്കൻ അല്ലെ എന്നും പറഞ്ഞു ആ ദേഷ്യം ആണ്
ഞങ്ങൾ ചിരിച്ചു
എന്നാലും എന്റെ ഉള്ളിൽ ഒരു ചോദ്യം വന്നു. സമയത്തിന് കണ്ടില്ലെങ്കിൽ അന്വേഷിച്ചു വരുന്ന അവൾ എന്ത് കൊണ്ട് ഇല്ല എന്ന് പറഞ്ഞു
ഞങ്ങൾ നടന്നു തറവാട്ടിലെത്തി ഇനി ഉത്സവം തീരുന്നത് വരെ തറവാട്ടിൽ ആണ് എല്ലാവർക്കും ഭക്ഷണം. ആണുങ്ങൾ കഴിക്കാൻ ഇരുന്നു. ശങ്കരൻ മൂപ്പർ ഫിറ്റായതിന്റെ ലക്ഷണം ഉണ്ടായിരുന്നു രാഷ്ട്രീയം ആണ് ചർച്ച. ഞാൻ വേഗം കഴിച്ചു എണീക്കാൻ തുനിഞ്ഞു. അമ്പിളി കുഞ്ഞമ്മ കയ്യോടെ പൊക്കി ഇരിയെടാ അവിടെ കുറച്ചൂടെ കഴിച്ചിട്ട് പോയാൽ മതി എന്ന് പറഞ്ഞു. ഞാൻ വേറെ വഴിയില്ലാത്തത് കൊണ്ട് കുറച്ചൂടെ കഴിച്ചു ഞാനും ജയൻ കൊച്ചച്ചനും ഒപ്പം എഴുന്നേറ്റു
ജയൻ കൊച്ചച്ചനോട് നാളത്തെ പ്ലാനിങ് ചോദിച്ചു
നാളെ ഉച്ചക്ക് 2 മണിക്കാണ് ചടങ്ങ് ഞാൻ 1 മണിക്കെങ്കിലും അവിടെ വേണം ചടങ്ങ് കഴിയുന്നത് വരെ ജലപാനം പാടില്ല. തലയൊരുക്കി കഴിഞ്ഞാൽ അമ്പലത്തിൽ നിന്ന് ലഭിക്കുന്ന പടച്ചോറും പായസവും ആകണം ആദ്യത്തെ ഭക്ഷണം. പിന്നെ അവിടെ നില്കാതെ വീട്ടിൽ വന്നു ഈറൻ മാറണം അന്നത്തെ ദിവസം അമ്പലത്തിൽ വരരുത്. പിന്നെ പിറ്റേന്ന് രാവിലെ കൊടിയേറ്റത്തിന് മാത്രമേ നിന്നെ അവിടെ കാണാവൂ
പോസ്റ്റ് അപ്പൊ നാളത്തെ എന്റെ വായ്നോട്ടം പോയി കിട്ടി
ജയൻ കൊച്ചച്ചൻ ആനകാര്യത്തിലേക്ക് കടന്നു ഇക്കുറി ഗുരുവായൂർ പദ്മനാഭനേ കിട്ടാത്തതിന്റെ നിരാശ.
അടിപൊളി….. സൂപ്പർ…..
????
അടിപൊളി ?
അടിപൊളി ബ്രോ തുടരുക ? ഹാപ്പി xmax